28.8 C
Kerala, India
Sunday, November 17, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

രാജ്യത്ത് പനി, ചുമ, ജലദോഷം എന്നിവ ബാധിച്ച് ചികിത്സയിലെത്തുന്നവരുടെ എണ്ണം വർധിക്കുന്നു

ഡൽഹി: രാജ്യത്ത് പനി, ചുമ, ജലദോഷം എന്നിവ ബാധിച്ച് ചികിത്സയിലെത്തുന്നവരുടെ എണ്ണം 40 ശതമാനത്തോളം വർധിച്ചതായി കണക്കുകൾ. നോയിഡ ആരോ​ഗ്യവിഭാ​ഗം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കുള്ളിൽ ചികിത്സയ്ക്കെത്തിയ 3500ഓളം രോഗികളിലായിരുന്നു...

ബ്രഹ്മപുരത്തെ തീയും പുകയും നിയന്ത്രണവിധേയമായതായി ജില്ലാ കളക്ടർ

കൊച്ചി: ബ്രഹ്‌മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായി തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ. പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ച് അതിൽ അഞ്ച് സെക്ടറുകളിലെ തീ കഴിഞ്ഞ ദിവസം തന്നെ...

ബ്രഹ്മപുരം തീപിടുത്തം: എറണാകുളത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി

കൊച്ചി: എറണാകുളത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് എം എൽ എ ടി.ജെ.വിനോദിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി. ബ്രഹ്മപുരം മാലിന്യ...

ഇന്ത്യ ഉള്‍പ്പടെയുള്ള 73 രാജ്യങ്ങള്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം: ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യ ഉള്‍പ്പടെയുള്ള 73 രാജ്യങ്ങള്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍, പക്ഷാഘാതം, കാന്‍സര്‍ മുതലായ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനായി ഉപ്പിന്റെ ഉപയോഗത്തില്‍ കുറവ് വരുത്തണമെന്ന് ലോകാരോഗ്യ സംഘടന...

എച്ച്3എന്‍2 വൈറല്‍ പനി: രാജ്യത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്തു

ഡൽഹി: എച്ച്3എന്‍2 വൈറല്‍ പനിയെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക സ്വദേശിയും ഹരിയാന സ്വദേശിയുമാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. മാര്‍ച്ച് ഒന്നിന് പനിയെത്തുടര്‍ന്ന് കര്‍ണാടകയിലെ ഹാസനില്‍ മരിച്ച 82കാരനായ...

കേരളത്തെ വിടാതെ പനിയും വൈറസ് ബാധകളും

തിരുവനന്തപുരം: കേരളത്തെ വിടാതെ പനിയും വൈറസ് ബാധകളും. സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ ആറ് പേര്‍ക്കാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്...

ബ്രഹ്മപുരം തീപിടുത്തം: കൊച്ചി കോർപറേഷനെതിരെ അഗ്നി സുരക്ഷാ സേനയുടെ റിപ്പോർട്ട്

കൊച്ചി: ബ്രഹ്‌മപുരത്തെ തീപിടുത്തം പത്താം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ പ്‌ളാന്റ് നടത്തിപ്പില്‍ കൊച്ചി കോര്‍പറേഷന്‍ കാണിക്കുന്ന അലംഭാവം ചൂണ്ടിക്കാട്ടി അഗ്‌നി സുരക്ഷാ സേനയുടെ റിപ്പോര്‍ട്ട്. 110 ഏക്കര്‍ വരുന്ന മാലിന്യ പ്‌ളാന്റിന്റെ പകുതിയോളം ഏകദേശം...

ബ്രഹ്മപുരം തീപിടുത്തം: 678 പേർക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിന് ശേഷം 678 പേര്‍ക്ക് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി പി രാജീവ്. ആരോഗ്യപ്രശ്‌നമുള്ളവരില്‍ 421 പേര്‍ ക്യാമ്പില്‍ പങ്കെടുത്തവരാണ്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടക്കം...

ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതായി ഐ എം എ കൊച്ചി

കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പടര്‍ന്ന വിഷപുക ജനങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകം അഭിപ്രായപ്പെട്ടു. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍...

ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്ങ്ങളെക്കുറിച്ച് വീടുകളിലെത്തി സർവ്വേ നടത്താൻ ഒരുങ്ങി ആരോഗ്യവകുപ്പ്

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വീടുകളിലെത്തി സര്‍വ്വേ നടത്താനൊരുങ്ങി ആരോഗ്യവകുപ്പ്. പുകബാധിധ പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തി സര്‍വ്വേ നടത്തും. സര്‍വ്വേയുടെ...
- Advertisement -