സംസ്ഥാനത്ത് ആദ്യമായി ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്നപദ്ധതിയുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ആദ്യമായി ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്നപദ്ധതിയുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെത്തി മരുന്ന് സ്വീകരിച്ച കുട്ടികളേയും ബന്ധുക്കളേയും കണ്ടു. ആശുപത്രിയിലെ മറ്റ്...
ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കപ്പെട്ട സ്ത്രീകളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 66.4% ഐസിഎംആര്‍ പഠനം
ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കപ്പെട്ട സ്ത്രീകളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 66.4 ശതമാനമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ 28.2 ശതമാനവും...
ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തെരുവുനായ ആക്രമണം
ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തെരുവുനായ ആക്രമണം. കാസര്‍കോട് അയല്‍വീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരന് തെരുനായ ആക്രമണത്തില്‍ പരിക്കേറ്റു. കുട്ടിയെ കടിച്ചുകൊണ്ടുപോകാന്‍ തെരുവുനായ ശ്രമിച്ചെങ്കിലും വീട്ടുകാരുടെ നിലവിളികേട്ട് നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു....
ഏര്‍ലി ഓണ്‍സെറ്റ് ഡിമെന്‍ഷ്യക്ക് കാരണമാകുന്ന അപകടസാധ്യതകളേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ച് ഗവേഷകര്‍
ചെറുപ്പക്കാരില്‍ കാണുന്ന മറവിരോഗമായ ഏര്‍ലി ഓണ്‍സെറ്റ് ഡിമെന്‍ഷ്യക്ക് കാരണമാകുന്ന അപകടസാധ്യതകളേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ച് ഗവേഷകര്‍. ജാമാ ന്യൂറോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചതിരിക്കുന്നത്. ഇംഗ്ലണ്ടിലെ എക്‌സിറ്റര്‍ സര്‍വകലാശാലയിലേയും നെതര്‍ലാന്‍ഡ്‌സിലെ മാസ്ട്രിച് സര്‍വകലാശാലയിലേയും ഗവേഷകരാണ് പഠനത്തിനു പിന്നില്‍....
സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതി
സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. 2023-2024 സാമ്പത്തിക...
ജോലി സ്ഥലത്തെ മിതമായ ഫോണ്‍ ഉപയോഗം മാനസിക പിരിമുറുക്കം കുറയ്ക്കുമെന്ന് പഠനം
ജോലി സ്ഥലത്തെ മിതമായ ഫോണ്‍ ഉപയോഗം മാനസിക പിരിമുറുക്കം കുറയ്ക്കുമെന്ന് പഠനം. ഗാല്‍വേ, മെല്‍ബണ്‍ എന്നീ സര്‍വ്വകലാശാലകള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് കൗതുകകരമായ ഈ കണ്ടെത്തല്‍. ആരോഗ്യ-സുരക്ഷാ കാരണങ്ങളാല്‍ 1990-കളില്‍ സ്വകാര്യ ഫോണുകളുടെ...
ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും; കോഴിക്കോട്ട് മാത്രം പിടിയിലായത് 3296 പേര്‍
കോഴിക്കോട് ജില്ലയില്‍ ലഹരി വസ്തുക്കളുടെ വില്‍പനയും ഉപയോഗവും ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളുമായി ജില്ലാ നാര്‍ക്കോട്ടിക് സെല്ലും പോലീസ് അധികൃതരും. ഹാഷിഷ് ഓയില്‍, എം ഡി എം എ, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയ...
യുവാവിനും പെണ്‍ സുഹൃത്തായ ഡെന്റല്‍ വിദ്യാര്‍ഥിനിക്കും നേരേ സദാചാരഗുണ്ടാ ആക്രമണം
കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനും പെണ്‍ സുഹൃത്തായ ഡെന്റല്‍ വിദ്യാര്‍ഥിനിക്കും നേരേ സദാചാരഗുണ്ടാ ആക്രമണം. യുവാവിന്റെ പണമടങ്ങിയ ബാഗും അക്രമികള്‍ തട്ടിയെടുത്തു. സംഭവത്തില്‍ മൂവാറ്റുപുഴ പുന്നമറ്റം സ്വദേശി കോട്ടക്കുടി ഷെമീര്‍(42) മൂവാറ്റുപുഴ മാര്‍ക്കറ്റ് പള്ളത്ത്...
ഒരു ലിറ്റര്‍ കുപ്പി വെള്ളത്തില്‍ 2,40,000 നാനോപ്ലാസ്റ്റിക് കഷ്ണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍
ഒരു ലിറ്റര്‍ കുപ്പി വെള്ളത്തില്‍ 2,40,000 നാനോപ്ലാസ്റ്റിക് കഷ്ണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. യു.എസില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തുന്ന മൂന്ന് ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ നടത്തിയ പഠനത്തില്‍...
ആലപ്പുഴയിൽ കുട്ടികളിൽ മുണ്ടിനീര് രോഗം; ശ്രദ്ധ വേണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ
ആലപ്പുഴയിൽ കുട്ടികളിൽ മുണ്ടിനീര് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ്. പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ...






























