കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞ മലയാളി യുവാവിനെ കാണാതായി
ഉത്തർപ്രദേശിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞ മലയാളി യുവാവിനെ കാണാതായി. തിരുവനന്തപുരം സ്വദേശിയായ 32-കാരനാണ് ജീനോം പരിശോധനാഫലം പുറത്തുവരുന്നതിന് മുമ്പ് കടന്നുകളഞ്ഞത്. ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാൾക്ക് കോവിഡ്...
കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്ക് കഴിക്കാവുന്ന കീമോതെറാപ്പി മരുന്നുമായി ടാറ്റ മെമ്മോറിയല്‍ ആശുപത്രി
കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്ക് കഴിക്കാവുന്ന കീമോതെറാപ്പി മരുന്നുമായി ടാറ്റ മെമ്മോറിയല്‍ ആശുപത്രി. പ്രീവാള്‍' എന്നാണ് മരുന്നിന്റെ പേര്. മരുന്ന് രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ ഫാര്‍മസികളില്‍ ഉടന്‍ ലഭ്യമായിത്തുടങ്ങും. രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ കീമോതെറാപ്പി...
ചിക്കൻ വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ വ്യാപകമായി ചേർക്കുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധന നടത്തി സംസ്ഥാന...
ചിക്കൻ വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ വ്യാപകമായി ചേർക്കുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധന നടത്തി സംസ്ഥാന ആരോഗ്യവകുപ്പ്. അൽ-ഫാം, തന്തൂരി ചിക്കൻ, ഗ്രിൽഡ് ചിക്കൻ, ഷവായ് തുടങ്ങിയ ഭക്ഷണങ്ങൾ വിൽക്കുന്ന 448 സ്ഥാപനങ്ങളിലാണ് പരിശോധന...
മലപ്പുറം സ്വദേശിനിയുടെ നെഞ്ചില്‍ തുളഞ്ഞിറങ്ങിയ പപ്പടക്കോല്‍ പുറത്തെടുത്ത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി...
മലപ്പുറം സ്വദേശിനിയുടെ നെഞ്ചില്‍ തുളഞ്ഞിറങ്ങിയ പപ്പടക്കോല്‍ വിദഗ്ധമായി പുറത്തെടുത്ത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഇരുമ്പു കൊണ്ടുള്ള പപ്പടക്കോല്‍ ശസ്ത്രക്രിയ ഇല്ലാതെയാണ് പുറത്തെടുത്തത്. ഡോക്ടര്‍മാരുടെ മൂന്നു മണിക്കൂറോളം നീണ്ട സൂക്ഷ്മപ്രയത്‌നത്തിലൂടെ...
അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകള്‍ക്കും പിന്നില്‍ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദമായ ജെഎന്‍.1
അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകള്‍ക്കും പിന്നില്‍ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദമായ ജെഎന്‍.1 ആണെന്ന് Centers for Disease Control and Prevention. ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍.1 നിലവില്‍ 41-ലധികം അമേരിക്കന്‍...
ഉപ്പിന്റെ ഉപയോഗം അമിതമാകുന്നത് വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്
ഉപ്പിന്റെ ഉപയോഗം അമിതമാകുന്നത് വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഉപ്പിന്റെ അമിത ഉപയോഗം വൃക്കയുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കുമെന്നാണ് പഠനം പറയുന്നു. ജാമാ നെറ്റ്വര്‍ക്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാല്...
70 കാരന്റെ വയറില്‍ നിന്നും പുറത്തെടുത്തത് ജീവനുള്ള അഞ്ച് വിരകളെ
വയറിലെ ട്യൂമറിനെ തുടര്‍ന്ന് കഠിനമായ വയറ് വേദനയോടെ ആശുപത്രിയില്‍ പ്രവേശിച്ച 70 കാരന്റെ വയറില്‍ നിന്നും പുറത്തെടുത്തത് ജീവനുള്ള അഞ്ച് വിരകളെ. ന്യൂയോര്‍ക്കിലാണ് സംഭവം. ഡോക്ടര്‍മാരുടെ പരിശോധനയില്‍ അദ്ദേഹത്തിന്റെ പിത്തരസ നാളത്തില്‍ തടസ്സമുണ്ടെന്നും...
55 വയസിന് മുമ്പ് ബിപിയും കൊളസ്‌ട്രോളും ഉണ്ടെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും സാധ്യത കൂടുതലെന്ന്...
55 വയസിന് മുമ്പ് ബിപിയും കൊളസ്‌ട്രോളും ഉണ്ടെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും സാധ്യത കൂടുതലെന്ന് പഠനം. 'പ്ലസ് വണ്‍' ദി ഹെല്‍ത്ത് മാഗസിന്‍ ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചാണ്...
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണ...
എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സയുമായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വാതരോഗ സംബന്ധമായ അസുഖങ്ങള്‍ക്കും ശരീരത്തിന്റെ...
HIV പടരുന്നതിനും, പടര്‍ത്തുന്നതിലും കാരണം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം മാത്രമാണോ ?
കേരളത്തിലെ HIV അണുബാധിതരുടെ എണ്ണം കൂടിവരുന്നതായി അടുത്തിടെ വന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. രോഗബാധിതരില്‍ കൂടുതല്‍ 19നും 30നും ഇടയില്‍ പ്രായമുള്ളവരാണെന്ന ഞെട്ടിക്കുന്ന വിവരവും ഞങ്ങള്‍ പുറത്തുവിട്ടിരുന്നു. സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് ഇതിന്...






























