ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസ് പടരുന്നതായി വിദഗ്ദ്ധരുടെ റിപ്പോർട്ട്
ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസ് പടരുന്നതായി വിദഗ്ദ്ധരുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ബാക്ടീരിയൽ അണുബാധ കേസുകൾ പടരുന്ന സാഹചര്യത്തിലാണ് വിദഗ്ധർ ആശങ്ക രേഖപ്പെടുത്തിയത്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക്...
കനിവ് 108 ആംബുലൻസിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സജ്ജമാക്കിയ പുതിയ...
കനിവ് 108 ആംബുലൻസിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സജ്ജമാക്കിയ പുതിയ മൊബൈൽ അപ്ലിക്കേഷന്റെ ട്രയൽ റൺ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 108 ആംബുലൻസിന്റെ സേവനം...
അരിവാൾ കോശ രോഗിയിൽ ആദ്യമായി ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മാനന്തവാടി വയനാട്...
സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ചരിത്ര നേട്ടം. അരിവാൾ കോശ രോഗിയിൽ ആദ്യമായി ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മാനന്തവാടി വയനാട് ഗവ. മെഡിക്കൽ കോളേജ്. സിക്കിൾസെൽ രോഗിയായതിനാൽ അതീവ സൂക്ഷ്മതയോടെയാണ് ശസ്ത്രക്രിയ...
60 വയസ്സുള്ള രോഗിയുടെ വൃക്കയിൽ നിന്ന് 418 കിഡ്‌നി സ്റ്റോണുകൾ വിജയകരമായി നീക്കം ചെയ്തു.
60 വയസ്സുള്ള രോഗിയുടെ വൃക്കയിൽ നിന്ന് 418 കിഡ്‌നി സ്റ്റോണുകൾ വിജയകരമായി നീക്കം ചെയ്തു. ബുധനാഴ്ച ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആൻഡ് യൂറോളജിയിലെ യൂറോളജിസ്റ്റുകളുടെ സംഘം ആണ് ശസ്ത്രക്രിയയിലൂടെ വൃക്ക...
സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ മന്ത്രി...
സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ മന്ത്രി വീണ ജോർജ് പുറത്തിറക്കി. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ...
ഇന്ത്യയിലെ പ്രമേഹരോഗികളിൽ 24 ലക്ഷം പേർക്ക് അന്ധതയെന്ന് സർവ്വേ റിപ്പോർട്ട്
ഇന്ത്യയിലെ പ്രമേഹരോഗികളിൽ 24 ലക്ഷം പേർക്ക് അന്ധതയെന്ന് സർവ്വേ റിപ്പോർട്ട്. മദ്രാസ് ഡയബറ്റീസ് റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെയും യുകെയിലെയും ഡോക്ടർമാരുടെ സംഘമാണ് സർവേ നടത്തിയത്. ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ ആണ് സർവ്വേ...
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഡയാലിസിസിനെത്തുന്ന രോഗികൾക്ക് ആവശ്യമായ സാധനങ്ങളെല്ലാം പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യമാണ്. വിതരണക്കാരുടെ സമരം കാരണം ആശുപത്രിയിൽ സർജിക്കൽ വസ്തുക്കൾക്കും മരുന്നിനും ക്ഷാമം രൂക്ഷമായി...
സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്....
84 വയസുകാരിക്ക് കൊല്ലം മെഡിക്കല്‍ കോളേജില്‍ നടത്തിയ പേസ്‌മേക്കര്‍ വിജയകരം
84 വയസുകാരിക്ക് കൊല്ലം മെഡിക്കല്‍ കോളേജില്‍ നടത്തിയ പേസ്‌മേക്കര്‍ വിജയകരം. കൊല്ലം എഴുകോണ്‍ സ്വദേശിയായ ജാനകിയമ്മയ്ക്കാണ് പേസ്‌മേക്കര്‍ നടത്തിയത്. ഹൃദയമിടിപ്പ് കുറഞ്ഞ അവസ്ഥയില്‍ ബോധക്ഷയം ബാധിച്ചാണ് ജാനകിയമ്മയെ കഴിഞ്ഞ ശനിയാഴ്ച മെഡിക്കല്‍ കോളേജില്‍...
സംസ്ഥാനത്ത് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
സംസ്ഥാനത്ത് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകള്‍ ഏപ്രില്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും....






























