Tag: kerala
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. ഇതുസംബന്ധിച്ച കണക്കുകൾ ആരോഗ്യവകുപ്പ്...
സംസ്ഥാനത്ത് ഇന്നും മഴ തുടരും
സംസ്ഥാനത്ത് ഇന്നും മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിലും ചെറിയ തോതില്‍ മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയുമെങ്കിലും ബുധനാഴ്ച വീണ്ടും ശക്തിപ്രാപിക്കുമെന്ന്...
ശക്തമായ മഴ മുന്നറിയിപ്പ്
ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 9 ജില്ലകളില്‍ ഇന്ന്...
സംസ്ഥാനത്ത് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം വർദ്ധിക്കുന്നു
സംസ്ഥാനത്ത് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 8 മരണവും റിപ്പോർട്ട് ചെയ്തു. മസ്തിഷ്ക ജ്വര വ്യാപനത്തെ ഗൗരവമായി കാണേണ്ടതുണ്ടെന്നു ആരോഗ്യ വിദഗ്ദർ വിശദീകരിക്കുന്നു....
കേരളത്തിൽ 75 ശതമാനം പങ്കാളികളും ഒരുമിച്ചു തിരുമാനമെടുക്കുന്നതായി പഠനം
കേരളത്തിൽ 75 ശതമാനം പങ്കാളികളും കുടുംബവിഷയങ്ങളിൽ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നതെന്നു പഠന റിപ്പോർട്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ‘കേരളപഠനം’ എന്ന സർവേയിലാണ് കണ്ടെത്തൽ. സാമ്പത്തികനിലവാരമനുസരിച്ച് കുടുംബങ്ങളെ നാലാക്കി തിരിച്ചായിരുന്നു പഠനം. ആളോഹരിവരുമാനം,...
സംസ്ഥാനത്തു 674 പേർ നിപ സമ്പർക്കപ്പട്ടികയിൽ
സംസ്ഥാനത്തു 674 പേർ നിപ സമ്പർക്കപ്പട്ടികയിലുള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആകെ 32 പേർ ഹൈയസ്റ്റ് റിസ്‌കിലും 111 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലുണ്ട്. മലപ്പുറം ജില്ലയിൽ 131 പേരും പാലക്കാട്...
ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്
നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളിൽ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം, വീടുകളിലെ പ്രസവം, ആശാസ്ത്രീയമായ ചികിത്സാ...
സംസ്ഥാനത്ത് വീണ്ടും നിപ ബാധ
സംസ്ഥാനത്ത് വീണ്ടും നിപ ബാധ. പാലക്കാട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 38കാരിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിലെ ഫലം പോസിറ്റീവായി. യുവതി പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ...
ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. ചാപ്റ്റര്‍ മുന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന കൊച്ചി...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരളത്തിൽ അടുത്ത...


























