ഡൽഹിയിൽ നാലുകോടി രൂപയുടെ വ്യാജ അർബുദമരുന്നുകളുമായി ആശുപത്രിജീവനക്കാരുൾപ്പെടെ എട്ടു പേർ അറസ്റ്റിൽ
ഡൽഹിയിൽ നാലുകോടി രൂപയുടെ വ്യാജ അർബുദമരുന്നുകളുമായി ആശുപത്രിജീവനക്കാരുൾപ്പെടെ എട്ടു പേർ അറസ്റ്റിൽ. മോത്തി നഗർ, യമുന വിഹാർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് മെഡിക്കൽ ഷോപ്പ് ജീവനക്കാർ,...
മനുഷ്യരിലെ രക്തധമനികളിൽ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തി കാംപാനിയ സർവകലാശാലയിലെ ഗവേഷകർ
മനുഷ്യരിലെ രക്തധമനികളിൽ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തി കാംപാനിയ സർവകലാശാലയിലെ ഗവേഷകർ. ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴുത്തിലെ പ്രധാന രക്തധമനിയിലെ കൊഴുപ്പ് അടിഞ്ഞതു നീക്കംചെയ്യാൻ ശസ്ത്രക്രിയ ചെയ്ത...
മൂന്നുലക്ഷത്തോളം പേർക്ക് പാമ്പുകടിയേൽക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ കർമപദ്ധതിയുമായി കേന്ദ്രം.
രാജ്യത്ത് ഒരു വർഷം മൂന്നുലക്ഷത്തോളം പേർക്ക് പാമ്പുകടിയേൽക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ കർമപദ്ധതിയുമായി കേന്ദ്രം. പാമ്പുകടിയേറ്റാൽ ഉടനടി സഹായവും മാർഗനിർദേശവും പിന്തുണയും ലഭ്യമാക്കാൻ സ്നേക്ക്ബൈറ്റ് ഹെൽപ് ലൈൻ പ്രാബല്യത്തിൽവന്നു. 15400 ആണ് ഹെൽപ്...
എറണാകുളം ജില്ലയില്‍ ആദ്യമായി അത്യപൂര്‍വ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു
എറണാകുളം ജില്ലയില്‍ ആദ്യമായി അത്യപൂര്‍വ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്തെ സ്വകര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയും വലത് കാല്‍മുട്ടില്‍ നീര്‍വീക്കവുമായി രോഗിയെ കഴിഞ്ഞ ഡിസംബര്‍...
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ 64-കാരിയുടെ നെഞ്ചുതുറക്കാതെ ശ്വാസകോശ അർബുദം നീക്കി
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ 64-കാരിയുടെ നെഞ്ചുതുറക്കാതെ ശ്വാസകോശ അർബുദം നീക്കി . ‘യൂണിപോർട്ടൽ വാട്സ്’ എന്ന ഒറ്റത്തുള താക്കോൽദ്വാര ശസ്ത്രക്രിയയാണ് നടത്തിയത്. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത്....
മാനസികാരോഗ്യത്തിൽ ലോകത്ത് ഏറ്റവും പിന്നിൽ യു.കെ എന്ന് പഠന റിപ്പോർട്ട്
മാനസികാരോഗ്യത്തിൽ ലോകത്ത് ഏറ്റവും പിന്നിൽ യു.കെ എന്ന് പഠന റിപ്പോർട്ട്. സാപിയൻ ലാബ്സ് എന്ന ഗവേഷണ സംഘം 71 രാജ്യങ്ങളിലായി നടത്തിയ മെൻറൽ സ്റ്റേറ്റ് ഓഫ് ദി വേൾഡ് സർവെയിലാണ് ഈ കാര്യം...
രാജ്യത്ത് ആദ്യമായി ജില്ലാതല എ.എം.ആർ. കമ്മിറ്റികൾക്കുള്ള പ്രവർത്തനമാർഗരേഖ പുറത്തിറക്കി കേരളം
രാജ്യത്ത് ആദ്യമായി ജില്ലാതല എ.എം.ആർ. കമ്മിറ്റികൾക്കുള്ള പ്രവർത്തനമാർഗരേഖ പുറത്തിറക്കി കേരളം. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ താലൂക്ക്തലം മുതലുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാർട്ടാക്കാൻ മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്...
സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ...
സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജ്യൂസ് കടകൾ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുന്നതാണ്....
കൂടുതൽ പച്ചപ്പും ഹരിതാഭയുമൊക്കെയുള്ള നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്
കൂടുതൽ പച്ചപ്പും ഹരിതാഭയുമൊക്കെയുള്ള നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്. ടെക്‌സാസിലെ എ ആൻഡ് എം യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. നഗരങ്ങളുടെ വായുനിലവാരം, ശബ്ദ,...
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെൽലോ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് 12 നു ചില ജില്ലകളിലെ താപനില സാധാരണയെക്കാൾ 2...






























