25.8 C
Kerala, India
Friday, September 11, 2026

ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രമുഖ സീരിയല്‍, സിനിമാ താരം താര കല്യാണിന്റെ ശബ്ദം...

ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രമുഖ സീരിയല്‍, സിനിമാ താരം താര കല്യാണിന്റെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. താര, മകള്‍ സൗഭാഗ്യയ്‌ക്കൊപ്പം പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമ്മയ്ക്കുവേണ്ടി സൗഭാഗ്യയാണ് വീഡിയോയില്‍...

കേരളത്തില്‍ മാറിവരുന്ന ജീവിത ശൈലി സംസ്ഥാനത്തെ കുട്ടികളുടെ ഉയരത്തെയും തൂക്കത്തെയും കാര്യമായി ബാധിക്കുന്നതായി ദേശിയ...

കേരളത്തില്‍ മാറിവരുന്ന ജീവിത ശൈലി സംസ്ഥാനത്തെ കുട്ടികളുടെ ഉയരത്തെയും തൂക്കത്തെയും കാര്യമായി ബാധിക്കുന്നതായി ദേശിയ കുടുംബാരോഗ്യ സര്‍വ്വേ. 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളില്‍ 63 ശതമാനം കുട്ടികളിലും പ്രായത്തിനനുസരിച്ച് പൊക്കമില്ലായ്മ, ഭാരമില്ലായ്മ,...

സ്തനാര്‍ബുദത്തെ തുടര്‍ന്ന് രണ്ട് സ്തനങ്ങളും ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്തതായി വെളിപ്പെടുത്തി പ്രശസ്ത ഹോളിവുഡ് താരം...

സ്തനാര്‍ബുദത്തെ തുടര്‍ന്ന് രണ്ട് സ്തനങ്ങളും ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്തതായി വെളിപ്പെടുത്തി പ്രശസ്ത ഹോളിവുഡ് താരം ഒലിവിയ മന്‍. മാമോഗ്രാം പരിശോധനയിലൂടെയാണ് കഴിഞ്ഞവര്‍ഷം തന്റെ സ്തനാര്‍ബുദം കണ്ടെത്തിയതെന്നും, നേരത്തെ കണ്ടെത്താന്‍ സാധിച്ചത് ചികിത്സ വേഗത്തിലാക്കിയെന്നും...

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമമെന്ന് റിപ്പോർട്ടുകൾ

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമമെന്ന് റിപ്പോർട്ടുകൾ. മരുന്നുക്ഷാമം കാരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ ന്യായവില മെഡിക്കൽ ഷോപ്പ് വ്യാഴാഴ്ച മുതൽ അടച്ചു. സ്റ്റോക്ക് എടുപ്പ് നടക്കുന്നു എന്ന...

50 വയസ്സിന് താഴെയുള്ളവരിൽ വൻകുടലിലെ ക്യാൻസർ വർദ്ധിച്ച് വരുന്നതായി പഠനം

50 വയസ്സിന് താഴെയുള്ളവരിൽ വൻകുടലിലെ ക്യാൻസർ വർദ്ധിച്ച് വരുന്നതായി പഠനം. ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അമിതവണ്ണം, വ്യായാമില്ലായ്മ, പുകവലി തുടങ്ങിയ ഘടകങ്ങളാണ് ഇതിന് കാരണം....

കോഴിക്കോട് പതിമ്മൂന്നുകാരന്റെ നെഞ്ചിൽ നിന്ന് ഒന്നരക്കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു

കോഴിക്കോട് പതിമ്മൂന്നുകാരന്റെ നെഞ്ചിൽ നിന്ന് ഒന്നരക്കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. ടെറടോമ എന്ന മുഴ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെയാണ് നീക്കംചെയ്തത്. മുടികൾ, പേശികൾ, എല്ലുകൾ, അസ്ഥികൾ എന്നിങ്ങനെ പലതരം ടിഷ്യൂ...

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. മാർച്ച് 15 മുതൽ 18 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ...

സംസ്ഥാനത്തെ ദന്തൽ മേഖലയ്ക്ക് ദേശീയതലത്തിൽ അംഗീകാരം

സംസ്ഥാനത്തെ ദന്തൽ മേഖലയ്ക്ക് ദേശീയതലത്തിൽ അംഗീകാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ന്യൂഡൽഹി എയിംസിലെ സെന്റർ ഫോർ ദന്തൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ചും ഡൽഹിയിൽ വച്ച് സംഘടിപ്പിച്ച നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാം ദേശീയ...

സ്വാകാര്യ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ് വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിലെ...

സ്വാകാര്യ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ് വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിലെ പോസ്റ്റ്മോർട്ടം നടപടികൾ നിരീക്ഷിക്കാൻ അനുമതി നൽകി സർക്കാർ. ആരോഗ്യ സർവകാലശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള മെഡിക്കൽ കോളേജുകളിലെ...

പോളിയോ ബാധിച്ച് 70 വർഷത്തോളം അയൺ ലങ്സിനുളളിൽ ജീവിച്ച പോൾ അലക്സാണ്ടർ 78-ാം വയസ്സിൽ...

പോളിയോ ബാധിച്ച് 70 വർഷത്തോളം അയൺ ലങ്സിനുളളിൽ ജീവിച്ച പോൾ അലക്സാണ്ടർ 78-ാം വയസ്സിൽ അന്തരിച്ചു. ആറാമത്തെ വയസ്സിൽ പോളിയോ ബാധിച്ച് 600 പൗണ്ട് ഭാരമുള്ള ലോഹക്കൂടിനുള്ളിലായിരുന്നു പോളിന്റെ ജീവിതം. 1946 ഇൽ...
- Advertisement -

Block title

0FansLike

Block title

0FansLike