25.8 C
Kerala, India
Friday, September 11, 2026

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാന്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാന്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ ഹെല്‍ത്ത് റെഗുലേറ്റര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. പ്രമേഹ രോഗികള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതിനായി പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍...

ആഗോളതലത്തില്‍ മുന്നൂറുകോടിയിലേറെ ജനങ്ങള്‍ നാഡീസംബന്ധമായ തകരാറുകളാല്‍ വലയുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പഠന റിപ്പോര്‍ട്ട്

ആഗോളതലത്തില്‍ മുന്നൂറുകോടിയിലേറെ ജനങ്ങള്‍ നാഡീസംബന്ധമായ തകരാറുകളാല്‍ വലയുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പഠന റിപ്പോര്‍ട്ട്. ലാന്‍സെറ്റ് ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2021-ലെ കണക്കുകള്‍ പ്രകാരം മൂന്നിലൊരാള്‍ എന്ന നിലയ്ക്ക് നാഡീരോഗങ്ങള്‍ അനുഭവിക്കുന്നെണ്ടെന്ന് പഠനം പറയുന്നു....

മുഖക്കുരുവിനെതിരെ ഉപയോഗിക്കുന്ന ക്രീമുകളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്

മുഖക്കുരുവിനെതിരെ ഉപയോഗിക്കുന്ന ക്രീമുകളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ ഒരു സ്വതന്ത്ര ലാബോറട്ടറിയാണ് പഠനം നടത്തിയത്. കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തുവാണ് ഇത്തരം ക്രീമുകളില്‍ ഗവേഷകര്‍ കണ്ടെത്തിയത്....

ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ 2026ഓടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും

ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ 2026ഓടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡാണ് വാക്‌സിന്‍ നിര്‍മാതാക്കള്‍. ലബോറട്ടറി പരീക്ഷണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയതായി ഐ.ഐ.എല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ. ആനന്ദ് കുമാര്‍ വ്യക്തമാക്കി....

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുപ്പത്തിരണ്ടുകാരിക്ക് വെസ്റ്റ്നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുപ്പത്തിരണ്ടുകാരിക്ക് വെസ്റ്റ്നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്രവ പരിശോധനാഫലം വരുന്നതിനുമുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ചെയ്ത യുവതിയിൽ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയും തലവേദനയും കാരണം...

വയനാട് ജില്ലയിലെ നായകളിൽ പാർവോ വൈറസ് രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട്

വയനാട് ജില്ലയിലെ നായകളിൽ പാർവോ വൈറസ് രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. ജില്ലയിലെ മൃഗാശുപത്രികളിൽ പാർവോ രോഗം ബാധിച്ചെത്തുന്ന നായകളുടെ എണ്ണം കഴിഞ്ഞ ഒന്നരമാസമായി ക്രമാതീതമായി വർധിച്ചതായി മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി...

ശരീരത്തിലെ അയണിന്റെ തോത്‌ കുറയുന്നത്‌ ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠന റിപ്പോർട്ട്

ശരീരത്തിലെ അയണിന്റെ തോത്‌ കുറയുന്നത്‌ ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠന റിപ്പോർട്ട്. കേംബ്രിജ്‌ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. നേച്ചര്‍ ഇമ്മ്യൂണോളജി ജേണലിലാണ്‌ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിലധിക കാലയളവിൽ 214 പേരിലാണ്...

കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെ മനുഷ്യായുസ്സില്‍ ഒന്നരവര്‍ഷം കുറഞ്ഞതായി പഠനം

കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെ മനുഷ്യായുസ്സില്‍ ഒന്നരവര്‍ഷം കുറഞ്ഞതായി പഠനം. കോവിഡ് പടര്‍ന്നു പിടിച്ച 2019 നും 2021 നുമിടയില്‍ ലോകത്തെ 84% രാജ്യങ്ങളിലും ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം വരെ കുറഞ്ഞെന്ന്...

അപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശി ഒന്നര വയസ്സുകാരന്റെ ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്

അപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശി ഒന്നര വയസ്സുകാരന്റെ ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. മന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ കുഞ്ഞിന്റെ ചികിത്സ ആരംഭിച്ചു. ത്വക്കിനെ ബാധിക്കുന്ന...

കോഡ് ഗ്രേ പ്രോട്ടോകോൾ പുറത്തിറക്കിയ സർക്കാർ തീരുമാനം സ്വാഗതാർഹമെന്നു കെ.ജി.എം.ഒ. എ.

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ പുറത്തിറക്കിയ സർക്കാർ തീരുമാനം സ്വാഗതാർഹമെന്നു കെ.ജി.എം.ഒ. എ. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കാനും കൂടുതൽ ആത്മവിശ്വാസത്തോടെ കർമ്മനിരതരാവാൻ അവരെ...
- Advertisement -

Block title

0FansLike

Block title

0FansLike