സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ
പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അംഗങ്ങളുടെ തിരഞ്ഞെടുപ്പ്...
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന നേപ്പാൾ സ്വദേശിനി 22 വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. സഹോദരനുമായും ആശുപത്രിയിലുള്ള മറ്റു കൂട്ടിരുപ്പുകാരുമായും കൂടിക്കാഴ്ച നടത്തി. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി...
തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം: ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
2025 ലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് വോട്ടർ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാത്ത അർഹരായവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വില്ലേജ്...
വൈദ്യുതാപകടങ്ങൾ; ജനങ്ങൾ ജാഗരൂകരാകണം
വൈദ്യുതാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരാകണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. വൈദ്യുതി ലൈനുകൾക്ക് സമീപം നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നും ഇരുമ്പു തോട്ടി പോലുള്ള സാധന സാമഗ്രികൾ ഉപയോഗിച്ച് കായ്കളും മറ്റും അടർത്താൻ...
മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി : അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ യുവതീ-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. eemployment.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായി...
നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം; കർമ്മസമിതി അംഗങ്ങളുടെ പരിശീലനത്തിന് തുടക്കമായി
സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വാംശീകരിക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി കർമ്മസമിതി അംഗങ്ങൾക്കുള്ള പരിശീലനത്തിന് കണ്ണൂർ ജില്ലയിൽ തുടക്കമായി....
വയനാട്ടില്‍ ഭീതിപടര്‍ത്തിയ കടുവ പിടിയില്‍
ഊരുമൂപ്പനെ കൊലപ്പെടുത്തി വയനാട്ടില്‍ ഭീതി പടര്‍ത്തിയ കടുവയെ കൂട്ടിലാക്കി വനംവകുപ്പ്. പിടിയിലായ ആണ്‍കടുവയ്ക്ക് 14 വയസ് പ്രായമുണ്ടെന്നാണ് കണക്ക. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വണ്ടിക്കാട് വനമേഖലയില്‍ വച്ച കടുവ കൂട്ടിലായത്. പ്രായാധിക്യത്താല്‍ അവശനിലയിലായ...
ബൈക്ക് തടഞ്ഞതിന് പിന്നാലെ അപകടം: ബൈക്ക് യാത്രികരെ ഉപേക്ഷിച്ച് പോലീസ് കടന്നതായി ആക്ഷേപം
ആലപ്പുഴയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞുവന്ന ബൈക്ക് തടഞ്ഞതിന് പിന്നാലെ അപകടത്തിലായി പോലീസ് ഉദ്യോഗസ്ഥനും ബൈക് യാത്രികരും. വെള്ളിയാഴ്ച പുലര്‍ച്ചെ 4ന് കണ്ണമാലിക്കടുത്തുള്ള ചെല്ലാനം തീരദേശ റോഡിലായിരുന്നു സംഭവം. വാഹന പരിശോധനയുടെ ഭാഗമായി ബൈക്കില്‍...
2023ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു
2023ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 162 നാടൻ കലാപുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഫെലോഷിപ്പ് (13), അവാർഡ്...
ആൾക്കൂട്ട കൊലപാതകം: കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും: മുഖ്യമന്ത്രി
പാലക്കാട് വാളയാറിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് ബിലാസ്പുർ സ്വദേശി രാംനാരായൺ ബാഗേലിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാര്യയ്ക്കും അമ്മയ്ക്കും അഞ്ച് ലക്ഷം രൂപ...






























