25.8 C
Kerala, India
Thursday, April 30, 2026
Tags Health benefits

Tag: health benefits

വ്യായാമം ചെയ്യുന്നത്തിന്റെ ആരോഗ്യ ഗുണങ്ങൾ

ദിവസവും 30 മിനിറ്റ് മിതമായ രീതിയിലെങ്കിലും വ്യായാമം ചെയ്യുന്നത് ഗുരുതരമായ രോഗസാധ്യത കുറയ്ക്കാൻ സഹായിച്ചേക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ദിവസേന 30 മിനിറ്റ് നേരമോ ആഴ്ചയിൽ 150 മിനിറ്റ് നേരമോ നടത്തം, സൈക്ലിങ്ങ് പോലുള്ള...

ആട്ടിറച്ചിയെ തോല്‍പ്പിക്കുന്ന പീച്ചിങ്ങയുടെ ആരോഗ്യഗുണങ്ങള്‍

100 ഗ്രാം ആട്ടിറച്ചി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന കാല്‍സ്യത്തിന്റെ അതേ അളവ് 100 ഗ്രാം പീച്ചിങ്ങ കഴിക്കുന്നതിലൂടെ ലഭിക്കുമെന്ന് ആരോഗ്യവിദഗ്തര്‍. വൈറ്റമിനുകളും ധാതുക്കളും ധാരളമായടങ്ങിയ പീച്ചിങ്ങ, ഒരു പോഷക കലവറയാണ്. വൈറ്റമിന്‍...

അറിയാം വാഴപ്പിണ്ടിയുടെ ആരോഗ്യ ഗുണങ്ങള്‍

വാഴപ്പിണ്ടിയുടെ ആരോഗ്യഗുണകള്‍. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും കലവറയാണ്. വാഴപ്പഴത്തിന്റെ അതെ ഗുണങ്ങളാണ് വാഴപ്പിണ്ടിയ്ക്കുമുള്ളത്. വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങള്‍ ആരോഗ്യത്തിന് വളരെ മികച്ചതാണ്. നാരുകളുടെ വന്‍ശേഖരമാണ് വാഴപിണ്ടി. അതുകൊണ്ടു തന്നെ വാഴപ്പിണ്ടി വയറു...

കരയുന്നതിന് എന്തെകിലും ആരോഗ്യഗുണങ്ങൾ ഉണ്ടോ ?

കരയുന്നതിന് എന്തെകിലും ആരോഗ്യഗുണങ്ങൾ ഉണ്ടോ ? ജീവിതത്തിൽ ഒരിക്കലെങ്കിലും കരയാത്തവരായി ആരുമുണ്ടാകില്ല. കരയുന്നത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. കരച്ചിൽ എന്നത് നല്ലൊരു സ്ട്രെസ് റീലീഫ് ടെക്നിക് ആണ്....

മുട്ടയുടെ വെള്ളയിലാണോ മഞ്ഞയിലാണോ ആരോഗ്യഗുണങ്ങൾ ?

മുട്ടയുടെ വെള്ളയിലാണോ മഞ്ഞയിലാണോ ആരോഗ്യഗുണങ്ങൾ കൂടുതൽ? ഉയർന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും ഉള്ളതിനാൽ മുട്ടയുടെ വെള്ളക്ക് പലപ്പോഴും മുൻഗണന നൽകാറാണ് പതിവ്. എന്നാൽ, മുട്ട മുഴുവനായും കഴിക്കുമ്പോൾ ഗുണങ്ങൾ കൂടുതലാണെന്നു വിദക്തർ പറയുന്നു....

ബ്രൊക്കോളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചു അറിയാമോ?

ബ്രൊക്കോളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചു അറിയാമോ? കാൻസർ സാധ്യത കുറയ്ക്കുന്ന ചില ഭക്ഷണങ്ങളിൽ ഒന്നാണ് ബ്രൊക്കോളി. ലോകത്ത് മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 2018 ൽ 9.6 ദശലക്ഷം പേരാണ് കാൻസർ...

ചെറുനാരങ്ങ ചെറുത് ആണെഗിലും ആരോഗ്യ ഗുണങ്ങൾ വലുതാണ്

ചെറുനാരങ്ങ ചെറുത് ആണെഗിലും ആരോഗ്യ ഗുണങ്ങൾ വലുതാണ്. ആരോഗ്യസംരക്ഷണത്തിനും ചർമ സംരക്ഷണത്തിനും, മുടി സംരക്ഷണത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യും. ചെറുനാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പകറ്റാൻ ഏറെ സഹായമാണെന്ന് വിദക്തർ പറയുന്നു....

സവാള ആൾ അത്ര നിസാരക്കാരനല്ല

സവാള ആൾ അത്ര നിസാരക്കാരനല്ല. സവാളയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറ കൂടി ആണ് സവാള. ശരീരത്തിലെ വീക്കം തടയാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സവാള ഗുണം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍...

ഗോസിപ്പ് പറയുന്നത് നല്ലത്

ഗോസിപ്പ് പറയുന്നതിന് ചില ആരോഗ്യഗുണങ്ങളുടെന്ന് മനഃശാസ്ത്രജ്ഞർ. ആരുടെയെങ്കിലും കുറ്റമെങ്കിലും പറയാതെ ഒരു ദിവസം കടന്നു പോവുക വിരളമാണ്. ഗോസിപ്പ് പറയുക എന്നത് തികച്ചും മാനുഷികമാണെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഗോസിപ്പ് പറയുന്നത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും...
- Advertisement -

Block title

0FansLike

Block title

0FansLike