സാമൂഹികനീതി വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നൊരുക്കുന്ന ‘മന്ദഹാസം’ പദ്ധതി പുനരാരംഭിച്ചു
സാമൂഹികനീതി വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നൊരുക്കുന്ന 'മന്ദഹാസം' പദ്ധതി പുനരാരംഭിച്ചു. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൃത്രിമ പല്ലു സെറ്റ് സൗജന്യമായി വച്ചുകൊടുക്കുന്ന പദ്ധതിയാണ് 'മന്ദഹാസം'. ഒന്നോ രണ്ടോ...
ഡോ. ഷഹനയുടെ മരണത്തില്‍ അറസ്റ്റിലായ ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
ഡോ. ഷഹനയുടെ മരണത്തില്‍ അറസ്റ്റിലായ ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. റുവൈസിന്റെ പഠനം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. മിടുക്കനായ വിദ്യാര്‍ഥിയാണ് റുവൈസ്, ഇയാള്‍ എം.ബി.ബി.എസിനും പി.ജി എന്‍ട്രസിനും...
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 1 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 2606 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. അതേസമയം, രാജ്യത്ത് ആകമാനം 24 മണിക്കൂറിനിടെ 328...
വിവാഹം കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്
വിവാഹം കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ചൈന, ഇംഗ്ലണ്ട്, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ ആണ് പഠനം പ്രസിദ്ധീകരച്ചത്. നാല്...
സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിവസവും 30 മിനിട്ടെങ്കിലും കുറയ്ക്കു, മാനസികാരോഗ്യവും തൊഴിലിലെ സംതൃപ്‌തിയും...
സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിവസവും 30 മിനിട്ടെങ്കിലും കുറയ്‌ക്കാൻ സാധിക്കുന്നത് മാനസികാരോഗ്യവും തൊഴിലിലെ സംതൃപ്‌തിയും വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. ബോഹം റുഹർ സർവകലാശാലയിലെയും ജെർമൻ സെന്റർ ഫോർ മെന്റൽ ഹെൽത്തിലെയും ഗവേഷകരാണ് പഠനത്തിന്...
പതിയെ വളരുന്ന അർബുദകോശങ്ങൾക്കെതിരെ കീമോതെറാപ്പി ഫലപ്രദമല്ലെന്ന് പഠനം
പതിയെ വളരുന്ന അർബുദകോശങ്ങൾക്കെതിരെ കീമോതെറാപ്പി ഫലപ്രദമല്ലെന്ന് പഠനം. യുസിഎൽ, യേൽ സർവകലാശാലകളിൽ നടന്ന രണ്ട് പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുടലിലെ അർബുദവുമായി ബന്ധപ്പെട്ട കോശങ്ങളിലാണ് ഗവേഷണം നടത്തിയത്. കീമോതെറാപ്പികൾ വേഗം വളരുന്ന കോശങ്ങളെ...
സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്
സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ 300 പുതിയ കേസുകളും മൂന്ന് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ കേരളത്തിൽ ആക്റ്റീവ് കേസുകളുടെ എണ്ണം 1749 ആണ്. നിലവിൽ, രാജ്യത്തെ മൊത്തം ആക്റ്റീവ്...
നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ജലദോഷ മരുനിന്നു നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ
നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ജലദോഷ മരുനിന്നു നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. സെൻട്രൽ ഡ്ര?ഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ?ഗനൈസേഷനാണു ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആ?ഗോളതലത്തിൽ തന്നെ 141 കുട്ടികൾ...
വിറകടുപ്പിന് ബദല്‍വേണമെന്ന് ഡബ്‌ള്യു.എച്ച്.ഒ
വിറകടുപ്പിന് ബദല്‍വേണമെന്ന് ഡബ്‌ള്യു.എച്ച്.ഒ. വിറക്, കാര്‍ഷികാവശിഷ്ടങ്ങള്‍, കല്‍ക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയാണെന്ന മുന്നറിയിപ്പും ലോകാരോഗ്യസംഘടന നല്‍കിയിട്ടുണ്ട്. ആഗോളജനതയുടെ മൂന്നിലൊന്നും പാചകത്തിന് ഫോസില്‍ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള ഗാര്‍ഹിക...
ജെഎന്‍.1 വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടന
കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്ത ജെഎന്‍.1 എന്ന പുതിയ കോവിഡ് വകഭേദത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടന. അതേസമയം പൊതുജനാരോഗ്യത്തിന് പുതിയ വകഭേദം വലിയ ഭീഷണിയാകാനിടയില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി....




























