Tag: food
അമിത വേഗത്തില്‍ ഭക്ഷണം കഴിച്ചാല്‍
അമിത വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥക്ക് ദോഷകരമെന്ന് പഠനം. ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. സാവധാനം ഭക്ഷണം കഴിക്കുന്നത്, അതേ ഭക്ഷണം വേഗത്തിൽ കഴിക്കുന്നത് എന്നിങ്ങനെ...
ഭക്ഷണം കഴിച്ച ഉടൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
ഭക്ഷണത്തിന് മുമ്പും ശേഷവും നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും നിങ്ങളുടെ ആരോഗ്യത്തെ വലിയ തോതിൽ സ്വാധീനിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ജലാംശത്തിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ ഭക്ഷണം...
ഭക്ഷണത്തിനു രുചി കൂട്ടാനുള്ള ഒരു വസ്തു മാത്രമല്ല കടുക്
ശരീര വേദനയും, കാൻസർ രോഗ സാധ്യതയും കുറയ്ക്കാൻ കടുക് സഹായിക്കുമെന്ന് ആരോഗ്യവിദക്തർ. ഭക്ഷണത്തിനു രുചി കൂട്ടാനുള്ള ഒരു വസ്തു മാത്രമല്ല കടുക്. ഫൈറ്റോ ന്യൂട്രിയന്റുകൾ, മിനറൽസ്, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സംപുഷ്ടമാണ്...
എണ്ണ കൂടുതൽ ഉപയോഗിക്കുന്നുണ്ടോ?
എണ്ണ കൂടുതൽ ഉപയോഗിക്കുന്നുണ്ടോ?! എങ്കിൽ സൂക്ഷിക്കണമെന്നു ആരോഗ്യവകുപ്പ്. ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാംക്രമികേതര രോഗങ്ങളെ ചെറുക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങൾ, ആശുപത്രികൾ, റെയിൽവെ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകളിലും...
ഭക്ഷണം തൊണ്ടയിൽ കുരുങ്ങി വീട്ടമ്മ മരിച്ചു
ഭക്ഷണം തൊണ്ടയിൽ കുരുങ്ങി വീട്ടമ്മ മരിച്ചു. കണ്ണൂർ കുഞ്ഞിമംഗലം സ്വദേശിനി കല്യാണിയാണ് മരിച്ചത്. പ്രഭാത ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയത്. ശ്വാസം മുട്ടലും അസ്വസ്ഥതകളും പ്രകടിപ്പിച്ച ഉടൻ ഇവരെ കണ്ണൂർ...
നിലത്തു വീണ ഭക്ഷണം പൊടി തട്ടിക്കളഞ്ഞ് കഴിക്കുന്നവരാണോ നിങ്ങൾ?
നിലത്തു വീണ ഭക്ഷണം പൊടി തട്ടിക്കളഞ്ഞ് കഴിക്കുന്നവരാണോ നിങ്ങൾ? ഭക്ഷണം നിലത്ത് വീണ് അഞ്ച് സെക്കൻ്റിനുള്ളിൽ തിരികെ എടുത്താൽ അത് ഭക്ഷ്യയോഗ്യമാണെന്നതാണ് ഫൈവ് സെക്കൻഡ് നിയമത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിലെ വാസ്തവം തെളിയിക്കുകയാണ് മൈക്രോബയോളജിസ്റ്റും...
എലി ഓടിക്കളിക്കുന്ന ഭക്ഷണം ആരോഗ്യത്തിന് അപകടമാകുമോ?
എലി ഓടിക്കളിക്കുന്ന ഭക്ഷണം ആരോഗ്യത്തിന് അപകടമാകുമോ ?
വൈവിധ്യങ്ങൾ തീർക്കുന്ന സ്ട്രീറ്റ് ഫുഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇത്തരം ഭക്ഷണ ശീലങ്ങളിൽ ആരോഗ്യവും ശുചിത്വവും പലപ്പോഴും ചർച്ചയാകാറുമുണ്ട്. കടയിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾക്ക് മുകളിലൂടെ...
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി. ഓഗസ്റ്റ് 19നാണ് സംഭവം. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയിൽ കുടുംബത്തിന് വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് പാറ്റയെ കണ്ടെത്തിയത്. തുടർന്ന് കുടുംബം...
























