24.8 C
Kerala, India
Saturday, May 2, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ചുമത്തിയ നൂറു കോടി പിഴയൊടുക്കാൻ കൊച്ചി നഗരസഭയ്ക്ക് എട്ട് ആഴ്ച്ച കൂടി സാവകാശം നൽകി...

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരസഭയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ നൂറു കോടി രൂപ പിഴയൊടുക്കാൻ ഹൈക്കോടതി എട്ട് ആഴ്ച കൂടി സാവകാശം നൽകി. ഒരു മാസത്തിനകം...

വിവ കേരളം കാമ്പയിനിലൂടെ രണ്ടര ലക്ഷം പേർക്ക് അനീമിയ പരിശോധന നടത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 'വിവ കേരളം (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്)' കാമ്പയിനിലൂടെ രണ്ടര ലക്ഷം പേര്‍ക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 15...

മലിനജലത്താൽ പൊറിതിമുട്ടി ചിറ്റൂർ നിവാസികൾ

കൊല്ലം: കൊല്ലം ചിറ്റൂരിൽ കെ എം എം എൽ കമ്പനിയിൽ നിന്നുമുള്ള മലിനജലത്താൽ പൊറിതിമുട്ടി ചിറ്റൂർ നിവാസികൾ. അതിജീവനത്തിനായുള്ള സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ. ആസിഡ് ഗ്രാമം എന്ന് അറിയപ്പെടുന്ന ചിറ്റൂരിൽ ഭൂരിപക്ഷമാളുകളും ഇന്ന് ചർമരോഗങ്ങളും...

സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് അനുമതി

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രദേശത്തെ...

മാസ്ക് നിർബന്ധമാക്കി മുംബൈ നഗരം

മുംബൈ: മുംബൈയിലെ ആശുപത്രികളിൽ മാസ്ക് നിർബദ്ധം. രാജ്യത്ത് കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപെടുത്തിയതിനു പിന്നാലെയായിരുന്നു അധികൃതരുടെ തീരുമാനം. രോഗികളുടെ എണ്ണം കൂടുന്നതുമായി ബന്ധപ്പെട്ട് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അവലോകന യോഗം ചേരുകയും മാസ്ക്...

കോവിഡ് കേസുകൾ കൂടുതൽ കാണപ്പെടുന്നത് 15 വയസ്സിന് താഴെയുള്ള കുട്ടികളിലെന്ന് റിപ്പോർട്ട്

ഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന കോവിഡ് കേസുകളിൽ കൂടുതലും ബാധിക്കുന്നത് 15 വയസ്സിന് താഴെയുള്ള കുട്ടികളിലെന്ന് റിപ്പോർട്ട്. കുട്ടികളിൽ രോഗലക്ഷണങ്ങൾ വളരെ കുറവാണെങ്കിലും രോഗവ്യാപനം തടയുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു....

ആയൂർദൈര്‍ഘ്യം നൂറ് വയസ്സുവരെ നീണ്ടുനിൽക്കുന്നതിനുള്ള കാരണം കണ്ടെത്തി ഗവേഷകർ

ബോസ്റ്റൺ : ചിലരിൽ ആയൂർദൈര്‍ഘ്യം നൂറ് വയസ്സുവരെ നീണ്ടുനിൽക്കുന്നതിനുള്ള കാരണം കണ്ടെത്തി ഗവേഷകർ. ടഫ്റ്റ്സ് മെഡിക്കല്‍ സെന്‍ററും ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടുപിടുത്തം. ആയുസ്സില്‍ 100...

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം; സ്വമേധയാ എടുത്ത കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്ലാന്റിലെ ഖരമാലിന്യ സംസ്‌കരണ കരാർ സംബന്ധിച്ച് അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ടാണ് പരിശോധിക്കുക. പ്രധാന നഗരങ്ങളിൽ...

തുന്നി ചേർത്ത ഹൃദയവുമായി മാരത്തോണിനിറങ്ങി മലയാളിയായ ഡിനോയ് തോമസ്

കൊച്ചി: ലോക ട്രാൻസ്‌പ്ളാന്റ് ഒളിമ്പിക്‌സിലെ അഞ്ച് കിലോമീറ്റർ മാരതോണി നിറങ്ങാനൊരുങ്ങി മലയാളിയായ ഡിനോയ് തോമസ്. ഡൈലേറ്റഡ് കാർഡിയോ മയോപ്പതി ബാധിച്ച ഡിനോയ്‌ക്ക് 2013ലാണ് തൃശൂർ അയ്യന്തോൾ സ്വദേശി ലിബുവിന്റെ ഹൃദയം തുന്നിച്ചേർത്തത്. ലിസി...

തൃശ്ശൂരിൽ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് ആരംഭിച്ചു

തൃശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് ആരംഭിച്ചു. നഴ്‌സുമാരുടെ സംഘടനയായ യു എൻ എയാണ് 72 മണിക്കൂർ നീണ്ടുനിൽക്കുന്ന സമരം ആഹ്വാനം ചെയ്തത്. പ്രതിദിന വേതനം 1500 ആക്കി ഉയര്‍ത്തുക, 50...
- Advertisement -