28.8 C
Kerala, India
Friday, September 11, 2026

നാൽപതിനുമുമ്പ് പുകവലി നിർത്തുന്നത് അകാലമരണ സാധ്യത കുറയ്ക്കും പഠന റിപ്പോർട്ട്

നാൽപതിനുമുമ്പേ പുകവലി നിർത്തുകയാണെങ്കിൽ പുകവലിക്കാത്തവരെപ്പോലെ ആയുർദൈർഘ്യമുണ്ടാകുമെന്ന് പഠന റിപ്പോർട്ട്. NEJM എവിഡൻസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടൊറന്റോ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്ക, ബ്രിട്ടൻ, കാനഡ, നോർവേ എന്നീ രാജ്യങ്ങളിൽ...

ശീതളപാനീയങ്ങൾക്ക് അടിമകളാണെങ്കിൽ ഹൃദയാരോ​ഗ്യം നശിക്കുമെന്ന് പഠനം

ശീതളപാനീയങ്ങൾക്ക് അടിമകളാണെങ്കിൽ ഹൃദയാരോ​ഗ്യം നശിക്കുമെന്ന് പഠനം. ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആഡഡ് ഷു​ഗർ അമിതമായ അളവിലുള്ള ഇവ കുടിക്കുക വഴി അമിതവണ്ണം, പ്രമേഹം, ഹൃദ്രോ​ഗങ്ങൾ, രക്തസമ്മർദം തുടങ്ങിയവയ്ക്കുള്ള സാധ്യത...

ഒൻപത് വയസ്സുകാരൻ്റെ ശ്വാസകോശത്തിൽ നിന്ന് തുന്നൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ

ഒൻപത് വയസ്സുകാരൻ്റെ ശ്വാസകോശത്തിൽ നിന്ന് തുന്നൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ. ഭുവനേശ്വറിലെ എയിംസിലെ വിദ​ഗ്ധ സംഘമാണ് കുട്ടിയുടെ ജീവന് ഭീഷണിയായ സൂചി പുറത്തെടുത്തത്. ബ്രോങ്കോസ്കോപിക് ഇന്റർവെൻഷൻ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്. പശ്ചിമ ബം​ഗാൾ...

പി.സി.ഒ.എസും ആത്മഹത്യാചിന്തയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പഠന റിപ്പോർട്ട്

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം പി.സി.ഒ.എസും ആത്മഹത്യാചിന്തയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പഠന റിപ്പോർട്ട്. തായ്വാനിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അനാൽസ് ഓഫ് ഇന്റേർണൽ മെഡിസിൻ എന്ന ജേർണലിലാണ് ​പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പി.സി.ഒ.എസ്. ഉള്ള...

10 മണിക്കൂർ നീണ്ട അൂപര്‍വ്വ ശസ്ത്രക്രിയ, ശ്വാസകോശത്തിലെ 40-ലധികം കാൻസർ നിക്ഷേപങ്ങൾ നീക്കം...

മംഗളൂരവിൽ ഒമ്പതു വയസുകാരന്റെ ശ്വാസകോശത്തിലെ 40-ലധികം കാൻസർ നിക്ഷേപങ്ങൾ 10 മണിക്കൂർ നീണ്ടുനിന്ന അൂപര്‍വ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മംഗളൂരു യെനെപോയ മെഡിക്കൽ കോളേജിൽ ഡോക്ടർ ജലാലുദ്ദീൻ അക്ബറും സംഘവും ചേർന്നാണ് ഒമ്പത്...

ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്

ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന രേജിസ്റെർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് നൽകണം....

ഇന്ത്യയിൽ വികസിപ്പിച്ച CAR-T സെൽ തെറാപ്പിയിലൂടെ 64-കാരൻ കാൻസർ രോഗവിമുക്തതനായി

ഇന്ത്യയിൽ വികസിപ്പിച്ച CAR-T സെൽ തെറാപ്പിയിലൂടെ അറുപത്തിനാലുകാരനായ കാൻസർരോ​ഗി രോ​ഗവിമുക്തനായി. ഡോ. വി.കെ. ​ഗുപ്തയാണ് ഈ ചികിത്സയുടെ ആദ്യ ​ഗുണഭോക്താവ്. മജ്ജമാറ്റിവെക്കൽ ചികിത്സയും പരാജയപ്പെട്ടതോടെയാണ് വി.കെ.​ഗുപ്തയിൽ CAR-T സെൽ തെറാപ്പി പരീക്ഷിച്ചത്. രോ​ഗിയുടെ...

ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയെത്തുടർന്ന് യുവതി മരിച്ചത് അപൂർവമാണെങ്കിലും സംഭവിക്കാവുന്നത്; മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം...

ആലപ്പുഴ വനിതാ -ശിശു ആശുപത്രിയിൽ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയെത്തുടർന്ന് യുവതി മരിച്ചത് അപൂർവമാണെങ്കിലും സംഭവിക്കാവുന്നതാണെന്ന് അന്വേഷണ സംഘത്തിലുള്ള ആലപ്പുഴ മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതാ മേനോൻ. എന്തുവന്നാലും നേരിടാനുള്ള സംവിധാനം...

ഇടവിട്ട് ഉപവാസം എടുക്കന്നവരിൽ അൽസ്‌ഹൈമേഴ്‌സ്, പാർക്കിൻസൺസ് രോഗ സാധ്യത കുറയുമെന്ന് പഠനം

ഇടവിട്ട് ഉപവാസം എടുക്കന്നവരിൽ അൽസ്‌ഹൈമേഴ്‌സ്, പാർക്കിൻസൺസ് രോഗ സാധ്യത കുറയുമെന്ന് പഠനം. കേംബ്രിജ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. തലച്ചോറിനെയും നാഡീവ്യൂഹസംവിധാനത്തെയും സംബന്ധിക്കുന്ന രോഗങ്ങളായ അൽസ്‌ഹൈമേഴ്‌സിലേക്കും പാർക്കിൻസൺസിലേക്കും നയിക്കുന്നത് പലപ്പോഴും ശരീരത്തിലെ നീർക്കെട്ടാണ്....

കിടപ്പു രോഗികളുടെയും പരിചരണവും ക്ഷേമവും ലക്ഷ്യമിട്ട് വാർധക്യ സൗഹൃദ ഭവനം പദ്ധതി

സംസ്ഥാന ബഡ്ജറ്റിൽ മുതിർന്ന പൗരൻമാരുടെയും കിടപ്പു രോഗികളുടെയും പരിചരണവും ക്ഷേമവും ലക്ഷ്യമിട്ട് വാർധക്യ സൗഹൃദ ഭവനം പദ്ധതി പ്രഖ്യാപിച്ചു. മാനസിക, ശാരീരിക സൗഖ്യം ഉറപ്പാക്കി ചെലവു കുറഞ്ഞ വിശ്രമ കേന്ദ്രങ്ങൾ സജ്ജമാക്കാനാണ് സർക്കാർ...
- Advertisement -

Block title

0FansLike

Block title

0FansLike