ആയുഷ്മാൻ ആരോഗ്യമന്ദിർ കേരളത്തിൽ നടക്കില്ല, ബാക്കി നോക്കാം; ആരോഗ്യമന്ത്രി വീണ ജോര്‍ജ്
സംസ്ഥാനത്തെ ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശിച്ച 'ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍' എന്ന പേരും, ലോഗോയും നല്‍കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നതായും കേന്ദ്രം നല്‍കുന്ന ധനവിഹിതങ്ങള്‍ കേരളത്തിലെ ജനതയുടെ...
യുവ ഡോക്ടറുടെ മരണം ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. വിശദമായ ആത്മഹത്യാക്കുറിപ്പ് പൊലീസ് ഫ്‌ലാറ്റില്‍നിന്നും കണ്ടെത്തി. അമിതമായി അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണം. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് തിരുവനന്തപുരം മെഡിക്കല്‍...
സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍,...
അത്യപൂര്‍വ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
അത്യപൂര്‍വ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. കൈപറമ്പ് സ്വദേശിയായ 41 കാരിയുടെ തലച്ചോറിലെ മുഴ ഓര്‍മ്മ നശിക്കാതെ Awake craniotomy പ്രകാരം പൂര്‍ണമായി നീക്കം ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്...
ഐ എം എ കേരള പ്രസിഡന്റ് ഡോക്ടര്‍ സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍...
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യചെയ്ത പശ്ചാത്തലത്തില്‍ ഡോക്ടമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന് പിന്നിലെ കാരണങ്ങള്‍ ചൂണ്ടികാട്ടിയുള്ള (IMA KERALA PRESIDENT) ഡോക്ടര്‍ സുല്‍ഫി നൂഹു ന്റെ ഫേസ്ബുക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു....
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്മാരുടെ അനിശ്ചിതകാല സമരം തുടങ്ങി
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്മാരുടെ അനിശ്ചിതകാല സമരം തുടങ്ങി. ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഹൗസ് സര്‍ജന്മാര്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. 2018 ബാച്ചിലുള്ള 90 ഹൗസ്...
ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് പിന്നിലെ ചുരുളഴിച്ച് കുഞ്ഞിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക്...
കൊച്ചി എളമക്കരയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് പിന്നിലെ ചുരുളഴിച്ച് കുഞ്ഞിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയം. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന നിലപാടിലായിരുന്നു അമ്മ അശ്വതി.
രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍...
എറണാകുളം ജില്ലയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ കുറവ്
എറണാകുളം ജില്ലയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ കുറവ്. കഴിഞ്ഞ വര്‍ഷത്തെ ജനന മരണ നിരക്കുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ ആനുവല്‍ വൈറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പഠനത്തിലാണ്...
മാതൃയാനം പദ്ധതി, പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി
പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി, പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. 9 മെഡി. കോളേജുകള്‍, 41 ജില്ലാ, ജനറല്‍,...
വേഗത്തിൽ നടക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കുറയ്ക്കുമെന്ന് പഠനം
വേഗത്തിൽ നടക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കുറയ്ക്കുമെന്ന് പഠനം. മണിക്കൂറിൽ നാലുകിലോമീറ്ററോ അതിനുമുകളിലോ വേഗതയിൽ നടക്കുന്നവരിൽ ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കുറവാണെന്ന് ഗവേഷണത്തിൽ കണ്ടെത്തി. ഇറാനിലെ സെമ്നാൻ യൂണിവേഴ്സിറ്റി ഓഫ്...





























