25.8 C
Kerala, India
Thursday, April 30, 2026
Tags Kerala

Tag: kerala

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും മഴ

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും മഴ തുടരുകയാണ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം, കാസർകോട്...

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചുദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും...

അമീബിക്ക് മസ്തിഷ്‌ക ജ്വരം; പുതുക്കിയ മാർഗരേഖ പുറത്തിറക്കി

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി പുതുക്കിയ മാർഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കി. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ തുടങ്ങിയവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അതേസമയം തിരുവനന്തപുരം...

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും മഴയ്ക്കും ഇന്നും സാധ്യതയുണ്ട്. മഴയും മിന്നലും 29 വരെ തുടരാൻ സാധ്യതയുണ്ടെന്നു...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരും

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കി. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത...

കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിനാൽ ജാ​ഗ്രത പാലിക്കണമെന്നും...

പൊറോട്ട കഴിച് പണിവാങ്ങുന്ന മലയാളികൾ

ചോറ് കഴിഞ്ഞാൽ മലയാളികൾ കൂടുതൽ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് പൊറോട്ട. നല്ല ചൂട് പൊറോട്ടയും ബീഫും അല്ലെങ്കിൽ ചിക്കൻ കറിയും കേരളത്തിലുള്ളവരുടെ സ്വാദിഷ്ഠമായ ഭക്ഷണമാണ്. പൊറോട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷകരമാണ് എന്നാണ് ആരോഗ്യവിദഗ്ധർ...

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 7 ജില്ലകളിൽ യെലോ അലർട്ട്

ഉയർന്ന താപനില മുന്നറിയിപ്പിന തുടർന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ, ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്....

ഐസിയുവിൽ ഉപേക്ഷിച്ച് പോയ പെൺകുഞ്ഞിനെ കേരളം ഏറ്റെടുക്കും

സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെൺകുഞ്ഞിനെ കേരളം ഏറ്റെടുക്കും. ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതായാണ് റിപ്പോർട്ട്. ആരോഗ്യ വനിത ശിശുവികസന...
- Advertisement -

Block title

0FansLike

Block title

0FansLike