25.8 C
Kerala, India
Friday, September 11, 2026

മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രോഗിയായ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു

മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രോഗിയായ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച്ച. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മാർച്ച് 31 വൈകിട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. മൂവാറ്റുപുഴ നിരപ്പ്...

ആട് ജീവിതം എന്ന സിനിമയിലെ പൃഥ്വിരാജിന്റെ അത്ഭുതപ്പെടുത്തുന്ന ശാരീരികമാറ്റമാണ് ചർച്ചയായിരിക്കുന്നത്

ആട് ജീവിതം എന്ന സിനിമയിലെ പൃഥ്വിരാജിന്റെ അത്ഭുതപ്പെടുത്തുന്ന ശാരീരികമാറ്റമാണ് ഇപ്പോൾ സിനിമ കണ്ട് ഇറങ്ങുന്നവർക്കിടയിൽ ചർച്ചയായിരിക്കുന്നത്. തന്റെ മാറ്റത്തിനുപിന്നിൽ തീവ്രമായ മാനസിക-ശാരീരികാധ്വാനത്തിന്റെ കഥയുണ്ടെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് പങ്കു വെച്ചിരുന്നു. കുറഞ്ഞകാലയളവിനുള്ളിൽ ഞെട്ടിക്കുന്ന തരത്തിൽ...

മധ്യവയസ്‌ക്കരിൽ അര്‍ബുദം രോഗികളുടെ എണ്ണം വര്‍ധിച്ചതായി പഠന റിപ്പോർട്ട്

മധ്യവയസ്‌ക്കരിൽ അര്‍ബുദം രോഗികളുടെ എണ്ണം വര്‍ധിച്ചതായി പഠന റിപ്പോർട്ട്. മധ്യവയസ്‌ക്കരിലെ അര്‍ബുദം മൂലമുള്ള മരണനിരക്ക്‌ കഴിഞ്ഞ 25 വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞതായി യുകെയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അര്‍ബുദം മൂലം...

തമിഴ് നടൻ ഡാനിയൽ ബാലാജി ഹൃദയാഘാതം മൂലം അന്തരിച്ചു

തമിഴ് നടൻ ഡാനിയൽ ബാലാജി ഹൃദയാഘാതം മൂലം അന്തരിച്ചു. 48 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വെള്ളിയാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിച്ചു. ടെലിവിഷൻ സീരിയലിലൂടെയാണ് ഡാനിയൽ ബാലാജി അഭിനയ...

സംസ്ഥാനത്ത് വേനൽ ചൂടു കൂടിയ സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് വേനൽ ചൂടു കൂടിയ സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും ഉയർന്ന താപനില കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിൽ 39° സെൽസിയസ് വരെ ഉയർന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°...

തൃശ്ശൂരിൽ സ്‌കൂട്ടര്‍ യാത്രക്കാരന് സൂര്യതാപമേറ്റു

തൃശ്ശൂരിൽ സ്‌കൂട്ടര്‍ യാത്രക്കാരന് സൂര്യതാപമേറ്റു. വ്യാപാരസ്ഥാപന ഉടമയായ 46 കാരൻ രതീഷിനാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സൂര്യതാപമേറ്റത്. യാത്രയ്ക്കിടെ ശരീരത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടുവെങ്കിലും രതീഷ് കാര്യമാക്കിയില്ല. രാത്രി വീട്ടിലെത്തിയപ്പോള്‍ രണ്ട് കയ്യിലും...

ഹെയർ സ്ട്രെയ്റ്റനിങ് ചെയ്ത ഇരുപത്തിയാറുകാരിക്ക് വൃക്കരോ​ഗം സ്ഥിരീകരിച്ചു

ഹെയർ സ്ട്രെയ്റ്റനിങ് ചെയ്ത ഇരുപത്തിയാറുകാരിക്ക് വൃക്കരോ​ഗം സ്ഥിരീകരിച്ചു. ടുണീഷ്യയിൽ നിന്നുള്ള യുവതിക്കാണ് വൃക്കരോ​ഗം സ്ഥിരീകരിച്ചത്. സലൂണിൽ ഹെയർ സ്ട്രെയ്റ്റനിങ്ങിന് ശേഷം യുവതിക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടെത്തിയതിനു പിന്നാലെ,...

മേക്കപ്പ് മാറ്റാതെ വ്യായാമം ചെയ്യുന്നത് നല്ല ശീലമല്ലെന്ന് പഠന റിപ്പോർട്ട്

മേക്കപ്പ് മാറ്റാതെ വ്യായാമം ചെയ്യുന്നത് നല്ല ശീലമല്ലെന്ന് പഠന റിപ്പോർട്ട്. ജേണൽ ഓഫ്‌ കോസ്‌മെറ്റിക്‌ ഡെർമറ്റോളജിയിൽ ആണ് പഠനം പ്രസിദ്ധികരിച്ചക്കരിക്കുന്നത്. കോസ്‌മെറ്റിക്‌ ഫൗണ്ടേഷൻ ഇടുന്നത്‌, വ്യായാമം ചെയ്യുമ്പോൾ ചർമ്മത്തെയും സുഷിരങ്ങളെയും ബാധിക്കാമെന്ന്‌ പഠനത്തിൽ...

ഉറക്കം ആറു മണിക്കൂറിൽ കുറവാണെങ്കിൽ ഹൈപ്പർടെൻഷന് സാധ്യത കൂടുതലെന്ന് പഠനം

ഉറക്കം ആറു മണിക്കൂറിൽ കുറവാണെങ്കിൽ ഹൈപ്പർടെൻഷന് സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 2000 ജനുവരി മുതൽ 2023 വരെ നടത്തിയ പതിനാറു പഠനങ്ങളിൽ നിന്നുള്ള...

ചുട്ടുപൊളളുന്ന കാലാവസ്ഥ ഗർഭിണികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

ചുട്ടുപൊളളുന്ന കാലാവസ്ഥ ഗർഭിണികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹയർ എജ്യുക്കേഷൻ ആൻഡ്‌ റിസർച്ചിലെ ഗവേഷകർ ആണ് പഠനത്തിന് പിന്നിൽ. അമിതമായ ചൂടത്ത്‌ ജോലി...
- Advertisement -

Block title

0FansLike

Block title

0FansLike