32.8 C
Kerala, India
Friday, September 11, 2026

‘100 ദിവസത്തെ ചുമ’ എന്ന അണുബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി യുകെ ആരോഗ്യവകുപ്പ്

'100 ദിവസത്തെ ചുമ' എന്ന അണുബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി യുകെ ആരോഗ്യവകുപ്പ്. ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളോടെയാണ് ഈ അസുഖം തുടങ്ങുന്നതെങ്കിലും മൂന്ന് മാസം വരെ നീണ്ടുനില്‍ക്കാവുന്നതും അതിതീവ്രവുമായ ചുമയിലേക്ക് മാറുന്നതുമായ...

കഴുത്തിലെ പേശികളുമായി തലവേദനയ്ക്ക് ബന്ധമുണ്ടെന്നു പഠനം

കഴുത്തിലെ പേശികളുമായി തലവേദനയ്ക്ക് ബന്ധമുണ്ടെന്നു പഠനം. സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ടെന്‍ഷന്‍ തലവേദനയ്ക്കും മൈഗ്രേയ്ന്‍ തലവേദനയ്ക്കും കഴുത്തിലെ പേശികളുമായി ബന്ധമുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിയത്. റേഡിയോളജി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഗവേഷകര്‍...

സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ്; ആരോഗ്യ...

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് വിന്യസിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിന്റെ 4x4 റെസ്‌ക്യു വാന്‍ അപ്പാച്ചിമേട് കേന്ദ്രമാക്കി...

ചൈനയില്‍ യുവതിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത് ജീവനുള്ള 50 പുഴുക്കളെ

ചൈനയില്‍ യുവതിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത് ജീവനുള്ള 50 പുഴുക്കളെ. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി കണ്ണ് തിരുമ്മിയപ്പോള്‍ പുഴു കയ്യില്‍ വീണതോടെയാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. വിദഗ്ദ്ധ പരിശോധനയില്‍ യുവതിയുടെ കണ്‌പോളകള്‍ക്കും...

മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ മെഡിസെപ് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് ഒഴിവാക്കി; ഓറിയന്റല്‍ ഇന്‍ഷൂറന്‍സ്

മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി കരാര്‍ കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഹരി ഉപയോഗം നിര്‍ത്തിയവരാണെങ്കിലും മെഡിസെപ്പ് ആനുകൂല്യം ലഭിക്കില്ല....

സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ്

സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനാണ് അവാര്‍ഡ് ലഭിച്ചത്. ഗാവ്കണക്റ്റും...

ടൈപ് വണ്‍’ പ്രമേഹ രോഗം ബാധിക്കുന്ന കുട്ടികള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് രാജ്യസഭാ...

'ടൈപ് വണ്‍' പ്രമേഹ രോഗം ബാധിക്കുന്ന കുട്ടികള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ കുറഞ്ഞ ചിലവില്‍ ഉറപ്പാക്കണമെന്ന് രാജ്യസഭാ എം.പി എ.എ. റഹീം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. 'ടൈപ് വണ്‍' പ്രമേഹം ബാധിച്ച കുട്ടികളുടെ ചികിത്സ...

600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 16 മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറല്‍ ആശുപത്രികള്‍, 22...

ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു. സ്വദേശികളും വിദേശികളുമായ മുഴുവനാളുകള്‍ക്കും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി യാത്രാനിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്....

ഇന്ത്യയിലെ 59 കഫ് സിറപ്പ് കമ്പനികള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്

ഇന്ത്യയിലെ 59 കഫ് സിറപ്പ് കമ്പനികള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യന്‍ നിര്‍മിത സിറപ്പുകള്‍ ആഗോളതലത്തില്‍ കുട്ടികളുടെ മരണത്തിന് കാരണമായെന്ന...
- Advertisement -

Block title

0FansLike

Block title

0FansLike