32.8 C
Kerala, India
Saturday, May 2, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ ജീവനക്കാരെ കൈയേറ്റം ചെയ്ത പ്രതി പിടിയിൽ

അട്ടപ്പാടി: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിലെ പ്രതി പിടിയില്‍. അട്ടപ്പാടി സ്വദേശി അശ്വിന്‍ ആണ് പിടിയിലായത്. ഇയാളെ മണ്ണാര്‍ക്കട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് പൊലീസ്...

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു

ആറ്റിങ്ങൽ: ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. ആറ്റിങ്ങല്‍ കോരാണി ചെമ്പകമംഗലം സ്വദേശിനിയായ 28കാരിയാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ ബന്ധുക്കള്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആംബുലന്‍സ് പൈലറ്റ്...

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപെട്ടയിടങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: ഒടുവില്‍ വേനലിന് താല്‍ക്കാലിക ശമനമേകി മഴ എത്തി. കേരളത്തില്‍ ഇന്നു മുതല്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി,മിന്നല്‍ ,കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട...

എറണാകുളം ജനറല്‍ ആശുപത്രിയില്‍ നൂതന ഭാഗിക മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ നൂതന ഭാഗിക മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. തേയ്മാനം വന്ന ഭാഗം മാത്രം മാറ്റി വയ്ക്കുന്ന ജര്‍മന്‍ സംവിധാനമായ ലിങ്ക് സ്ലെഡ് ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്....

ബിടിഎസ് ഗായകൻ ജിമിനെപ്പോലെയാകാന്‍ ശസ്ത്രക്രിയകള്‍ നടത്തിയ കനേഡിയന്‍ നടന് ദാരുണാന്ത്യം

സോൾ: പ്രശസ്ത തെക്കന്‍ കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ അംഗവും ഗായകനുമായ ജിമിനെപ്പോലെയാകാന്‍ ശസ്ത്രക്രിയകള്‍ നടത്തിയ കനേഡിയന്‍ നടന് ദാരുണാന്ത്യം. കനേഡിയന്‍ ടെലിവിഷന്‍ സീരീസുകളില്‍ അഭിനയിച്ചിട്ടുള്ള സെയിന്റ് വോണ്‍ കൊളൂച്ചി ആണ് മരിച്ചത്. ജിമിനെപ്പോലെയാകാന്‍...

അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ റിയാലിറ്റി ഷോ താരം അറസ്റ്റിൽ

അഞ്ചൽ: അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം അറസ്റ്റിൽ. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ...

വേനൽ മഴക്ക് സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽമഴയ്ക്ക് സാദ്ധ്യത. പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും പ്രത്യേക...

അരവണയുടെ സാമ്പിൾ വീണ്ടും ലാബിൽ പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യം തളളി ഹൈക്കോടതി

തിരുവനന്തപുരം: അരവണയുടെ സാമ്പിൾ വീണ്ടും ലാബിൽ പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യം തളളി ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പിജി അജിത്കുമാറും അടങ്ങിയ ഡിവിഷന്റേതാണ് തീരുമാനം. കീടനാശിനി അംശമുള്ള ഏലക്ക ഉപയോഗിച്ചെന്ന്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി ശസ്ത്രക്രിയക്ക് ശേഷം പീഡനത്തിന് ഇരയായ സംഭവം: യുവതിക്ക് നീതി...

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് ശേഷം യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ യുവതിക്ക് നീതി ലഭിച്ചില്ലെന്ന് പരാതി. കേസ് അട്ടിമറിക്കാൻ പൊലീസിന്‍റെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടായതായും പരാതിയിൽ പറയുന്നു. പ്രതിക്ക്...

കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി മസ്തിഷ്ക മരണാനന്തര കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി മസ്തിഷ്ക മരണാനന്തര കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി. കെ. സോട്ടോ വഴിയാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തെത്തുടർന്ന് കോട്ടയം സ്വദേശിയായ കൈലാസ് നാഥിനെ കോട്ടയം...
- Advertisement -