25.8 C
Kerala, India
Friday, September 11, 2026

മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുന്ന 5 ദിവസം മഴ മുന്നറിയിപ്പ്

മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുന്ന 5 ദിവസം മഴ മുന്നറിയിപ്പ് .ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴയ്യ്ക്കോ സാധ്യതയുണ്ട്. ഒക്ടോബര്‍ 12, 13 ,16 തീയതികളില്‍ ഒറ്റപ്പെട്ട...

ഇന്ന് ലോക കാഴ്ചദിനം

ഇന്ന് ലോക കാഴ്ചദിനം. എല്ലാ വര്‍ഷവും ഒക്ടബോര്‍ 13നാണ് ലോകാരോഗ്യ സംഘടന കാഴ്ച ദിനം ആചരിക്കുന്നത്. അന്ധത, കാഴ്ച വൈകല്യം, കാഴ്ച സംരക്ഷണം, നേത്ര സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൊതുഅവബോധം വര്‍ധിപ്പിക്കുക എന്നതാണ്...

അപൂര്‍വ്വരോഗം ബാധിച്ച ആറുവയസ്സുകാരിയുടെ തച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തന രഹതമാക്കി ഡോക്ടര്‍മാര്‍.

അപൂര്‍വ്വരോഗം ബാധിച്ച ആറുവയസ്സുകാരിയുടെ തച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തന രഹതമാക്കി ഡോക്ടര്‍മാര്‍. റാസ്മുസന്റെ എന്‌സഫലൈറ്റിസ് എന്ന രോഗമാണ് ബ്രിയാന ബോഡ്ലി എന്ന പെണ്‍കുട്ടിയെ ബാധിച്ചിരിക്കുന്നത്.10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കുട്ടിയെ തിരികെ ജീവിതത്തിലേക്ക്...

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വിധിച്ച വിധി മാറ്റി വിധിച്ച് സുപ്രീം കോടതി

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വിധിച്ച വിധി മാറ്റി വിധിച്ച് സുപ്രീം കോടതി. 26-ാം ആഴ്ചകള്‍ പൂര്‍ത്തിയായശേഷം ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഹര്‍ജിയില്‍ കോടതി നല്‍കിയ അനുമതിയാണ്, കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ താല്‍ക്കാലികമായി സുപ്രീം കോടതി...

കേരളത്തിലെ ആരോഗ്യരംഗം മികച്ചതെന്ന് ഓസ്‌ട്രേലിയന്‍ മന്ത്രി

കേരളത്തിലെ ആരോഗ്യരംഗം മികച്ചതെന്ന് ഓസ്‌ട്രേലിയന്‍ മന്ത്രി. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാന്‍ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനെത്തിയ...

സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ മഴ ലഭിക്കും. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പ്രതിരോധ കുത്തിവയ്പ്പ് മിഷൻ ഇന്ദ്രധനുഷ് 5.0 അവസാന ഘട്ടത്തിലേക്

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഭാരതത്തിലെ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവയ്പ്പ് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി മിഷൻ ഇന്ദ്രധനുഷ് 5.0 അവസാന ഘട്ടത്തിലേക് നീങ്ങുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.. ഏതെങ്കിലും കാരണത്താൽ വാക്സിൻ...

പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യാഥാർഥ്യമാക്കും;മന്ത്രി വീണാ ജോർജ്

എറണാകുളം പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളുടെയും ഗുണനിലവാരം മെച്ചപെടുത്തുന്നതിനായി ആശുപത്രിയിൽ നേരിട്ട് സന്ദർശനം നടത്തവേയാണ് മന്ത്രി...

25 വർഷത്തിനുള്ളിൽ, ലോകത്തെ പക്ഷാഘാതമരണങ്ങൾ ഒരുകോടിയായി ഉയരുമെന്നു പഠനം

അടുത്ത 25 വർഷത്തിനുള്ളിൽ, ലോകത്തെ പക്ഷാഘാതമരണങ്ങൾ ഒരുകോടിയായി ഉയരുമെന്നു പഠനം. വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷന്റെയും ലാൻസെറ്റ് ന്യൂറോളജി കമ്മിഷന്റെയും സഹകരിച്ചുള്ള പഠനറിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളെ...

ബ്രൂസല്ലോസിസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ പാൽ സൊസൈറ്റികൾ കേന്ദ്രീകരിച്ച് സാമ്പിളുകൾ പരിശോധിക്കാൻ ഒരുങ്ങി മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരത്ത് ബ്രൂസല്ലോസിസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ പാൽ സൊസൈറ്റികൾ കേന്ദ്രീകരിച്ച് സാമ്പിളുകൾ പരിശോധിക്കാൻ ഒരുങ്ങി മൃഗസംരക്ഷണ വകുപ്പ്. പാലിലൂടെയും,പാലുല്പന്നങ്ങളിലൂടെയും ബാക്ടീരിയ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാതെയും ഇവ ഉപയോഗിക്കരുത് എന്ന് മൃഗസംരക്ഷണ...
- Advertisement -

Block title

0FansLike

Block title

0FansLike