25.8 C
Kerala, India
Friday, September 11, 2026

ഹൈപ്പർടെൻഷൻ കുട്ടികളെയും ബാധിക്കുമെന്ന് പഠനം

ഹൈപ്പർടെൻഷൻ കുട്ടികളെയും ബാധിക്കുമെന്ന് പഠനം. സ്വീഡനിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അമിതവണ്ണക്കാരായ കുട്ടികളേയും കൗമാരക്കാരേയുമാണ് ഹൈപ്പർടെൻഷൻ കൂടുതലായി ബാധിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. അമിതവണ്ണം കുറയ്ക്കാനുള്ള മാർ​ഗങ്ങൾ സ്വീകാരിച്ചാൽ ഹൈപ്പർടെൻഷനും മറ്റ് അനുബന്ധരാേ​ഗങ്ങൾ കുറയ്ക്കാൻ...

പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ

പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ. ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മഅ്ദനിയെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് മുറിയിലേക്ക് മാറ്റി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ...

2023 മുതൽ പാർസൽ ഭക്ഷണത്തിൽ ലേബൽ പതിക്കണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാൻ ഭക്ഷണശാലകൾക്ക് വിമുഖത

2023 മുതൽ പാർസൽ ഭക്ഷണത്തിൽ ലേബൽ പതിക്കണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാൻ ഭക്ഷണശാലകൾക്ക് വിമുഖത എന്ന് റിപ്പോർട്ട്. കടയിലെ തിരക്കുൾപ്പെടെ ചൂണ്ടിക്കാട്ടി സ്ഥാപനങ്ങൾ നിയമം പാലിക്കാൻ മടിക്കുകയാണ്. പാർസൽ ഭക്ഷണക്കവറിന് പുറത്ത് ഭക്ഷണം...

ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരം

ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരം. ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്റര്‍ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് മഅ്ദനി. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്നാണ്...

യാദൃശ്ചികമായി എടുത്ത സെൽഫിയിലൂടെ തലച്ചോറിനുള്ളിലെ മുഴ കണ്ടെത്തി അമേരിക്കയിലെ മുപ്പത്തിമൂന്ന്‌ കാരി മേഗൻ ട്രൗട്‌...

യാദൃശ്ചികമായി എടുത്ത സെൽഫിയിലൂടെ തലച്ചോറിനുള്ളിലെ മുഴ കണ്ടെത്തി അമേരിക്കയിലെ മുപ്പത്തിമൂന്ന്‌ കാരി മേഗൻ ട്രൗട്‌ വൈൻ. ന്യൂയോർക്കിലെത്തിയ മേഗൻ റോക്ക്‌ഫെല്ലർ സെന്റർ സിക്‌സ്‌ത്‌ അവന്യൂവിലെ വെളളചാട്ടത്തിനു മുന്നിൽ നിന്ന് എടുത്ത ഫോട്ടോ സൂം...

പഞ്ചാബിൽ ഓൺലൈനായി വാങ്ങിയ പിറന്നാൾ കേക്ക് കഴിച്ച പത്തുവയസ്സുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതായി കുടുംബം

പഞ്ചാബിൽ ഓൺലൈനായി വാങ്ങിയ പിറന്നാൾ കേക്ക് കഴിച്ച പത്തുവയസ്സുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതായി കുടുംബം. മാൻവി എന്ന കുട്ടിയാണ് മരിച്ചത്. മാർച്ച് 24 ന് വൈകിട്ടാണ് മാൻവിയുടെ ജന്മദിനം കുടുംബം കേക്ക് മുറിച്ച് ആഘോഷിച്ചത്....

10 മാസം കൊണ്ട് 45 കിലോ ഭാരം കുറച്ച് കൊച്ചി സ്വദേശി ഹരികൃഷ്ണൻ

10 മാസം കൊണ്ട് 45 കിലോ ഭാരം കുറച്ച കൊച്ചി സ്വദേശി ഹരികൃഷ്ണന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. 122 കിലോയിൽ നിന്ന് 77 കിലോയിൽ എത്തി നിൽക്കുകയാണ് ഹരികൃഷ്ണന്റെ...

ഏപ്രിൽ 1 മുതൽ രാജ്യത്ത് പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ മരുന്നുകൾക്ക് വില വർധിക്കും

ഏപ്രിൽ 1 മുതൽ രാജ്യത്ത് പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ മരുന്നുകൾക്ക് വില വർധിക്കും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണു നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപി പിഎ) മരുന്നുവില വർധിപ്പിച്ചത്. വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ...

സർക്കാർ ആശുപത്രികളിലേയ്ക്കുള്ള ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ

സർക്കാർ ആശുപത്രികളിലേയ്ക്കുള്ള ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ. 135 കോടി രൂപയാണ് ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണ കമ്പനികൾക്ക് സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത്. ഏപ്രിൽ 1 മുതൽ വിതരണം നിർത്തുമെന്ന് ഒരു മാസം...

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏപ്രിൽ 04 വരെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി

വേനൽ ചൂടിൽ ചുട്ടുപൊള്ളി കേരളം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏപ്രിൽ 04 വരെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട,...
- Advertisement -

Block title

0FansLike

Block title

0FansLike