23.9 C
Kerala, India
Thursday, August 6, 2026

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണ...

എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സയുമായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വാതരോഗ സംബന്ധമായ അസുഖങ്ങള്‍ക്കും ശരീരത്തിന്റെ...

HIV പടരുന്നതിനും, പടര്‍ത്തുന്നതിലും കാരണം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം മാത്രമാണോ ?

കേരളത്തിലെ HIV അണുബാധിതരുടെ എണ്ണം കൂടിവരുന്നതായി അടുത്തിടെ വന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. രോഗബാധിതരില്‍ കൂടുതല്‍ 19നും 30നും ഇടയില്‍ പ്രായമുള്ളവരാണെന്ന ഞെട്ടിക്കുന്ന വിവരവും ഞങ്ങള്‍ പുറത്തുവിട്ടിരുന്നു. സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് ഇതിന്...

യുവതിയുടെ ചെവിക്കുള്ളിൽ എട്ടുകാലി വലയും കൂടും കണ്ടെത്തി

യുകെയിൽ ചെവി വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ചെവിക്കുള്ളിൽ എട്ടുകാലി വലയും കൂടും കണ്ടെത്തി. അധ്യാപികയും കണ്ടൻറ് ക്രിയേറ്ററുമായ ലൂസി വൈൽഡ് എന്ന യുവതിക്കാണ് വിചിത്രമായ അനുഭവമുണ്ടായത്. യുവതിക്ക് ആഴ്ചകളായി ചെവിക്കുള്ളിൽ അസ്വസ്ഥതയും ചെറിയ...

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നിവരുടെ ഓരോ തസ്തിക...

കൊവിഡ് ഭേദമായവരിൽ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്

കൊവിഡ് ഭേദമായവരിൽ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ജപ്പാനിലെ സയന്റിഫിക് ഇൻസ്റ്റിറ്റിയൂഷനായ റികെനിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഹൃദയത്തിൽ വൈറസ് കുറേകാലം നീണ്ടുനിൽക്കുമ്പോൾ ഹൃദയ സ്തംഭനത്തിന് കാരണമാകുമെന്ന് പഠനം പറയുന്നു....

ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​യു​മാ​യി സംസ്ഥാന ആ​രോ​ഗ്യ വ​കു​പ്പ്

ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​യു​മാ​യി സംസ്ഥാന ആ​രോ​ഗ്യ വ​കു​പ്പ്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് പു​റ​മെ, ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി....

ഹർഷിനയുടെ പോരാട്ടം ഒടുവിൽ വിജയത്തിലേക്ക്

ഹർഷിനയുടെ പോരാട്ടം ഒടുവിൽ വിജയത്തിലേക്ക്. പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ എന്ന് കുറ്റപത്രം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ...

കോവിഡിന് ചികിത്സയിലിരിക്കെ പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയ്കാന്ത് അന്തരിച്ചു

കോവിഡിന് ചികിത്സയിലിരിക്കെ പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയ്കാന്ത് അന്തരിച്ചു. 71 വയസായിരുന്നു അദ്ദേഹത്തിന്. ചെന്നൈയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്...

കേരളത്തില്‍ കോവിഡ് ടെസ്റ്റിങ് മികച്ചതായതുകൊണ്ടാണ് പോസിറ്റീവ് നിരക്കുകള്‍ കൂടുന്നത് എന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി...

കേരളത്തില്‍ കോവിഡ് ടെസ്റ്റിങ് മികച്ചതായതുകൊണ്ടാണ് പോസിറ്റീവ് നിരക്കുകള്‍ കൂടുന്നത് എന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ജെഎന്‍.1 വകഭേദം രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇത് വ്യക്തമാക്കുന്നത് ഇവിടുത്തെ പരിശോധനാ സംവിധാനം...

മികച്ച പഠനനിലവാരം പുലര്‍ത്തുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ; മന്ത്രി ആര്‍...

സംസ്ഥാനത്ത് മികച്ച പഠനനിലവാരം പുലര്‍ത്തുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. 731 പേര്‍ക്ക് 36.55 ലക്ഷം...
- Advertisement -

Block title

0FansLike

Block title

0FansLike