മലയാളി നേഴ്സ്മാർക്ക് ജര്മനിയിൽ അവസരം; സൗജന്യ തൊഴിൽ മേള അങ്കമാലിയിൽ

മലയാളി നേഴ്സ്മാർക്ക് ജര്മനിയിൽ അവസരം. ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഒഡെപെകുമായി ചേർന്ന് ജര്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. അങ്കമാലി ഒഡെപെക് ഓഫീസിൽ nov 5 നു നടക്കുന്ന തൊഴിൽ മേളയിൽ ജനറൽ നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 40 വയസ്സ്. പ്രതിമാസം 2400 യൂറോ മുതൽ 4000 യൂറോ വരെ ആണ് ശമ്പളം. വിസയും വിമാന ടിക്കറ്റും സൗജന്യ മായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന website സന്ദർശിക്കുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0471 2329440 അല്ലെങ്കിൽ ,77364 96574

LEAVE A REPLY