സൗന്ദര്യ വർദ്ധക ചികിത്സയ്ക്കിടെ ദാരുണാന്ത്യം

സൗന്ദര്യ വർദ്ധക ചികിത്സയ്ക്കിടെ പ്രമുഖ തായ്‌വാൻ മോഡലിന് ദാരുണാന്ത്യം. 30കാരിയും കാർ ഷോ മോഡലുമായ കായ് യുക്സിനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കോസ്‌മെ​റ്റിക് ഡോക്ടർ ഇൻഞ്ചക്ഷൻ എടുത്തതിനുപിന്നാലെയാണ് ആരോഗ്യനില വഷളായതെന്ന് പറയപെടുന്നു. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുളള താരമാണ് കായ് യുക്സിൻ.