32.8 C
Kerala, India
Friday, September 11, 2026

ആര്‍ത്തവം 13 വയസ്സിനു മുന്‍പ് ആരംഭിച്ചാല്‍ പ്രമേഹ, പക്ഷാഘാത സാധ്യത അധികമെന്നു പഠനം

ആര്‍ത്തവം 13 വയസ്സിനു മുന്‍പ് ആരംഭിച്ചാല്‍ പ്രമേഹ, പക്ഷാഘാത സാധ്യത അധികമെന്നു പഠനം. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ ടുലേന്‍, ബ്രിഗ്ഹാം സര്‍വകലാശാലകളിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം...

ഉറക്കത്തില്‍ കൂര്‍ക്കംവലിയും ശ്വസനപ്രശ്നങ്ങളുമുള്ള കുട്ടികള്‍ക്ക് ശസ്ത്രക്രിയ ഫലപ്രദമെന്ന് പഠനം

ഉറക്കത്തില്‍ കൂര്‍ക്കംവലിയും ശ്വസനപ്രശ്നങ്ങളുമുള്ള കുട്ടികള്‍ക്ക് ടോണ്‍സിലുകളും അഡെനോയ്ഡുകളും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഫലപ്രദമെന്ന് പഠനം. അമേരിക്കയിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. കൂര്‍ക്കവലിയും...

ഡ്യൂട്ടിക്കിടയിൽ അത്യാഹിതം: സർക്കാർ ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി

ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക്‌ ഇരയാകുന്ന ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊരുമാനദണ്ഡങ്ങൾക്ക്‌ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അസ്വഭാവിക മരണം ഉൾപ്പെടെ അത്യാഹിതങ്ങൾ പദ്ധതി പരിധിയിൽ വരുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ...

ചെന്നൈയില്‍ 2 ദിവസത്തിനിടെ രണ്ട് ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

ചെന്നൈയില്‍ ആശുപത്രിയില്‍ ദൈര്‍ഘ്യമേറിയ സമയം അമിതമായി ജോലി ചെയ്തതിന് പിന്നാലെ 2 ദിവസത്തിനിടെ രണ്ട് ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ നീണ്ട ഷിഫ്റ്റുകള്‍ പൂര്‍ത്തിയാക്കി താമസസ്ഥലത്ത് മടങ്ങിയെത്തിയതിനു പിന്നാലെയാണ് ഇരുവരും മരിച്ചതെന്നാണ്...

18 വര്‍ഷം തലയ്ക്കകത്ത് വെടിയുണ്ടയുമായി ജീവിച്ച യെമന്‍ യുവാവിന് ഒടുവില്‍ ആശ്വാസം

18 വര്‍ഷം തലയ്ക്കകത്ത് വെടിയുണ്ടയുമായി ജീവിച്ച യെമന്‍ യുവാവിന് ഒടുവില്‍ ആശ്വാസം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ മൂന്ന് സെന്റി മീറ്റര്‍ നീളമുള്ള വെടിയുണ്ട യൂവാവിന്റെ ചെവിയൂടെ നീക്കം ചെയ്തു. 29കാരനായ...

ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഇരവിമംഗലം ഉദയംപേരൂര്‍ ബെന്നിയുടെ മകള്‍ അതിഥി ബെന്നി ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും...

തീര്‍ഥാടകര്‍ക്ക് സൗജന്യ ചികില്‍സയൊരുക്കി ഓള്‍ ഇന്ത്യ ഫിസിയോതെറപ്പി അസോസിയേഷന്‍

ശബരിമല കയറുമ്പോള്‍ പേശിവേദന അനുഭവപ്പെടുന്ന തീര്‍ഥാടകര്‍ക്ക് സൗജന്യ ചികില്‍സയൊരുക്കി ഓള്‍ ഇന്ത്യ ഫിസിയോതെറപ്പി അസോസിയേഷന്‍. കായിക വേദികള്‍ ഉപയോഗിക്കുന്ന സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പിയാണ് പേശിവേദന അനുഭവപ്പെടുന്ന തീര്‍ഥാടകര്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഓള്‍ ഇന്ത്യ ഫിസിയോതെറാപ്പി...

ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം; ആരോഗ്യ മന്ത്രി

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കണ്ണൂര്‍ അയ്യന്‍കുന്ന്...

കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊച്ചിയില്‍ നടന്ന പൊതുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഐഎംഎ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ യോഗത്തില്‍ പങ്കെടുത്തു....

മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് ആശ്വാസ വിധിയുമായി മദ്രാസ് ഹൈക്കോടതി

മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് ആശ്വാസ വിധിയുമായി മദ്രാസ് ഹൈക്കോടതി. ഇന്‍ഷുറന്‍സ് കമ്പനിയുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത ആശുപത്രികളില്‍ ചികിത്സിച്ചാലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്ന് കോടതി ഉത്തരവിട്ടു. ചികിത്സയും ചെലവും പരിശോധിച്ച്...
- Advertisement -

Block title

0FansLike

Block title

0FansLike