ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് ക്യാമ്പയിൻ; ജില്ലാതല പ്രീ ലോഞ്ച് ഉദ്ഘാടനം ചെയ്തു
ആരോഗ്യവകുപ്പിന്റെ ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് ക്യാമ്പയിന്റെ ജില്ലാതല പ്രീ ലോഞ്ച് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡിഎംഒ (ആരോഗ്യം) ഇൻ ചാർജ്...
കലാമാമാങ്കത്തിന് വേദിയൊരുക്കി കണ്ണൂരിൽ ‘സര്‍ഗോത്സവം 2025’ കൊടിയേറി
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള ‘സര്‍ഗോത്സവം 2025’ന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ കൊടിയേറി. സർഗോത്സവം 2024 ലെ കലാതിലകം തിരുവനന്തപുരം ഞാറനീല സിബിഎസ്ഇ...
ധനകാര്യ കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചു
ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ഒന്നാം റിപ്പോർട്ട് ഗവർണർക്ക് സമർപ്പിച്ചു. രാവിലെ 11ന് ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ധനകാര്യ കമ്മീഷൻ ചെയർപേഴ്സൺ പ്രൊഫസർ കെ. എൻ. ഹരിലാലിൽ...
നിയമസഭാ പുസ്തകോത്സവം ജനുവരി 7 മുതൽ 13 വരെ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
രാജ്യാന്തരശ്രദ്ധയാകർഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി 7 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ നടക്കും. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി ഏഴിന് രാവിലെ 11 മണിക്ക് ആർ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പ്രമുഖ വ്യക്തികൾ...
നിയമസഭാ പുരസ്‌കാരം എൻ.എസ്. മാധവന്
സാഹിത്യ-കലാ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരം ആധുനിക മലയാള സാഹിത്യത്തിന് നിസ്തുല സംഭാവനകൾ നൽകിയ എൻ.എസ്. മാധവന്. നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പിന്റെ ഉദ്ഘാടനവേദിയിൽ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം...
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വഴിത്തിരിവ്
ശബരിമല സ്വര്‍ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശമുണ്ടെന്ന് ഡി മണി എന്ന് വിളിപ്പേരുള്ളയാളുടെ പക്കല്‍ ഉള്ളതായി തനിക്ക് അറിവുണ്ടായിരുന്നുവെന്ന് വ്യവസായി വെളിപ്പെടുത്തിയതായാണ് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി...
തൃശൂരില്‍ യുവാവിനെ ആളുമാറി പോലീസ് മര്‍ദിച്ചതായി പരാതി
തൃശൂരില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിന് പോലീസിന്റെ ക്രൂര മര്‍ദനം. കുറ്റൂര്‍ സ്വദേശി പി.എസ് ശരത്തിനാണ് മര്‍ദനമേറ്റത്. ഇയാളുടെ ശരീരത്ത് ലാത്തി ഉപയോഗിച്ച് മര്‍ദിച്ചതിന്റെ അടയാളങ്ങള്‍ വ്യക്തമാണ്.
നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന അടിപിടിയുടെ പേരില്‍...
ആരോഗ്യം ആനന്ദം-വൈബ് 4 വെൽനെസ് ക്യാമ്പയിൻ
പുതുവർഷത്തിൽ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം വൈബ് 4വെൽനെസ് ക്യാമ്പയിനു മുന്നോടിയായുള്ള ജില്ലാതല പരിപാടി ഇന്ന് (29.12.2025) കോതമംഗലം എംബിറ്റ്സ് കോളേജിൽ നടക്കും. രാവിലെ 9ന് ആൻ്റണി ജോൺ...
അമിത നിരക്ക് ഈടാക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി
അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ വ്യാപക പരാതി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. പൊതുജനങ്ങള്‍ എല്ലാ സേവനങ്ങള്‍ക്കും...
നിയമസഭാ പുസ്തകോത്സവത്തിൽ കുട്ടികൾക്കായി സ്റ്റുഡന്റ്സ് കോർണർ
പുസ്തകങ്ങൾ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികൾ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികൾ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു.
സോഷ്യൽ മീഡിയ റീലുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും അതിപ്രസരത്തിൽ അകപ്പെട്ടുപോകുന്ന...






























