23.4 C
Kerala, India
Friday, August 7, 2026

ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌കൂൾ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധന നടത്തി;81 കടകൾക്കെതിരെ അടച്ചുപൂട്ടൽ...

കുട്ടികളെ ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധന വില്പന സ്‌കൂൾ പരിസരത്ത് നടത്തുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌കൂൾ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ്...

അവസാന നിപ രോഗി കഴിഞ്ഞ 21 ദിവസമായി പാലിച്ചുവന്ന ഐസൊലേഷന്‍ കാലാവധി അവസാനിച്ചതായി മന്ത്രി...

കോഴിക്കോട് ഉണ്ടായ നിപ രോഗബാധയെ തുടര്‍ന്ന് അവസാന രോഗി കഴിഞ്ഞ 21 ദിവസമായി പാലിച്ചുവന്ന ഐസൊലേഷന്‍ കാലാവധി അവസാനിച്ചതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അവസാന രോഗി ആശുപത്രിയിലേക്ക് മാറുന്നത് വരെ അദ്ദേഹത്തില്‍...

കനകലതയ്ക്ക് സ്വന്തം പേരുപോലും ഓര്‍മ്മയില്ലെന്നും തലച്ചോര്‍ ചുരുങ്ങുന്ന അവസ്ഥയിലാണെന്നും;റിപ്പോര്‍ട്ട്

പ്രമുഖ സിനിമ, സീരിയല്‍ താരം കനകലത ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. മൂന്നു പതിറ്റാണ്ടായി മലയാളത്തിലും തമിഴിലും സജ്ജീവമായിരുന്ന താരത്തിന് ഡിമന്‍ഷ്യ ബാധിച്ചതായി സഹോദരി വിജയമ്മയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്...

കോഴിക്കോട് കാട്ടുപന്നികള്‍ ചത്തതിന് കാരണം നിപ ബാധയല്ലെന്ന് സ്ഥിരീകരിച്ചതോടെ ആശങ്കയൊഴിയുന്നു

കോഴിക്കോട് കാട്ടുപന്നികള്‍ ചത്തതിന് കാരണം നിപ ബാധയല്ലെന്ന് സ്ഥിരീകരിച്ചതോടെ ആശങ്കയൊഴിയുന്നു. ചത്ത കാട്ടുപന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ പന്നി ഫാമുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കോഴിക്കോട് ജാനകിക്കാട് പരിസരത്താണ് പന്നികളെ...

ര്‍മ്മത്തിന് വെളുപ്പ് നിറം നല്‍കുമെന്ന് വിശ്വസിച്ച് വ്യാജ ക്രീമുകല്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് നെഫ്രോടിക് സിന്‍ഡ്രോം

ചര്‍മ്മത്തിന് വെളുപ്പ് നിറം നല്‍കുമെന്ന് വിശ്വസിച്ച് വ്യാജ ക്രീമുകല്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് നെഫ്രോടിക് സിന്‍ഡ്രോം എന്ന രോഗാവസ്ഥ. വ്യാജ ഫെയ്‌സ് ക്രീമുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മലപ്പുറത്ത് സമാന കേസുകള്‍ റിപ്പോര്‍ട്ടുചെയ്തതായും, വിഷയത്തില്‍...

സ്ത്രീകളിൽ വർധിക്കുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ ; വാക്സിനേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി

സ്ത്രീകളിൽ വർധിക്കുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .സംസ്ഥാനത്ത് 30 വയസ്സിനു മുകളിലുള്ള ഏഴുലക്ഷം പേർക്ക് കാൻസറിന് സാധ്യതയുണ്ടെന്നാണ്...

ഇന്ത്യയിൽ ടൈഫോയ്ഡ് പനിക്ക് നിലവിൽ പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്

ഇന്ത്യയിൽ ടൈഫോയ്ഡ് പനിക്ക് നിലവിൽ പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. മരുന്നുകളിൽനിന്ന് പ്രതിരോധം നേടുന്ന കീടാണുക്കൾ ശക്തിപ്രാപിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമായ പരിശോധനാസംവിധാനങ്ങളും മരുന്നുകളും കണ്ടെത്താൻ മരുന്നുകമ്പനികൾക്കും...

ഇന്ത്യക്കാർ കഴിക്കുന്ന ഉപ്പിന്റെ അളവിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി;സർവ്വേ ഫലം

ഇന്ത്യക്കാർ കഴിക്കുന്ന ഉപ്പിന്റെ അളവിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ സർവ്വേ ഫലം. ഒരു ശരാശരി ഇന്ത്യക്കാരന്‍ ദിവസം എട്ട്‌ ഗ്രാമോളം ഉപ്പ്‌ കഴിക്കാറുണ്ടെന്നാണ് റിപ്പോർട്ട് . എന്നാൽ ,മുതിര്‍ന്ന...

അക്വാജെനിക് യുർട്ടികേറിയ; വെള്ളത്തോട് അലര്‍ജി,ടെസ്സ ഹാൻസെൻ എന്ന യുവതിക്കാണ് ഈ രോഗം

  വെള്ളത്തോട് അലര്‍ജി,അപൂര്‍വവും അതുപോലെ തന്നെ അവിശ്വസനീയവുമായ രോഗമാണിത്. അമേരിക്കക്കാരിയായ ടെസ്സ ഹാൻസെൻ എന്ന യുവതിക്കാണ് ഈ അപൂര്‍വരോഗമുള്ളത്. അക്വാജെനിക് യുർട്ടികേറിയ എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. എട്ടാംവയസ്സിൽ തുടങ്ങിയ അലർജി ഇരുപത്തിയഞ്ചു വയസ്സായപ്പോഴേക്കും...

കോഴിക്കോട് ലോഡ്ജില്‍ ഡോക്ടറെ വടിവാള്‍ കാട്ടി ഭയപ്പെടുത്തി കവര്‍ച്ച നടത്തിയ മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട് ലോഡ്ജില്‍ ഡോക്ടറെ വടിവാള്‍ കാട്ടി ഭയപ്പെടുത്തി കവര്‍ച്ച നടത്തിയ മൂന്നുപേര്‍ പിടിയില്‍. മുഹമ്മദ് അനസ് ഇ കെ, ഷിജിന്‍ദാസ് എന്‍ പി, അനു കൃഷ്ണ എന്നിവരാണ് പിടിയിലായത്. ലഹരിക്ക് അടിമകളായ പ്രതികള്‍,...
- Advertisement -

Block title

0FansLike

Block title

0FansLike