32.8 C
Kerala, India
Friday, September 11, 2026

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് കേന്ദ്രത്തെ കേരളം ഇന്ന് അറിയിക്കും

രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം ഇന്ന് അറിയിക്കും. കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരിക്കും. കോവിഡ് കേസുകളില്‍...

സംസ്ഥാനത്തെ പ്രതിദിനകൊവിഡ് കേസുകളില്‍ വര്‍ധനവ്

സംസ്ഥാനത്തെ പ്രതിദിനകൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയര്‍ന്നു. അതേസമയം കൊവിഡ് ബാധിച്ച് കേരളത്തില്‍...

കാസര്‍ഗോഡ് ഒന്നരവയസുകാരി കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ച് മരിച്ചു

കാസര്‍ഗോഡ് ഒന്നരവയസുകാരി കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ച് മരിച്ചു. കാസര്‍ഗോഡ് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ - റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടി വീട്ടില്‍ സൂക്ഷിച്ചിരുന്ന കൊതുകുനാശിനി എടുത്തു...

സഹജീവി സ്‌നേഹത്തിലും താരമായിരിക്കുകയാണ് മലയാളികളുടെ പ്രീയപ്പെട്ട മമ്മുക്ക

വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ പത്തു ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ ഹൃദ്യം എന്ന തന്റെ പദ്ധതിയിലൂടെ സ്വകാര്യ ആശുപത്രിയില്‍ സൗജന്യമായി ചെയ്തുനല്‍കി സഹജീവി സ്‌നേഹത്തിലും താരമായിരിക്കുകയാണ് മലയാളികളുടെ പ്രീയപ്പെട്ട മമ്മുക്ക. പക്ഷാഘാതംമൂലം...

വ്യായാമം ചെയ്യുന്നത് വിഷാദരോഗത്തെ അകറ്റുമെന്ന് പുതിയ പഠനം

വ്യായാമം ചെയ്യുന്നത് വിഷാദരോഗത്തെ അകറ്റുമെന്ന് പുതിയ പഠനം. ഫ്രണ്‍ഡിയേഴ്‌സ് ഓഫ് സൈക്യാട്രി എന്ന ജേര്‍ണലിലാണ് പഠന പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷാദ രോഗം ബാധിച്ചവര്‍ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തലച്ചോറിന്റെ കഴിവ് സാധാരണ ആളുകളേക്കാള്‍ കുറവായിരിക്കും. വ്യായാമം...

പ്രസവത്തിനു ശേഷം മൂന്നിലൊന്ന് സ്ത്രീകള്‍ക്കും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളെന്ന് പഠനം

പ്രസവത്തിനു ശേഷം മൂന്നിലൊന്ന് സ്ത്രീകള്‍ക്കും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളെന്ന് പഠനം. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസവിച്ച സ്ത്രീകളില്‍ 35 ശതമാനത്തിന് ലൈംഗിക ബന്ധത്തിനിടെ വേദന അനുഭവപ്പെടാറുണ്ടെന്നും 32 ശതമാനം...

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ യു.എച്ച്.സി പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ സിഐഎ ആരംഭിച്ചു

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ യു.എച്ച്.സി പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ കളക്ടീവ് ആക്ഷന്‍ ഇനിഷ്യേറ്റീവ് (സിഐഎ) ആരംഭിച്ചു. AB PMJAY KASP യുടെ കീഴില്‍ കേരളത്തിലെ ഡയാലിസിസ് രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നതാണ് CIA...

കാന്‍സര്‍ മരുന്നുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സംരംഭം,കെഎസ്ഡിപി; മന്ത്രി പി രാജീവ്

കാന്‍സര്‍ മരുന്നുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സംരംഭം ഏറ്റെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപിയെന്ന് മന്ത്രി പി രാജീവ്. ഇതിനായി ആലപ്പുഴ കലവൂരിലെ ഓങ്കോളജി ഫാര്‍മ പാര്‍ക്കില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കം. കേരളാ...

വന്ദനാദാസിന്റെ കൊലപാതകത്തില്‍ പോലീസിനെ വിമര്‍ശിച്ചതിലുള്ള പ്രതികാരമായാണ് കേസില്‍ കുടുക്കിയതെന്ന് ; ഡോ. റുവൈസ്

ഡോക്ടര്‍ വന്ദനാദാസിന്റെ കൊലപാതകത്തില്‍ പോലീസിനെ വിമര്‍ശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് ഡോ. ഷഹന ആത്മഹത്യാ കേസില്‍ പ്രതിയും, മെഡിക്കല്‍ പിജി വിദ്യാര്‍ഥിയുമായ ഡോ. റുവൈസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലെ വാദത്തിനിടെയാണ് റുവൈസിന്റെ...

കേരളത്തില്‍ നിന്നുള്‍പ്പെടെ ബ്രിട്ടനിലെത്തുന്ന നഴ്‌സുമാരെയും കെയറര്‍മാരെയും ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്

കേരളത്തില്‍ നിന്നുള്‍പ്പെടെ ബ്രിട്ടനിലെ കെയര്‍ ഹോമുകളിലേക്ക് ജോലിക്കായി എത്തിയ വിദേശ നഴ്‌സുമാരെയും കെയറര്‍മാരെയും ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബി.ബി.സിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. ബാലകൃഷ്ണന്‍ ബാലഗോപാല്‍ എന്ന മലയാളി മാധ്യമ പ്രവര്‍ത്തകനാണ്...
- Advertisement -

Block title

0FansLike

Block title

0FansLike