25.8 C
Kerala, India
Thursday, April 30, 2026
Tags Cancer

Tag: Cancer

ഗ്രിൽഡ് ചിക്കൻ കഴിക്കുന്നവരാണോ നിങ്ങൾ? പാചകം ശരിയായില്ലെങ്കില്‍ പണി കിട്ടും

ഗ്രിൽഡ് ചിക്കൻ കഴിക്കുന്നവരാണോ നിങ്ങൾ? ചിക്കൻ ​ശരിയായ രീതിയിലല്ല പാകം ചെയ്യുന്നതെങ്കിൽ ദോഷമേറെയാണെന്ന് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാർ ചൂണ്ടിക്കാട്ടുന്നു. ഗ്രിൽഡ് ചിക്കൻ വിഭവങ്ങൾ ഉയർന്ന ചൂടിൽ വേവിക്കുന്നതും...

സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് കാൻസറിന് കാരണമോ?

സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് കാൻസറിന് കാരണമോ? സൺസ്‌ക്രീനുകൾ അപകടകരമാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2019-ലെ എഫ്‌ഡിഎ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഓക്സിബെൻസോൺ ഉൾപ്പെടെയുള്ള സൺസ്‌ക്രീനിലെ രാസവസ്തുക്കൾ ഒരു തവണ ഉപയോഗിച്ചാൽ തന്നെ രക്തപ്രവാഹത്തിൽ...

പപ്പടം ​ആരോ​ഗ്യത്തിന് ഹാനികരം

പപ്പടം ​ആരോ​ഗ്യത്തിന് ഹാനികരംആകുമെന്ന് റിപ്പോർട്ടുകൾ. ദിവസവും കഴിച്ചാൽ കാൻസറിന് വരെ കാരണമാകാം എന്നാണ് ചില റിപോർട്ടുകൾ വ്യക്തമാക്കുന്നത്. പപ്പടത്തോടുള്ള പ്രിയം അമിതമായാൽ ആരോ​ഗ്യത്തിന് പണിയാകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പലതരത്തിലുള്ള പപ്പടങ്ങൾ ഇന്ന്...

സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത്തിലൂടെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്​ മുന്നറിയിപ്പുമായി ഇൻറർനാഷനൽ ഏജൻസി ഫോർ റിസർച് ഓൺ...

സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത്തിലൂടെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്​ മുന്നറിയിപ്പുമായി ഇൻറർനാഷനൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസർ’​. ​ഈ ഏജൻസി നടത്തിയ പഠനത്തിൽ, കാൻസറിന്​ കാരണമാവുന്ന വസ്തുക്കളുടെ പട്ടികയിൽ സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും കാൻസർ...

കാൻസർ വ്യാപനം കുറക്കാൻ ആസ്പിരിന് കഴിയുമെന്ന് പഠന റിപ്പോർട്ട്

ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണങ്ങളെ ശക്തിപ്പെടുത്തി കാൻസർ വ്യാപനം കുറക്കാൻ ആസ്പിരിന് കഴിയുമെന്ന് പഠന റിപ്പോർട്ട്. ലാബ് എലികളിൽ ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ ഒന്നിലധികം കാൻസറുകൾക്കെതിരെ ആസ്പിരിൻ പ്രവർത്തിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. കേംബ്രിഡ്ജ് സർവകലാശാലയിലെ...

ആരോഗ്യം ആനന്ദം-അകറ്റാം അർബുദം എന്ന കാൻസർ പ്രതിരോധക്യാമ്പയിനിൽ സ്‌ക്രീനിംഗ് ചെയ്തവരുടെ എണ്ണം 5 ലക്ഷം...

ഒരു ക്യാമ്പയിൻ ജനകീയമാകുന്നത് സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളും അത് ഏറ്റെടുക്കുമ്പോഴാണ്. 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' എന്ന കാൻസർ പ്രതിരോധ ക്യാമ്പയിനെ കുറിച്ചാണ് ആരോഗ്യവകുപ്പ് മന്ത്രി തന്റെ ഫേസ്ബുക് പേജിലൂടെ ഇങനെകുറിക്കുന്നത്. ജനങ്ങൾ ഒട്ടാകെ...

സംസ്ഥാനത്തെ 1398 സര്‍ക്കാര്‍ ആശുപത്രികളിൽ കാന്‍സര്‍ സ്‌ക്രീനിങ്ങിനായുള്ള സംവിധാനങ്ങളൊരുക്കി

സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ 23 ദിവസത്തിൽ പങ്കെടുത്ത് കാന്‍സര്‍ സ്‌ക്രീനിങ് നടത്തിയത് 4,22,330 ആളുകള്‍ എന്ന് റിപ്പോർട്ട്. ഇതില്‍ 78 പേര്‍ക്ക്...

‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന കാമ്പയിനില്‍ കോട്ടയം ജില്ലയില്‍ 4412 പേര്‍ക്ക് തുടര്‍പരിശോധനക്ക് നിര്‍ദേശം...

സ്ത്രീകളിലെ അര്‍ബുദം മുന്‍കൂട്ടി കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന കാമ്പയിനില്‍ കോട്ടയം ജില്ലയില്‍ 4412 പേര്‍ക്ക് തുടര്‍പരിശോധനക്ക് നിര്‍ദേശം നല്‍കി. സ്‌ക്രീനിങ്ങില്‍ സംശയം തോന്നിയവര്‍ക്കാണ് വിശദപരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചത്. ജില്ലയില്‍ ഇതുവരെ...

ഇന്ത്യയില്‍ അര്‍ബുദ മരണനിരക്ക് കൂടുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്

ഇന്ത്യയില്‍ അര്‍ബുദ മരണനിരക്ക് കൂടുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്. രാജ്യത്തെ ഉന്നത ആരോഗ്യ ഗവേഷണ ഏജന്‍സിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ ആണ് രോഗനിര്‍ണയത്തെ തുടര്‍ന്ന് രാജ്യത്തെ അഞ്ചില്‍ മൂന്നുപേരും...

സ്ത്രീകളിൽ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി പഠന റിപ്പോർട്ട്

സ്ത്രീകളിൽ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി പഠന റിപ്പോർട്ട്. അമേരിക്കൻ കാൻസർ സൊസൈറ്റി അമ്പതിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിലാണ് കാൻസർ രോഗം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് വ്യാപിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. കാൻസർ...
- Advertisement -

Block title

0FansLike

Block title

0FansLike