25.8 C
Kerala, India
Thursday, April 30, 2026
Tags Cancer

Tag: Cancer

കോവിഡ് വാക്‌സിൻ കാൻസർ ചികിത്സയ്ക്ക് ഫലപ്രദമെന്ന് പഠനം

കോവിഡ് വാക്‌സിൻ കാൻസർ ചികിത്സയ്ക്ക് ഫലപ്രദമായേക്കാമെന്ന് പഠനം. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പ്രാഥമിക ​ഗവേഷക റിപ്പോർട്ടിൽ ഫൈസർ അല്ലെങ്കിൽ മോഡേണ വാക്‌സിനുകൾ ചില കാൻസർ രോ​ഗികളിൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ട്യൂമറിനെ ചെറുക്കുകയും ചെയ്തതായി...

കാൻസർ തടയാൻ ‘സൂപ്പർ വാക്‌സിൻ’ വികസിപ്പിച്ചു

കാൻസർ രോഗം തുടങ്ങുന്നതിന് മുമ്പേ തടയുന്ന 'സൂപ്പർ വാക്‌സിൻ' വികസിപ്പിച്ച് ഗവേഷകർ. യൂണിവേഴ്‌സിറ്റി ഓഫ് മസാച്യുസെറ്റ്‌സ് ആംഹേഴ്സ്റ്റിലെ ഗവേഷകരാണ് സൂപ്പർ വാക്‌സിൻ വികസിപ്പിച്ചത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ രോഗം രൂപപ്പെടുന്നത് പൂർണമായും തടയാൻ...

പുരുഷന്മാര്‍ ക്യാന്‍സറിനെ അവഗണിക്കുന്നതിന് പിന്നില്‍

പുരുഷന്മാരിലെ ക്യാന്‍സര്‍ ബാധ പലപ്പോഴും ഗുരതരമാകുന്നതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള പ്രമുഖ ആരോഗ്യവിദഗ്ധന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. സ്ത്രീകളെ അപേക്ഷിച്ച് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കുന്നതില്‍ പുരുഷന്മാര്‍ പിന്നോട്ട് പോകുന്നതിന്റെ കാരണങ്ങള്‍...

ഭീഷണിയായി ഹെപ്പറ്റൈറ്റിസ്

ലോകത്ത് ഓരോ ദിവസവും 3500 പേർ വൈറൽ ഹെപ്പറ്റൈറ്റിസ് സംബന്ധമായ അസുഖം മൂലം മരിക്കുന്നു എന്നാണ് ആഗോള തലത്തിലുള്ള റിപ്പോർട്ടിൽ പറയുന്നത്. ഹെപ്പറ്റൈറ്റിസ്-ഡി യെ കാൻസറിന് കാരണമാവുന്ന അണുബാധയായി ടാഗ് ചെയ്തിരിക്കുകയാണ് ലോകാരോഗ്യ...

ഭക്ഷണത്തിനു രുചി കൂട്ടാനുള്ള ഒരു വസ്തു മാത്രമല്ല കടുക്

ശരീര വേദനയും, കാൻസർ രോഗ സാധ്യതയും കുറയ്ക്കാൻ കടുക് സഹായിക്കുമെന്ന് ആരോഗ്യവിദക്തർ. ഭക്ഷണത്തിനു രുചി കൂട്ടാനുള്ള ഒരു വസ്തു മാത്രമല്ല കടുക്. ഫൈറ്റോ ന്യൂട്രിയന്റുകൾ, മിനറൽസ്, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സംപുഷ്ടമാണ്...

ബ്രൊക്കോളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചു അറിയാമോ?

ബ്രൊക്കോളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചു അറിയാമോ? കാൻസർ സാധ്യത കുറയ്ക്കുന്ന ചില ഭക്ഷണങ്ങളിൽ ഒന്നാണ് ബ്രൊക്കോളി. ലോകത്ത് മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 2018 ൽ 9.6 ദശലക്ഷം പേരാണ് കാൻസർ...

മായം കലർന്ന ചായ പൊടി തിരിച്ചറിയാൻ സാധിക്കുമോ ?

മായം കലർന്ന ചായ പൊടി തിരിച്ചറിയാൻ സാധിക്കുമോ. ഇന്ന്, മായം കലർന്ന തേയില വിപണിയിൽ സുലഭമാണ്. ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഈ വ്യാജ തേയിലകളെ തിരിച്ചറിയുക എളുപ്പമാണ്. ഇതിനായി ഒരു വെളുത്ത...

ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ ?

ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? കമ്പ്യൂട്ടറിന് മുന്നിലിരുന്ന് മണിക്കൂറോളം ഒറ്റയിരുപ്പ് ഇരുന്ന് ജോലി ചെയ്യുന്ന നിരവധി പേരാണ് നമ്മുക്ക് ചുറ്റുമുള്ളത്. ദീർഘനേരം ഇരിക്കുന്നത് കൊളോറെക്ടൽ, എൻഡോമെട്രിയൽ, ശ്വാസകോശ അർബുദങ്ങൾ എന്നിവയ്ക്കുള്ള...

ഷാമ്പൂ, ലോഷന്‍ എന്നിവയില്‍ കാന്‍സറിന് കാരണമാകുന്ന വസ്തുക്കൾ

ചില ഷാമ്പൂ, ലോഷന്‍ എന്നിവയില്‍ കാന്‍സറിന് കാരണമാകുന്ന ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയിട്ടുള്ളതായി പഠനം. കാന്‍സറിന് കാരണമാകുന്ന ഈ കെമിക്കല്‍ ഐലാഷ് ഗ്ലു മുതല്‍ ബോഡി സോപിലും പ്രിസര്‍വേറ്റീവുകളിലും വരെ ഉപയോഗിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. ലോസ്ആഞ്ചല്‍സിലെ...

ചിട്ടയായ ഭക്ഷണ രീതി അർബുദസാധ്യത കുറയ്ക്കും

ചിട്ടയായ ഭക്ഷണ രീതി അർബുദസാധ്യത കുറയ്ക്കുമെന്ന് പഠനം. സ്പെയിനിലെ ബാഴ്സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 1321 സ്ത്രീകളിലും 872 പുരുഷന്മാരിലുമായിരുന്നു പഠനം. അവരിൽ...
- Advertisement -

Block title

0FansLike

Block title

0FansLike