Tag: kerala
കേരളത്തിൽ കാൻസർ രോഗികളുടെനിരക്കിൽ 54 ശതമാനം വർധന
കേരളത്തിലെ കാൻസർ രോഗികളുടെ എണ്ണത്തിൽ ആശങ്കപ്പെടുത്തുന്ന വർധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ കാൻസർ ബാധിതരുടെ നിരക്ക് 54 ശതമാനം വർധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനസംഖ്യാ കണക്കുകൾ താരതമ്യം ചെയ്താൽ ദക്ഷിണേന്ത്യൻ...
സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 25നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതര സംസ്ഥാത്തിൽനിന്ന് എത്തി ഉടൻ തന്നെ രോഗലക്ഷണങ്ങൾ...
വീണ്ടും മഴ കനക്കുന്നു
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ...
കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 5...
സംസ്ഥാനത്ത് ഇന്നും കനത്ത മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് .ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,...
ഇന്നും ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ- വടക്കന്‍ ജില്ലകളിലാണ് ഇന്ന്...
21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm...
കൗമാരക്കാരിലെ കൊളസ്‌ട്രോളില്‍ കേരളം രാജ്യത്ത് രണ്ടാമത്
കൗമാരക്കാരിലെ കൊളസ്‌ട്രോളില്‍ കേരളം രാജ്യത്ത് രണ്ടാമത്. ചില്‍ഡ്രന്‍ ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ നിരക്കില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. ഗോവയില്‍ അഞ്ച് മുതല്‍ ഒമ്പത് വരെ പ്രായമുള്ള...
സംസ്ഥാനത്ത് ഈ വർഷം 23,000-ലേറെ കുട്ടികൾക്ക് മുണ്ടിനീരു സ്ഥിരീകരിച്ചതായി റിപ്പോർട്ട്
സംസ്ഥാനത്ത് ഈ വർഷം 23,000-ലേറെ കുട്ടികൾക്ക് മുണ്ടിനീരു സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഈ മാസം ഇതുവരെ അറുനൂറോളം പേരാണു ചികിത്സ തേടിയത്. സർക്കാർ ആശുപത്രി വഴിയുള്ള സൗജന്യ വാക്‌സിൻ നിർത്തിയതാണ് രോഗവ്യാപനത്തിനു കാരണമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ...


























