24.8 C
Kerala, India
Friday, September 4, 2026

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി

ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം എട്ടായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ യുവാവിനാണ് അവസാനമായി രോഗം സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നു...

മെഡിസെപ് പ്രൊഫൈല്‍ എഡിറ്റിംഗിന് സെപ്റ്റംബര്‍ 10വരെ സമയം

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി ആരംഭിച്ചു. മെഡിസെപ് കാര്‍ഡിലെയും ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെയും വിവരങ്ങളില്‍ പൊരുത്തക്കേട് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ www.medisep.kerala.gov.in എന്ന വെബ്‌സൈറ്റില്‍...

വഴിയോരങ്ങളിൽ വിൽക്കുന്ന എണ്ണ പലഹാരങ്ങൾ നല്ലതാണോ

വഴിയോരങ്ങളിൽ വിൽക്കുന്ന എണ്ണ പലഹാരങ്ങൾ നല്ലതാണോ. എണ്ണയുടെ പുനരുപയോഗവും നിലവാരമില്ലാത്ത എണ്ണ ഉപയോഗിക്കുന്നതുമെല്ലാം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയാണ് പലരും ഉന്നയിക്കുന്നത്. 40 വയസ്സിന് താഴെയുള്ളവരില്‍ കൊളസ്‌ട്രോള്‍ അടക്കമുള്ള ജീവിതശൈലി രോഗങ്ങള്‍...

ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍

ഉറങ്ങുമ്പോള്‍ ഇടതു വശം ചെരിഞ്ഞു കിടന്നാല്‍ ഗുണങ്ങള്‍ ഏറെയാണ്. നടുവേദന സ്ഥിരമായി അലട്ടുന്നവര്‍ക്ക് ഇടത്തേക്ക് തിരിഞ്ഞുള്ള കിടപ്പ് വേദന കുറയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നട്ടെല്ലിലുള്ള അധിക സമ്മര്‍ദ്ദം ഇല്ലാതാക്കി ആശ്വാസം നല്‍കാനും...

തീപിടുത്തം, മെഡി. കോളേജ് അത്യാഹിത വിഭാഗം നാളെ തുറക്കും

തീ പിടുത്തത്തിന് പിന്നാലെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ട കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അത്യാഹിത വിഭാഗം ഞായറാഴ്ച തുറക്കും. വാര്‍ഡുകള്‍ ഈ മാസം 24ഓടെ പ്രവര്‍ത്തന സജ്ജമാകും. ജില്ലാ കളക്ടറുടെ...

തെരുവുനായ, ഹര്‍ജിക്കാര്‍ പണം കെട്ടിവയ്ക്കണം

തെരുവുനായ വിഷയത്തില്‍ ഹര്‍ജിക്കാര്‍ കെട്ടിവയ്ക്കുന്ന പണം തെരുവുനായ്ക്കളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ഉപയോഗിക്കാനൊരുങ്ങി സുപ്രീം കോടതി. രാജ്യത്ത് തെരുവുനായ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ തെരുവുനായ വിഷത്തില്‍ അനുകൂലിച്ചും എതിര്‍ത്തും സമീപിച്ചവരോടാണ് പണം കെട്ടിവയ്ക്കാന്‍ കോടതി...

‘കേരള കെയര്‍’, രോഗികള്‍ക്ക് വീട്ടില്‍ സൗജന്യ ചികിത്സ

ഗുരുതര രോഗബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും ചികിത്സയും സാമൂഹിക-മാനസിക പിന്തുണയും ഉറപ്പാക്കുന്ന കേരള പാലിയേറ്റീവ് ഗ്രിഡായ കേരള കെയര്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയിലൂടെ ആയിരങ്ങള്‍ക്ക് പ്രയോജനം ലഭിക്കും....

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് പ്രത്യേക അനുഭവം: മോഹൻലാൽ

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണെന്ന് നടൻ മോഹൻലാൽ. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച 'ഓർമ്മ എക്‌സ്പ്രസ്സ്' പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോളേജിൽ പഠിക്കുന്ന കാലത്താണ് കൂടുതലായി ബസ്സിൽ സഞ്ചരിച്ചിട്ടുള്ളത്. അന്ന് ഇന്നത്തേതുപോലെയുള്ള...

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം ആനയറ ബസ് സ്റ്റേഷനിൽ...

കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ : യൂനിസെഫ് – ബാലാവകാശ കമ്മീഷൻ കൂടിയാലോചന യോഗം ചേർന്നു

സാംക്രമികേതര രോഗങ്ങളുടെ വർധിച്ചുവരുന്ന ഭീഷണിയും കുട്ടികളുടെ ആരോഗ്യ അവകാശ സംരക്ഷണത്തിൽ ആവശ്യമായ നിക്ഷേപങ്ങളും എന്ന വിഷയത്തിൽ യൂനിസെഫുമായി സഹകരിച്ച് ബാലാവകാശ കമ്മീഷൻ സംഘടിപ്പിച്ച സംസ്ഥാനതല കൂടിയാലോചന യോഗം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ...
- Advertisement -

Block title

0FansLike

Block title

0FansLike