26.2 C
Kerala, India
Saturday, June 27, 2026

രാജ്യത്തിന് മാതൃകയായി സംസ്ഥാനത്ത് 30 വയസ്സ് കഴിഞ്ഞവരിലെ ജീവിതശൈലീരോഗ നിർണ്ണയം

രാജ്യത്തിന് മാതൃകയായി സംസ്ഥാനത്ത് 30 വയസ്സ് കഴിഞ്ഞവരിലെ ജീവിതശൈലീരോഗനിര്‍ണയത്തിനുള്ള വിവരശേഖരണം. സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, വായയിലെ കാന്‍സറുകള്‍ എന്നിവയുടെ സാധ്യത സ്‌ക്രീനിങ്ങിലൂടെ സംസ്ഥാനത്ത് കണ്ടെത്തുന്നുണ്ട്. 'ശൈലി ആപ്പ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ്...

സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എറണാകുളം, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍...

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ 2 ഡോക്ടര്‍മാരെയും, 2 നഴ്‌സുമാരെയും പ്രതിചേര്‍ത്തു പൊലീസ്...

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ 2 ഡോക്ടര്‍മാരെയും, 2 നഴ്‌സുമാരെയും പ്രതിചേര്‍ത്തു പൊലീസ് വെള്ളിയാഴ്ച കോടതിക്കു റിപ്പോര്‍ട്ടു നല്‍കും. 2017 നവംബര്‍ 30നു മെഡിക്കല്‍ കോളജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ...

തിരുവോണ ദിനത്തിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

തിരുവോണ ദിവസം കുടുംബങ്ങള്‍ക്കൊപ്പം കഴിയാതെ കേരളത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കാനും രോഗികളെ കാണുന്നതിനും തിരുവനന്തപുരം മെഡിക്കല്‍...

24 വർഷമായി ജനറൽ ആശുപത്രിയിൽ ആരോരുമില്ലാത്തവരെ സംരക്ഷിക്കുന്ന ഒൻപതാം വാർഡിൽ ഉച്ചഭക്ഷണം നൽകുന്ന രാമചന്ദ്രൻ...

കഴിഞ്ഞ 24 വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോരുമില്ലാത്ത ആളുകള്‍ ചികിത്സ കഴിഞ്ഞു സംരക്ഷിക്കപ്പെടുന്ന ഒന്‍പതാം വാര്‍ഡില്‍ ഉച്ചഭക്ഷണം നല്‍കുന്ന രാമചന്ദ്രന്‍ പിള്ളയെ പ്രശംസിച്ചു ആരോഗ്യമന്ത്രി വീണ...

ഗ്യാസിനുള്ള ഗുളികയും കാല്‍സ്യം സപ്പ്‌ളിമെന്റുകളും അധികമായി കഴിക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് പഠനം

ഗ്യാസിനുള്ള ഗുളികയും കാല്‍സ്യം സപ്പ്‌ളിമെന്റുകളും അധികമായി കഴിക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് പഠനം. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളും അന്റാസിഡുകളും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണെന്ന്...

കോവിഡിന്റെ പുതിയ വകഭേദമായ ഇജി.5 ലോകത്ത് വലിയതോതില്‍ പടരുന്നതായി റിപ്പോര്‍ട്ടുകള്‍

കോവിഡിന്റെ പുതിയ വകഭേദമായ ഇജി.5 എന്ന ഏരിസ് വകഭേദം ലോകത്ത് വലിയതോതില്‍ പടരുന്നതായി റിപ്പോര്‍ട്ടുകള്‍. രോഗ ലക്ഷണങ്ങള്‍ വളരെ കുറവാണെന്നതിനാല്‍ രോഗബാധിതരെ കണ്ടെത്താന്‍ വൈകുന്നത് ഏരിസ് വകഭേദത്തിന്റെ പ്രത്യേകതയാണ്. രോഗം ബാധിച്ച് ഒരാഴ്ച...

ലളിതമായ മൂത്ര പരിശോധനയിലൂടെ ഹൃദ്‌രോഗ സാധ്യത മുന്‍കൂട്ടി കണ്ടെത്താനാകുമെന്ന് പഠനം

ലളിതമായ മൂത്ര പരിശോധനയിലൂടെ ഹൃദ്‌രോഗ സാധ്യത മുന്‍കൂട്ടി കണ്ടെത്താനാകുമെന്ന് പഠനം. യൂറോപ്യന്‍ ജേണല്‍ ഓഫ് ഹാര്‍ട്ട് ഫെയിലറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂത്രത്തില്‍ യൂറിനറി ആല്‍ബുമിന്‍ എക്‌സ്‌ക്രീഷനും സെറം ക്രിയാറ്റിനും ഉള്ളവര്‍ക്ക് ഹൃദയ സ്തംഭന...

കേരളത്തില്‍ ശനിയാഴ്ചവരെ മഴ; വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ശനിയാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഇന്ന് നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ചവരെ മിതമായ തോതില്‍ മഴയ്ക്ക്...

കാമുകിയെ പത്തുമിനിറ്റ് നിർത്താതെ ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്

ചൈനയില്‍നിന്നും വിചിത്രമായ ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കാമുകിയെ പത്തുമിനിറ്റ് നിര്‍ത്താതെ ചുംബിച്ച യുവാവിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലാണ് സംഭവം. കാമുകിയെ തുടര്‍ച്ചയായി ചുംബിക്കുന്നതിനിടെ യുവാവിന്റെ ചെവിക്കുള്ളിലെ വായു മര്‍ദത്തില്‍...
- Advertisement -

Block title

0FansLike

Block title

0FansLike