25.8 C
Kerala, India
Wednesday, April 29, 2026
Tags Rape

Tag: rape

വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി പീഡിപ്പിച്ചു

പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 3 പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം...

മൂഴിയാറിൽ മൂന്ന് സഹോദരികളെ പീഡിപ്പിച്ച് സഹോദരൻ

പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ സഹോദരൻ പീഡിപ്പിച്ചതായി കൗൺസിലിംഗിൽ വ്യക്തമാക്കി സഹോദരികൾ. കഴിഞ്ഞവർഷം വേനലവധിക്കാലത്ത് കോന്നിയിലെ സ്കൂളിൽ നിന്ന്‌ വീട്ടിലെത്തിയ 9, 12, 13 വയസ്സുകാരായ സഹോദരിമാരെ പീഡിപ്പിച്ച പതിനേഴുകാരനെ മൂഴിയാർ പൊലീസ് ജുവനൈൽ...

പീഡനം; രണ്ടുപ്രതികള്‍ കൂടി കീഴടങ്ങി

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തില്‍ കൂട്ടുപ്രതികളായ രണ്ടുപേര്‍കൂടി കീഴടങ്ങി. ആറാം പ്രതി സിസ്റ്റര്‍ ലീസ് മരിയ, ഏഴാം പ്രതി അനീറ്റ എന്നിവരാണ് കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനായ...

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിക്ടര്‍ ദാനിയേന്റെ മകനും കസ്റ്റഡിയില്‍

കൊല്ലം: കുണ്ടറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വിക്ടര്‍ ദാനിയേല്‍ (ഞണ്ട് വിജയന്‍) മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വര്‍ഷം മുമ്പ് നടന്ന 14 വയസുകാരന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ്...

കുണ്ടറ ബലാല്‍സംഗ കേസിലെ പ്രതി 13 വയസുകാരിയെയും ലൈംഗികമായി പീഡിപ്പിച്ചു

കൊല്ലം: കുണ്ടറ ബലാല്‍സംഗ കേസിലെ പ്രതി വിക്ടര്‍ ദാനിയേല്‍ (ഞണ്ട് വിജയന്‍)ബന്ധുവായ 13 വയസുകാരിയെയും ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്.പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു....

കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുെട ആത്മഹത്യാക്കുറിപ്പ് പരിശോധനയ്ക്ക്

കൊല്ലം: ലൈംഗീക പീഡനത്തിന് ഇരയായി കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വിശദമായ പരിശോധനയ്ക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചു.കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായെന്നും അന്വേഷണം കാര്യക്ഷമമായാണ് മുന്നോട് പോകുന്നതെന്നും...

കൊട്ടിയൂര്‍ പീഡനം; പ്രതികള്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതികള്‍ അഞ്ചുദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി.വൈദികരും കന്യാസ്ത്രീകളുമായ പ്രതികളെ അന്നേദിവസം തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഉത്തരവിലുണ്ട്.കേസില്‍ പ്രതിയായ വൈദികരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും കുറ്റം മറയ്ക്കാന്‍ ശ്രമിച്ചെന്നുമാണ് കൂട്ടുപ്രതികള്‍ക്കെതിരായ...

കൊട്ടിയൂര്‍ പീഡനം -മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.പോലീസ് കസ്റ്റഡിയില്‍ ഉള്ള വൈദികന്‍ റോബിന്‍ വടക്കുംചേരിയുടെ കസ്റ്റഡി കാലാവധിയും റിമാന്‍ഡ് കാലാവധിയും ഇന്ന് തീരും. വൈദികനെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പിഡിപ്പിച്ച ആറംഗസംഘം അറസ്റ്റില്‍

കാക്കനാട്: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുപോന്ന ആറംഗ സംഘം അറസ്റ്റില്‍. പോണേക്കര ചങ്ങമ്പുഴ റോഡ് തുണ്ടത്തില്‍ അക്ഷയ് (20), തുതിയൂര്‍ ആനമുക്ക് വടക്കേവെളിയില്‍ ജെയ്‌സന്‍ (32), തുതിയൂര്‍ മാന്ത്രയില്‍...

കൊട്ടിയൂര്‍ ബലാത്സംഗം -അഞ്ച് കന്യാസ്ത്രീകളടക്കം എട്ടുപ്രതികള്‍

കണ്ണൂര്‍ : കണ്ണൂര്‍ കൊട്ടിയൂരില്‍ പളളിമേടയില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് കന്യാസ്ത്രീകളടക്കം എട്ടുപ്രതികള്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിയുന്നു. കൂടാതെ പെണ്‍കുട്ടി പ്രസവിച്ച സംഭവം...
- Advertisement -

Block title

0FansLike

Block title

0FansLike