Tag: kerala
സംസ്ഥാനത്ത് ജീവനൊടുക്കിയവരിൽ കൂടുതൽ പുരുഷന്മാർ
സംസ്ഥാനത്ത് ജീവനൊടുക്കിയവരിൽ കൂടുതൽ പുരുഷന്മാരെന്നു പഠന റിപ്പോർട്ട്.
2020 മുതൽ 23 വരെയുളള കണക്കുകൾ പ്രകാരം ജീവനൊടുക്കിയവരിൽ 79 ശതമാനം പേരും പുരുഷൻമാരാണ്. എറണാകുളം ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് വിഷയത്തിൽ പഠനം നടത്തിയത്....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട് കബനിപുഴയിൽ പ്രളയ സാധ്യത മുന്നറിയിപ്പു നൽകി. മണിക്കൂറിൽ 50 കിലോമീറ്റർ വരെ...
സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. 60 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം വിലക്കിയാതായി അധികൃതർ വ്യക്തമാക്കി....
രാസലഹരി ഉപയോഗത്തിൽ കേരളം മുന്നോട്ട്
രാസലഹരി ഉപയോഗത്തിൽ കേരളം മുന്നോട്ട്, ജെട്ടിക്കുന്ന കണക്കുകൾ പുറത്ത്, രാജ്യത്ത് രാസലഹരി ഉപയോഗിക്കുന്ന ജില്ലകളുടെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളാണ്...
ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ
രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയാനായി കേന്ദ്രീകൃത സോഫ്റ്റ് വെയർ 'ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ' സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി .ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കെ-ഡിസ്‌ക്, കേരള...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തമായതിനാൽ ന്യൂനമർദത്തിനു സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 50 കിലോമീറ്റർ വരെ...
സംസ്ഥാനത്ത് ഇന്നും മഴ തുടരും
സംസ്ഥാനത്ത് ഇന്നും മഴ തുടരും. 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകൾക്കാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും മറ്റു...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലവർഷം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ്...
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. കാലവർഷം ദുർബലമായതിനെ തുടർന്ന് വരുന്ന ഒരാഴ്ചക്കാലം തെക്കൻ കേരളത്തിൽ മഴ കുറയുകയും വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കോഴിക്കോട്,...
സംസ്ഥാനത്ത് കനത്ത മഴയിൽ തകർന്നത് 56 വീടുകൾ
തകർന്നത് 56 വീടുകൾ, അതിൽ ആറ് വീടുകൾ പൂർണമായും തകർന്നു. സംസ്ഥാനത്ത് മഴ കനത്ത് പെയ്യവേ, ഇടുക്കി ജില്ലയിൽ മാത്രം കഴിഞ്ഞ 24 മണിക്കുറിനിടെ നാശനഷ്ടം നേരിട്ട വീടുകളുടെ കണക്കാണിത്. കാലവർഷം തുടങ്ങിയശേഷം...























