നടന്‍ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവേ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ താരത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന്...
വലിയ വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ച് ജില്ലാ കളക്ടർ
കൊച്ചി: പാര്‍ക്കിംഗിന്റെ മറവില്‍ റോഡിനിരുവശവും മാലിന്യം തള്ളുന്ന സാഹചര്യത്തിൽ വലിയ വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ച് ജില്ലാ കളക്ടർ. എറണാകുളം വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്, സീ പോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്, ഇരുമ്പനം-അമ്പലമുകള്‍ റോഡ്,...
നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ കണ്ണൂരിൽ ജൂൺ അഞ്ചിന് മുൻപ് പൂർത്തിയാക്കും:...
കണ്ണൂർ: 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ കണ്ണൂരിൽ ജൂൺ അഞ്ചിന് മുൻപ് പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐ എ എസ് അറിയിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്ത...
സംസ്ഥാനത്ത് ചൂട് വർധിക്കുന്നു: പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പകൽ സമയത്ത് നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്ന രീതിയിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പൊതുപരിപാടികളിൽ സംഘാടകർ പരമാവധി തണലും...
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കനത്ത മഴ സാധ്യത പരിഗണിച്ച് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതായി...
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് ചാടിയ ഗർഭിണി മരിച്ചു
ഒറ്റൂർ: തിരുവനന്തപുരം ഒറ്റൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് ചാടിയ ഒന്നരമാസം ഗർഭിണിയായ യുവതി മരിച്ചു. ഒറ്റൂർ തോപ്പുവിള സ്വദേശിനി സുബിനയാണ് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു...
പുതിയ വീഡിയോയുമായി നടൻ ബാല
കൊച്ചി: കരൾമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് നടൻ ബാല. ഭാര്യ എലിസബത്ത് ഉദയൻ പങ്കുവച്ച വീഡിയോയിൽ ബാലയെ സന്തോഷവാനായി കാണപ്പെടുന്നു. പഴയ ബാലയായി എത്രയുംവേഗം വരണമെന്നും, നിങ്ങൾക്കായി പ്രാർത്ഥിക്കുന്നതായും നിരവധി ആരാധകർ...
നടൻ മാമുക്കോയ ആശുപത്രിയിൽ
കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വണ്ടുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടരയോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ...
ശാസ്ത്രിയ മാലിന്യ സംസ്കരണം: അടിയന്തിര കർമ്മ പദ്ധതിയുടെ ഒന്നാം ഘട്ടം പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് മന്ത്രി...
കൊച്ചി: ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ആരംഭിച്ച അടിയന്തര കര്‍മ്മ പദ്ധതിയുടെ ഒന്നാംഘട്ടം ജൂണ്‍ 5ന് കൊച്ചിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കൊച്ചിയില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കുവാന്‍ കഴിയുമെന്നാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന...
കോന്നി മെഡിക്കൽ കോളേജിൽ പുതുതായി നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും
കോന്നി: പത്തനംതിട്ടയിലെ കോന്നി മെഡിക്കല്‍ കോളജിൽ നാല് നിലകളിലായി നിര്‍മ്മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആശുപത്രി കെട്ടിടത്തിനു സമീപത്തായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി ഒരുക്കിയിട്ടുള്ള അക്കാദമിക്ക്...























