നഴ്സിങ് വിദ്യാർത്ഥികളെ പരിശീലനത്തിന് അയക്കാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് സൂപ്രണ്ട് അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ നഴ്സിങ് വിദ്യാർത്ഥികളെ പരിശീലനത്തിന് അയക്കാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് സൂപ്രണ്ട് അറസ്റ്റിൽ. സ്വകാര്യ നഴ്സിങ് സ്ഥാപനം വിജിലൻസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഹെൽത്ത് സൂപ്രണ്ടായ കൃഷ്ണമൂർത്തി അറസ്റ്റിലായത്....
നവജാത ശിശുവിനെ വില്പന നടത്തിയ സംഭവം: ഇടപെട്ട് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ ഇന്ന് അടിയന്തര യോഗം ചേരും. യോഗത്തിൽ ശിശുക്ഷേമ സമിതിയിൽ നിന്നും പൊലീസിൽ നിന്നും...
സംസ്ഥാനത്ത് മഴ പെയ്യാൻ സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കന്‍ ജില്ലകൾ ഒഴികെയുള്ള ഇടങ്ങളിൽ രണ്ടു ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ വേനല്‍മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്....
ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ തീപിടുത്തം; കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന് ഫയർ...
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ തീപിടുത്തത്തിൽ കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന് ഫയർ ഫോഴ്സ് മേധാവി ബി. സന്ധ്യ. ദുരന്ത നിവാരണ നിയമപ്രകാരം കോർപ്പറേഷനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സന്ധ്യ ചീഫ്...
പോലീസ് കമ്മീഷ്ണറുടെ ഓഫീസിലേയ്ക്ക് വാഹനമോടിച്ചുകയറ്റിയ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍
കണ്ണൂർ: എക്‌സൈസില്‍ നിന്നും രക്ഷപ്പെടാന്‍ പോലീസ് കമ്മീഷ്ണറുടെ ഓഫീസിലേയ്ക്ക് വാഹനമോടിച്ചുകയറ്റിയ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍. കണ്ണൂര്‍ മുഴിപ്പിലങ്ങാടി സ്വദേശി ഒമര്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ കയ്യില്‍നിന്നും 15 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ...
ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ വളര്‍ത്തുപട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി
വയനാട്: വയനാട്ടില്‍ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ വളര്‍ത്തുപട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. വയനാട് ജില്ല വനിതാസംരക്ഷണ ഓഫീസര്‍മാരായ എസ്. പണിക്കര്‍, കൗണ്‍സിലര്‍ നാജിയ ഷിറിന്‍ എന്നിവര്‍ക്കാണ് വളര്‍ത്തുപട്ടിയുടെ കടിയേറ്റത്. സംഭവത്തില്‍...
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; കുറ്റക്കാർക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ...
കോഴിക്കോട്: കോഴിക്കോട് ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാർക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി ഹർഷിന. പ്രശ്നത്തിന് പരിഹാരം ആയില്ലെങ്കിൽ 22 മുതൽ...
പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി...
ആലപ്പുഴ: ചേര്‍ത്തലയില്‍ ആറാം മാസത്തില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി യുവതിയുടെ കുടുംബം. ചൊവ്വാഴ്ച രാത്രിയോടെ യുവതിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിക്കുകയും...
സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 21 മുതൽ 23 വരെയാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 30 മുതൽ 40 കിലോമീറ്റർ വരെ...
സംസ്ഥാനത്ത് വേനൽ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ ചൂട് കനക്കും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പാലക്കാട് കണ്ണൂർ ജില്ലകളിലാണ് കൂടുതൽ താപനില രേഖപ്പെടുത്തിയത്. അതേസമയം മധ്യ തെക്കൻ...
























