കാസര്കോട് 54 പേര്ക്ക് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചു
കാസര്കോട് 54 പേര്ക്ക് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചു. കാസര്കോട് പൈവളിഗെയില് 39 പേര്ക്കും, മീഞ്ച ഗ്രാമപഞ്ചായത്തില് 15 പേര്ക്കുമാണ് രോഗം റിപ്പോര്ട്ട് ചെയ്തത്. ഈ സാഹചര്യത്തില് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് കാസര്കോഡ് ജില്ലാ...
രാവിലെ ഏഴ് മണിക്കും ഒന്പതിനും ഇടയില് വ്യായാമം ചെയ്യുന്നത് അമിതഭാരം നിയന്ത്രിക്കാൻ സഹിക്കുമെന്നു പഠനം
രാവിലെ ഏഴ് മണിക്കും ഒന്പതിനും ഇടയില് വ്യായാമം ചെയ്യുന്നത് അമിതഭാരം നിയന്ത്രിക്കാൻ സഹിക്കുമെന്നു പഠനം. ഹോങ്കോങ് പോളിടെക്നിക് സര്വകലാശാലയിലെയും ഫ്രാങ്ക്ലിന് പിയേഴ്സ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകര് ചേര്ന്നാണ് പഠനം നടത്തിയത്. ഒബ്സിറ്റി ജേണലീലാണ് പഠനം...
സ്തനാർബുദം ബാധിക്കാനുള്ള സാധ്യത വലിയതോതിൽ തടയുന്ന ഗുളികയുമായി; ബ്രിട്ടൺ ആരോഗ്യവിഭാഗം
സ്തനാർബുദം ബാധിക്കാനുള്ള സാധ്യത വലിയതോതിൽ തടയുന്ന ഗുളികയുമായി ബ്രിട്ടന്റെ ആരോഗ്യവിഭാഗം ,നാഷണൽ ഹെൽത്ത് സർവീസ്. സ്തനാർബുദ ചികിത്സയ്ക്ക് വർഷങ്ങളായി ഉപയോഗിക്കുന്ന അനാസ്ട്രസോൾ ഗുളികയാണിത്. അനാസ്ട്രസോളിന്റെ ഉപയോഗം ആർത്തവവിരാമം വന്നവരിൽ സ്തനാർബുദ സാധ്യത 50...
ഭക്ഷണ ശാലകളിലെ ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി;...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒക്ടോബർ മാസത്തിൽ 8703 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ നടപടി സ്വീകരിച്ചു....
ഗര്ഭഛിദ്രത്തിന് കോടതി അനുമതി നൽകിയ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്ത് കളമശ്ശേരി മെഡിക്കൽ കോളേജ്
ഗര്ഭഛിദ്രത്തിന് കോടതി അനുമതി നൽകിയ കുഞ്ഞിനെ പുറത്തെടുത്തത് ജീവനോടെ. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് 32 ആഴ്ച പ്രായമായ ഗർഭസ്ഥ ശിശുവിനെ സിസേറിയൻലൂടെ പുറത്തെടുത്തത്. കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ ആയതിനാൽ കോടതി നിർദ്ദേശപ്രകാരം കുട്ടിയെ...
ജനസംഖ്യാനിയന്ത്രണത്തിനായി പുരുഷന്മാർക്കുള്ള ഒറ്റത്തവണ കുത്തിവെപ്പ് ഫലപ്രദമെന്ന് തെളിഞ്ഞു
ഗർഭനിരോധനമാർഗങ്ങളിലെ ലിംഗവിവേചനം അവസാനിക്കുന്നു. ജനസംഖ്യാനിയന്ത്രണത്തിനായി പുരുഷന്മാർക്കുള്ള ഒറ്റത്തവണ കുത്തിവെപ്പ് ഫലപ്രദമെന്ന് തെളിഞ്ഞു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചാണ് മരുന്ന് വികസിപ്പിച്ചത്. റിവേഴ്സിബിൾ ഇൻഹിബിഷൻ ഓഫ് സ്പേം അണ്ടർ ഗൈഡൻസ് സങ്കേതം ഉപയോഗിച്ചുള്ള...
നോൺമെലനോമ ചർമാർബുദ മരണങ്ങളിൽ മൂന്നിൽ ഒന്നിനും പിന്നിൽ വെയിലാണെന്ന് ലോകാരോഗ്യ സംഘടനയും ലേബർ ഓർഗനൈസേഷനും
നോൺമെലനോമ ചർമാർബുദ മരണങ്ങളിൽ മൂന്നിൽ ഒന്നിനും പിന്നിൽ വെയിലാണെന്ന് ലോകാരോഗ്യ സംഘടനയും ലേബർ ഓർഗനൈസേഷനും. പുറംപണികളിൽ ദീർഘസമയം വെയിലുകൊണ്ട് ജോലിയെടുക്കുന്നവരിൽ നോൺമെലനോമ സ്കിൻ കാൻസർ കൂടുതലാണെന്നും തൊഴിലിടത്തിലെ ഈ സാഹചര്യത്തെ ഗൗരവകരമായി കണ്ട്...
ലോകത്തിൽ ഏറ്റവുമധികം ക്ഷയരോഗികളുള്ളത് ഇന്ത്യയിലാണെന്നു ലോകാരോഗ്യ സംഘടന
ലോകത്തിൽ ഏറ്റവുമധികം ക്ഷയരോഗികളുള്ളത് ഇന്ത്യയിലാണെന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2022ലെ കണക്കു പ്രകാരം ലോകത്ത് ആകെയുള്ള ക്ഷയരോഗികളുടെ എണ്ണത്തിൽ 27 ശതമാനവും ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ആകെ 28.2 ലക്ഷം...
ചിക്കുൻ ഗുനിയക്കുള്ള ലോകത്തിലെ ആദ്യ വാക്സീന് അംഗീകാരം ലഭിച്ചു
ചിക്കുൻ ഗുനിയക്കുള്ള ലോകത്തിലെ ആദ്യ വാക്സീന് അംഗീകാരം ലഭിച്ചു. ഇക്സ് ചിക്' എന്ന വാക്സിന് അമേരിക്കയുടെ ആരോഗ്യ വിഭാഗമാണ് അംഗീകാരം നൽകിയത്. 1 ഡോസ് വാക്സിൻ 18 വയസ്സിന് മുകളിലുള്ളവർക്ക് എടുക്കാമെന്നാണ് നിർദേശം....
യു.കെയില് നിന്നുളള 20 അംഗ പ്രതിനിധിസംഘം എറണാകുളം ഗവണ്മെന്റ് മെഡിക്കല്കോളേജ് സന്ദര്ശിച്ചു
യു.കെയില് നിന്നുളള 20 അംഗ പ്രതിനിധിസംഘം എറണാകുളം ഗവണ്മെന്റ് മെഡിക്കല്കോളേജ് സന്ദര്ശിച്ചു. മെഡിക്കല്, നഴ്സിങ് വിദ്യാര്ത്ഥികളുമായും യു.കെ സംഘം സംവദിച്ചു. ഓങ്കോളജി, ജനറല് മെഡിസിന്, പീഡിയാട്രിക്സ് ഉള്പ്പെടെ വിവിധ സ്പെഷ്യാലിറ്റികള്, ഐ.സി.യു, വിവിധ...






























