23.2 C
Kerala, India
Friday, August 7, 2026

സംസ്ഥനത്ത് 6 കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി സംസ്ഥാന സർക്കാർ

സംസ്ഥനത്ത് 6 കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി സർക്കാർ. ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ഗുരുതര രോഗങ്ങളുള്ള 6 കുട്ടികൾക്ക് ആരോഗ്യ വകുപ്പ് സൗജന്യ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്....

ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശരോ​ഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം...

ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശരോ​ഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ​ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോ​ഗ്യ വിഭാ​ഗമാണ് മുൻകരുതൽ നിർദേശം നൽകിയിരിക്കുന്നത്....

എരുമേലിയിൽ ചായക്കടയിലേക്ക് ശുചിമുറി പൈപ്പിൽനിന്ന് വെള്ളമെടുത്ത കട ആരോഗ്യ വകുപ്പ് അടപ്പിച്ചു

എരുമേലിയിൽ ചായക്കടയിലേക്ക് ശുചിമുറി പൈപ്പിൽനിന്ന് വെള്ളമെടുത്ത കട ആരോഗ്യ വകുപ്പ് അടപ്പിച്ചു. ശബരിമല തീർഥാടകർക്കു വേണ്ടി ദേവസ്വം ബോർഡ് പാർക്കിങ് മൈതാനത്തിനു സമീപം ആരംഭിച്ച താൽക്കാലിക കടയാണ് ആരോഗ്യവകുപ്പ് അടപ്പിച്ചത്. കടയുടെ ലൈസൻസ്...

ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയ വാർത്ത ഏറെ സന്തോഷം നൽകുന്നു ;ആരോഗ്യ മന്ത്രി

ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാർത്ത ഏറെ സന്തോഷം നൽകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളം കാത്തിരുന്ന വാർത്തയാണെന്നും, കുഞ്ഞിനെ തിരിച്ചുകിട്ടുന്നതിനായി പോലീസും ജനങ്ങളും ഉൾപ്പെടെ കേരളം ഒറ്റക്കെട്ടായി...

പോലീസ് അമ്മക്ക് സ്‌നേഹാദരവ് നല്‍കി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം

പോലീസ് അമ്മക്ക് സ്‌നേഹാദരവ് നല്‍കി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം. കൊച്ചിയില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍കഴിഞ്ഞ പട്‌ന സ്വദേശിനിയുടെ 4 മാസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ...

സര്‍ക്കാര്‍ ആശുപത്രികളുടെ പേരു മാറ്റാന്‍ കേന്ദ്ര നിര്‍ദേശം

സര്‍ക്കാര്‍ ആശുപത്രികളുടെ പേരു മാറ്റാന്‍ കേന്ദ്ര നിര്‍ദേശം. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി മാറ്റണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ആരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രം, അര്‍ബന്‍...

ബിരിയാണി ചലഞ്ചില്‍ പങ്കെടുത്ത നൂറിലേറെ പേര്‍ക്കു ശാരീരികാസ്വാസ്ഥ്യമെന്ന് റിപ്പോര്‍ട്ട്

എറണാകുളം ആലങ്ങാട് നീറിക്കോട് നടന്ന ബിരിയാണി ചലഞ്ചില്‍ പങ്കെടുത്ത നൂറിലേറെ പേര്‍ക്കു ശാരീരികാസ്വാസ്ഥ്യമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് ബിരിയാണി ചലഞ്ച് നടന്നത്. ഭക്ഷ്യവിഷബാധാ സംശയത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സ്ഥലത്ത്...

ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ ക്യാംപസുകളില്‍ സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി

കളമശ്ശേരി കുസാറ്റിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ ക്യാംപസുകളില്‍ സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആപത്ത് ഒഴിവാക്കുന്ന വിധം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും അവ പാലിക്കുമെന്ന് കര്‍ശനമായി ഉറപ്പുവരുത്തുകയും ചെയ്യണമെന്നും,...

ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഷവര്‍മ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ വില്‍പന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തി. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴക്കോ സാധ്യതയെന്ന് കേന്ദ്ര...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നവംബര് 27, 28 ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ പ്രത്യേകം ജാഗ്രതപാലിക്കണമെന്നും...
- Advertisement -

Block title

0FansLike

Block title

0FansLike