മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന നടത്തി തദ്ദേശ സ്വയംഭരണ വകുപ്പ്
മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന നടത്തി തദ്ദേശ സ്വയംഭരണ വകുപ്പ്. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ,
തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സുരക്ഷാ മുൻകരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക സംഘം...
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ മരണം; ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടറെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത് പൊലീസ്. മടുത്തതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും തൻറെ ആത്മഹത്യക്കു പിന്നിൽ മറ്റാരുമില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ...
തലവേദനയെ നിസ്സാരമായികാണരുതെന്ന് മുന്നറിയിപ്പ് നൽകി ഹൈദരാബാദിലെ പ്രമുഖ ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ
തലവേദനയെ നിസ്സാരമായികാണരുതെന്ന് മുന്നറിയിപ്പ് നൽകി ഹൈദരാബാദിലെ പ്രമുഖ ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ. എക്സിൽ പങ്കുവെച്ച ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. മൈഗ്രേൻ, ടെൻഷൻ മൂലം ഉണ്ടാക്കുന്ന തലവേദന സാധാരണയായി എല്ലാവരിലും കണ്ടുവരുന്നതാണെന്നും ഇവ...
ഡോക്ടർമാരുടെ മെഡിക്കൽ കുറിപ്പുകളെ സാധാരണക്കാരന്റെ ഭാഷയിലേക്ക് പരിവർത്തനം ചെയ്യാൻ ഒരുങ്ങി എ ഐ
ഡോക്ടർമാരുടെ മെഡിക്കൽ കുറിപ്പുകളെ സാധാരണക്കാരന്റെ ഭാഷയിലേക്ക് പരിവർത്തനം ചെയ്യാൻ ഒരുങ്ങി എ ഐ. എന്‍വൈയു ലാംഗോണാണ് ജനറേറ്റീവ് എഐയുടെ സഹായത്തോടെയാണ് ഡോക്ടർമാരുടെ സങ്കീർണ്ണമായ മെഡിക്കൽ കുറിപ്പടികൾ സാധാരണക്കാർക്ക് വായിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറ്റുന്നത്....
മുലയൂട്ടുന്ന അമ്മമാർ നന്നായി വ്യായാമം ചെയ്താൽ കുട്ടികൾക്ക് അമിതവണ്ണം കുറയുമെന്ന് പഠനം
മുലയൂട്ടുന്ന അമ്മമാർ നന്നായി വ്യായാമം ചെയ്താൽ കുട്ടികൾക്ക് അമിതവണ്ണം കുറയുമെന്ന് പഠനം. നോർവീജിയൻ സാങ്കേതിക സർവകലാശാലയിലെ ഗവേഷകയായ ട്രൈൻ ടെഗ്ഡാൻ മഹോൾട്ട് ആണ് പഠനം നടത്തിയത്. ആറുമുതൽ 12 ആഴ്ച വരെ പ്രായമുള്ള...
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് കേന്ദ്രനാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തെ തകാറിലാക്കുമെന്ന് പഠനം
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ശരീരത്തിലെ കേന്ദ്രനാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തെ തകാറിലാക്കുമെന്ന് പഠന റിപ്പോർട്ട്. തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ.കതിരേശൻ ഷൺമുഖത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിലും...
മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് വൈറസുകൾ പടരുന്നതായി പഠന റിപ്പോർട്ട്.
മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് വൈറസുകൾ പടരുന്നതായി പഠന റിപ്പോർട്ട്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ്ലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് വൈറസുകൾ പകരുമ്പോൾ അവ മൃഗങ്ങളെ ഉപദ്രവിക്കുമാത്രമല്ല ചെയ്യുന്നത് ആ സ്പീഷീസിന്...
പാർക്കിൻസൺസ് രോഗ സാധ്യത കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്ന് പഠന റിപ്പോർട്ട്
പാർക്കിൻസൺസ് രോഗ സാധ്യത കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. തായ്‌വാനിലെ ഗവേഷകർ ആണ് പഠനത്തിന് പിന്നിൽ. ന്യൂറോളജി ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 35 നും 70 വയസ്സിനും ഇടയിൽ പ്രായമുള്ള...
വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാത്ത് ലാബ് പ്രവർത്തനസജ്ജമായതായി ആരോഗ്യ മന്ത്രി വീണ ജോർജ്
വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാത്ത് ലാബ് പ്രവർത്തനസജ്ജമായതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ആദ്യദിനം വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട രണ്ടുപേരെ ആൻജിയോഗ്രാമിന് വിധേയരാക്കി തുടർചികിത്സ ഉറപ്പാക്കി. അടുത്ത ഘട്ടത്തിൽ ആൻജിയോപ്ലാസ്റ്റി...
5 വയസ്സിന് താഴെയുള്ള 41 ദശലക്ഷം കട്ടികള്‍ അമിതവണ്ണമുള്ളവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
5 വയസ്സിന് താഴെയുള്ള 41 ദശലക്ഷം കുട്ടികളിൽ അമിതവണ്ണമുള്ളവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. അമിതവണ്ണം ആഗോളതലത്തിൽ വലിയ ആശങ്കകള്‍ ഉയര്‍ത്തുന്ന പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്. കുട്ടികളെ അമിതവണ്ണത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍...






























