Tag: rape
പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തി
പേരാവൂര്‍: പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കും ചേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
പ്രതി കുറ്റം സമ്മതിച്ചൂ. വൈദികനെതിരെ കുട്ടികള്‍ക്കെതിരായ അക്രമം...
ട്രെയിനില്‍ മേഘാലയ സ്വദേശിനിക്ക് നേരെ പീഡനശ്രമം: മലയാളി അറസ്റ്റില്‍
തിരുവനന്തപുരം: ട്രെയിന്‍യാത്രക്കിടെ ഇതരസംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മലയാളി അറസ്റ്റില്‍. മേഘാലയ സ്വദേശിനിയായ മുപ്പതുകാരി തമ്പാനൂര്‍ റെയില്‍വേ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ഞായറാഴ്ച രാത്രിയോടെ പൊലീസ്...
പന്ത്രണ്ടു വയസ്സുകാരിയെ സ്‌കൂളില്‍വച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പളും അധ്യാപകരും അറസ്റ്റില്‍
ബീഹാര്‍:ബിഹാറില്‍ പന്ത്രണ്ടു വയസ്സുകാരിയെ സ്‌കൂളില്‍വച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും മൂന്ന് അധ്യാപകരും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
പൊതു അവധിയായ ഞായറാഴ്ച്ച മേലധികാരികളുടെ അനുവാദമില്ലാതെ പ്രവര്‍ത്തി...
പാറശാലയില്‍ 58കാരിയെ പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍
പാറശാല: പാറശാലയില്‍ മാനസികരോഗിയായ അമ്പത്തെട്ടുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. ഇരയുടെ അയല്‍വാസിയും ചെങ്കല്‍ സ്വദേശിയുമായ ക്രിസ്റ്റല്‍ എന്ന യുവാവാണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രാത്രിയില്‍ യുവാവ് വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച്...
ബംഗലുരു പീഡനക്കേസ്: യുവതിയും കാമുകനായ സഹോദരി ഭര്‍ത്താവും ഒരുക്കിയ നാടകമെന്ന് പോലീസ്
ബംഗലുരു: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗത്തിന് തൊട്ടു പിന്നാലെ ബൂര്‍ഖധാരി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത കാമുകിയും കാമുകനും ചേര്‍ന്ന് നടത്തിയ നാടകമെന്ന് പോലീസ്. അന്വേഷണത്തിനെ തോന്നിയ സംശയങ്ങളില്‍ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് നാടകം പുറത്തായത്.. സംഭവവുമായി...
ആലപ്പുഴ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക ആക്രമണം
ആലപ്പുഴ: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക ആക്രമണം. പരിസ്ഥിതി സംഘടനയായ 'എ ട്രീ'യില്‍ ഇന്റേണ്‍ഷിപ്പ് നടത്തുന്ന ഭൂട്ടാന്‍ സ്വദേശിനി നേഹ റോയിയെന്ന (22) വിദ്യാര്‍ഥിനിയെയാണ് ബൈക്കിലെത്തിയ യുവാവ് അപമാനിച്ചത്. വ്യാഴാഴ്ച...
ട്യൂഷന്റെ മറവില്‍ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി
ബാലുശ്ശേരി: ട്യൂഷനെടുക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ഥിയെ പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ചതായി പരാതി. അധ്യാപകന്‍ കൂടിയായ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് എതിരെയാണ് ഗുരുതര ആരോപണം. ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്...
കൊച്ചിയില്‍ പീഡനത്തിന് ഇരയായ 14 വയസുകാരി മരണത്തിന് കീഴടങ്ങി
കൊച്ചി: കളമശേരിയില്‍ പീഡനത്തിന് ഇരയായ 14 വയസുകാരി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ഛര്‍ദിയും വയറിളക്കവും ബാധിച്ച പെണ്‍കുട്ടിയെ കഴിഞ്ഞ 27ന് കോട്ടം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സ...
പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസ്; വൈദികന് ഇരട്ട ജീവപര്യന്തം
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയായ വൈദികന് ഇരട്ട ജീവപര്യന്തവും പിഴയും. വൈദികനായ എഡ്വിന്‍ ഫിഗറസിനെയാണ് ഇരട്ട ജീവപര്യന്തത്തിനും 2,15,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. വൈദികനെ ഒളിവില്‍...
കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം 15കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. സംഭവത്തില്‍ പാലക്കാട് സ്വദേശി ഷാഹിദ്, കോഴിക്കോട് സ്വദേശി ആനന്ദ് എന്നിവര്‍ക്കെതിരെ പോലീസ് കേസ്സെടുത്ത് അന്ഴേഷണമാരംഭിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് നാല് സ്കൂള്‍...
























