ഒപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെന്നൈയില്‍ എത്തിയ രമേശ് ചെന്നിത്തല മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തി.
ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് പൂര്‍ണ പിന്തുണ അര്‍പ്പിച്ചതായി വിജയ് അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ ഭാഗമായി കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന നടത്തും. ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സംവിധാനങ്ങള്‍ ലഹരി മാഫിയയെ തകര്‍ക്കാന്‍ കൈകോര്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.


















