28.8 C
Kerala, India
Friday, September 11, 2026

സർക്കാർ മേഖലയിൽ ആദ്യമായി കാൻസർ ചികിത്സാ രംഗത്ത് റോബോട്ടിക് സർജറി; ആരോഗ്യമന്ത്രി

സർക്കാർ മേഖലയിൽ ആദ്യമായി കാൻസർ ചികിത്സാ രംഗത്ത് റോബോട്ടിക് സർജറി യഥാദർത്ഥ്യമാക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തനസജ്ജമായ റോബോട്ടിക് സർജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെൽഫെയർ ആന്റ്...

വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​നാ​​​യി പു​​​റ​​​ത്തു​​​നി​​​ന്ന് അ​​​ണ്ഡം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ച​​​ട്ടം സ്റ്റേ ​​​ചെ​​​യ്ത് സു​​​പ്രീം​​​കോ​​​ട​​​തി

വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​നാ​​​യി പു​​​റ​​​ത്തു​​​നി​​​ന്ന് അ​​​ണ്ഡം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ച​​​ട്ടം ഏ​​​ഴ് സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ ജ​​​സ്റ്റീ​​​സ് ബി.​​​വി. നാ​​​ഗ​​​ര​​​ത്ന അ​​​ധ്യ​​​ക്ഷ​​​യാ​​​യ ബെ​​​ഞ്ച് ദമ്പതികൾക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി....

അല്‍ഷിമേഴ്‌സ് ചികിത്സയില്‍ നിര്‍ണായക കണ്ടെത്തലുമായി തൃശ്ശൂര്‍ ജൂബിലി റിസേര്‍ച് സെന്ററിലെ ഗവേഷകര്‍

അല്‍ഷിമേഴ്‌സ് ചികിത്സയില്‍ നിര്‍ണായക കണ്ടെത്തലുമായി തൃശ്ശൂര്‍ ജൂബിലി റിസേര്‍ച് സെന്ററിലെ ഗവേഷകര്‍. 'ഇന്ത്യന്‍ പുകയില' എന്നറിയപ്പെടുന്ന ലോബെലിയ ഇന്‍ഫ്‌ളാറ്റ ചെടിയില്‍ നിന്നുള്ള തന്മാത്ര തലച്ചോറിലെ നാഡീ കോശങ്ങളിലെ മാംസ്യതന്മാത്രകളുമായി പ്രവര്‍ത്തിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി....

മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജിനു ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍

മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജിനു ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച്. ആണ്...

ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയായ ‘ഓർമ്മത്തോണി’യ്ക്ക് 92 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ....

ഡിമെന്‍ഷ്യ സൗഹൃദ കേരളം പദ്ധതിയായ 'ഓര്‍മ്മത്തോണി'യ്ക്ക് 92 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ആണ് പദ്ധതി ആരംഭിക്കുന്നത്....

മാധ്യമ – സന്നദ്ധ പ്രവർത്തനങ്ങൾക്കും മികച്ച ഡോക്ടർമാർക്കുമുള്ള അവാർഡുകൾ പ്രഖ്യാപിച്ച് കെ ജി എം...

മാധ്യമ - സന്നദ്ധ പ്രവർത്തനങ്ങൾക്കും മികച്ച ഡോക്ടർമാർക്കുമുള്ള അവാർഡുകൾ പ്രഖ്യാപിച്ച് കെ ജി എം ഒ എ. ജനുവരി 20, 21 തീയതികളിൽ മൂന്നാർ ചിന്നക്കനാലിൽ വെച്ച് നടക്കുന്ന കെജിഎംഒഎയുടെ 57-ാമത് സംസ്ഥാന...

ഡോക്ടർമാർ എഴുതുന്ന മരുന്നുകുറിപ്പടികൾ വ്യക്തമായി ക്യാപിറ്റൽ ലെറ്ററിൽ എഴുതണമെന്ന് ഒഡീഷ ഹൈക്കോടതി

ഡോക്ടർമാർ എഴുതുന്ന മരുന്നുകുറിപ്പടികൾ വ്യക്തമായി ക്യാപിറ്റൽ ലെറ്ററിൽ എഴുതണമെന്ന് ഒഡീഷ ഹൈക്കോടതി. മരുന്ന് കുറിപ്പടികൾ, പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ, മെഡിക്കോ-ലീ​ഗൽ രേഖകൾ തുടങ്ങിയവ വൃത്തിയായും ക്യാപിറ്റൽ ലെറ്ററിലും എഴുതണമെന്നാണ് ഒഡീഷ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ്...

മലപ്പുറം ഏറനാട് നിയോജകമണ്ഡലത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ പനി ബാധിച്ച് മരിച്ചു

മലപ്പുറം ഏറനാട് നിയോജകമണ്ഡലത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ പനി ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് പ്രത്യേക ജാഗ്രതാ നിർദേശം. ഏറനാട് മണ്ഡലത്തിലെ എരഞ്ഞിമാവ്, വാക്കാലൂർ, ഇരിവേറ്റി എന്നിവിടങ്ങളിലാണ് 12,11,17 വയസ്സുള്ള കുട്ടികൾ...

ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്

ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ സന്ദർശിച്ച് സ്ഥിതി...

150 സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. അംഗീകാരം; ആരോഗ്യ മന്ത്രി വീണ ജോർജ്

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും...
- Advertisement -

Block title

0FansLike

Block title

0FansLike