25.8 C
Kerala, India
Friday, September 11, 2026

വ്യാജ ഫെയ്‌സ് ക്രീമുകള്‍ ഉപയോഗിച്ചതുമൂലം വൃക്ക തകരാറിലായ സംഭവം കര്‍ശന നടപടിക്ക് ഒരുങ്ങി ജില്ലാ...

മലപ്പുറത്ത് വ്യാജ ഫെയ്‌സ് ക്രീമുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായ സംഭവത്തില്‍ വ്യാജന്മാര്‍ക്ക് എതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി ജില്ലാ ആരോഗ്യവകുപ്പ്. വ്യാജ ക്രീമുകള്‍ ഉപയോഗിച്ചതുമൂലം വൃക്ക തകരാറിലായ സംഭവം ജില്ലാ വികസനസമിതി...

തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്ക് ബ്രൂസെല്ലോസിസ്;ആരോഗ്യവകുപ്പ്

തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വെമ്പായം പഞ്ചായത്തിലുള്ള ക്ഷീരകര്‍ഷകനും മകനുമാണ് രോഗബാധ സ്ഥിതീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ടെസ്റ്റില്‍ ഇരുവരും പോസിറ്റീവ് ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു....

മരണാനന്തര അവയവദാനം പ്രോത്സാഹിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഇരുകയ്യും നീട്ടി സ്വീകരിച്ച് രാജ്യം

മരണാനന്തര അവയവദാനം പ്രോത്സാഹിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഇരുകയ്യും നീട്ടി സ്വീകരിച്ച് രാജ്യം. 20 ദിവസംകൊണ്ട് 77,549 പേര്‍ അവയദാനപ്രതിജ്ഞ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ വലിയ വിഭാഗം അവയവദാന സമ്മതപത്രവും നല്‍കി. ആരോഗ്യമന്ത്രാലയത്തിന്റെ...

2047 നു മുൻപ് രാജ്യത്തു നിന്ന് അരിവാള്‍ രോഗം തുടച്ചു നീക്കാൻ ഒരുങ്ങി കേന്ദ്ര...

2047 ആകുമ്പോഴേക്ക് രാജ്യത്തു നിന്ന് അരിവാള്‍ രോഗം തുടച്ചു നീക്കാന്‍ രോഗികളെ കണ്ടെത്തുന്നതുന്നതിനായി ആശാ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിനായി ആശാപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കി പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്.സാധാരണയായി ആദിവാസി...

ഇന്ന് ഓക്ടോബര്‍ 10; ലോക മാനസികാരോഗ്യ ദിനം

ഇന്ന് ഓക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം. ജീവിക്കാനായി നാം തിരക്ക് പിടിച്ചു ഓടുമ്പോള്‍ ഇടക്കെപ്പോഴെങ്കിലുമൊക്കെ സ്‌ട്രെസ് അഥവാ മാനസീക പിരിമുറുക്കം എന്ന അവസ്ഥ നമുക്കുണ്ടായിട്ടില്ലേ. പ്രായഭേദമെന്യേ എല്ലാവരിലും മാനസീക പിരിമുറുക്കങ്ങള്‍ അനുഭവപ്പെടാറുണ്ട്....

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നേരിട്ട് സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോതമംഗലം താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ ജനറല്‍...

ഡോക്ടര്‍ രോഗി ബന്ധത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍;എത്തിക്‌സ് ബുക്ക്

രോഗികളോട് സഹാനുഭൂതിയോടെയും അനുകമ്പയോടെയും ഇടപെടുമ്പോഴാണ് ഒരാള്‍ മികച്ച ഡോക്ടറാകുന്നതെന്ന് ദേശിയ മെഡിക്കല്‍ കമ്മീഷന്‍. ഡോക്ടര്‍ രോഗി ബന്ധത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എത്തിക്‌സ് ആന്‍ഡ് മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ബോര്‍ഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി എത്തിക്‌സ് ബുക്ക് പുറത്തിറക്കി....

കേരളത്തിന് അഭിമാനമായി വീണ്ടും ആരോഗ്യവകുപ്പ്;എന്‍.സി.ഡി.സി അഭിനന്ദിച്ചു

കേരളത്തിന് അഭിമാനമായി വീണ്ടും ആരോഗ്യവകുപ്പ്. നിപ പ്രതിരോധത്തില്‍ കേരളത്തിലെ ആരോഗ്യ വകുപ്പിനെ അഭിനന്ദിച്ചു എന്‍.സി.ഡി.സി.നിപ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പോരാട്ടത്തെ നാഷണല്‍ സെന്റര് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ഡയറക്ടര്‍...

70 മില്യൺ മിഠായികൾ തിരികെ കമ്പനിയിൽ എത്തിക്കാൻ നി‌ർദ്ദേശം നൽകി അമേരിക്കൻ കൺസ്യൂമർ പ്രൊഡക്റ്റ്...

മിഠായി കഴിച്ചു 7 വയസ്സുകാരി മരിച്ചതിനെ തുടർന്ന് ന്യൂയോർക്കിൽ രണ്ട് പ്രമുഖ കമ്പനികൾ നിർമ്മിച്ച 70 മില്യൺ മിഠായികൾ തിരികെ കമ്പനിയിൽ എത്തിക്കാൻ നി‌ർദ്ദേശം നൽകി അമേരിക്കൻ കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ....

ഐവിഎഫ്‌ ചികിത്സയുടെ വിജയനിരക്ക്‌ വർധിപ്പിക്കാൻ നിർമിത ബുദ്ധി

കൃത്രിമ ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ഐവിഎഫ്‌ ചികിത്സയുടെ വിജയനിരക്ക്‌ വർധിപ്പിക്കാൻ നിർമിത ബുദ്ധിക്ക്‌ കഴിയുമെന്ന്‌ ശാസ്‌ത്രലോകം. ഐവിഎഫ്‌ ചികിത്സയുടെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കാൻ നിർമിത ബുദ്ധി സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലഖ്‌നൗവിൽ നടന്ന...
- Advertisement -

Block title

0FansLike

Block title

0FansLike