രാജ്യത്ത് തിങ്കളാഴ്ച 628 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് തിങ്കളാഴ്ച 628 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 4054 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത് നാലരക്കോടി പേര്‍ക്കാണ്. ഇതില്‍ 98.81...
ബാല്യകാലത്തെ മാനസികാഘാതങ്ങള്‍ പില്‍ക്കാലത്ത് മാനസികപ്രശ്‌നങ്ങള്‍ മാത്രമല്ല ശാരീരികമായ അസ്വസ്ഥതകള്‍ക്കും കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്
ബാല്യകാലത്തെ മാനസികാഘാതങ്ങള്‍ പില്‍ക്കാലത്ത് മാനസികപ്രശ്‌നങ്ങള്‍ മാത്രമല്ല ശാരീരികമായ അസ്വസ്ഥതകള്‍ക്കും കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ചെറുപ്പത്തില്‍ ശാരീരികമോ, ലൈംഗികമോ, വൈകാരികമോ ആയി അധിക്ഷേപിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തിട്ടുള്ള കുട്ടികള്‍ മുതിര്‍ന്നവരാകുമ്പോള്‍ വിട്ടുമാറാത്ത വേദനകള്‍ പലതും കൂടെക്കൂടാമെന്നാണ്...
നട്സ് ദിവസേന കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം
നട്സ് ദിവസേന കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബദാം, വാള്‍നട്സ്, കശുവണ്ടി, ഹേസല്‍നട്സ്, പിസ്ത, ബ്രസീല്‍ നട്സ് പോലുള്ള നട്സ് വിഭവങ്ങള്‍ ദിവസേന കഴിക്കുന്നത്...
കണ്ണുകൾ 3ഡി സ്‌കാൻ ചെയ്ത് വൃക്കരോഗം നേരത്തേ നിർണയിക്കാൻ കഴിയുമെന്ന് പഠനം
കണ്ണുകൾ 3ഡി സ്‌കാൻ ചെയ്ത് വൃക്കരോഗം നേരത്തേ നിർണയിക്കാൻ കഴിയുമെന്ന് പഠനം. എഡ്വിൻബ്രാ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഉയർന്ന മാഗ്നിഫിക്കേഷനിലുള്ള ഇമേജുകൾ ഉപയോഗിച്ചാണ് ഈ സ്കാനിംഗ് നടത്തുന്നത്. റെറ്റിനകളുടെ കട്ടി നോക്കിയാണ്...
പൂച്ചയെ വളർത്തുന്നവർക്ക് മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയെന്ന് പഠന റിപ്പോർട്ട്
പൂച്ചയെ വളർത്തുന്നവർക്ക് മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. പൂച്ചയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് സ്കീസോഫ്രീനിയ എന്ന സങ്കീർണ്ണമായ മസ്തിഷ്ക വൈകല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം പറയുന്നു. പൂച്ചകളുടെ ദേഹത്തുള്ള ടോക്സോപ്ലാസ്മ...
അപൂര്‍വ രോഗം ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്തി ക്രിസ്തുമസ് കാര്‍ഡും ആശംസകളുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
അപൂര്‍വ രോഗം ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്തി ക്രിസ്തുമസ് കാര്‍ഡും ആശംസകളുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എസ്എംഎ ടൈപ്പ് 2 ബാധിച്ച എറണാകുളം സ്വദേശിനി ആയിഷ അഫ്രീന്‍ വരച്ച ചിത്രമാണ് ഇത്തവണ ക്രിസ്തുമസ് ആശംസ...
ചർമ്മത്തിന് ഏറെ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് ഓറഞ്ച്
ഓറഞ്ച് ചർമ്മത്തിന് ഏറെ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നതിനും ചുളിവുകൾ കുറയ്ക്കുന്നതിനും സഹായിക്കും. ഓറഞ്ചിലെ സ്വാഭാവിക ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ...
കുഞ്ഞു ഫാത്തിമക്ക് ഇനി നിവര്‍ന്ന് നടക്കാമെന്നുള്ള സന്തോഷം ഫേസ്ബുക്കില്‍ കുറിച്ച് ആരോഗ്യ മന്ത്രി
നവകേരള സദസ് തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ കുഞ്ഞു ഫാത്തിമക്ക് ഇനി നിവര്‍ന്ന് നടക്കാമെന്നുള്ള സന്തോഷം ഫേസ്ബുക്കില്‍ കുറിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഫാത്തിമക്ക് ജന്മനായുള്ള രോഗാവസ്ഥയായിരുന്നു എപിഫൈസിയല്‍ ഡിസ്പ്ലേസിയ. അതുമൂലം ഫാത്തിമയുടെ നട്ടെല്ലിന്റെ...
സാമൂഹികനീതി വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നൊരുക്കുന്ന ‘മന്ദഹാസം’ പദ്ധതി പുനരാരംഭിച്ചു
സാമൂഹികനീതി വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നൊരുക്കുന്ന 'മന്ദഹാസം' പദ്ധതി പുനരാരംഭിച്ചു. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൃത്രിമ പല്ലു സെറ്റ് സൗജന്യമായി വച്ചുകൊടുക്കുന്ന പദ്ധതിയാണ് 'മന്ദഹാസം'. ഒന്നോ രണ്ടോ...
ഡോ. ഷഹനയുടെ മരണത്തില്‍ അറസ്റ്റിലായ ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
ഡോ. ഷഹനയുടെ മരണത്തില്‍ അറസ്റ്റിലായ ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. റുവൈസിന്റെ പഠനം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. മിടുക്കനായ വിദ്യാര്‍ഥിയാണ് റുവൈസ്, ഇയാള്‍ എം.ബി.ബി.എസിനും പി.ജി എന്‍ട്രസിനും...






























