25.8 C
Kerala, India
Wednesday, April 29, 2026

ഭീഷണിയായി ഹെപ്പറ്റൈറ്റിസ്

ലോകത്ത് ഓരോ ദിവസവും 3500 പേർ വൈറൽ ഹെപ്പറ്റൈറ്റിസ് സംബന്ധമായ അസുഖം മൂലം മരിക്കുന്നു എന്നാണ് ആഗോള തലത്തിലുള്ള റിപ്പോർട്ടിൽ പറയുന്നത്. ഹെപ്പറ്റൈറ്റിസ്-ഡി യെ കാൻസറിന് കാരണമാവുന്ന അണുബാധയായി ടാഗ് ചെയ്തിരിക്കുകയാണ് ലോകാരോഗ്യ...

പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ

പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. വ്യാപകമായി ഉപയോ​ഗിക്കപ്പെടുന്ന ഈ മരുന്നിനേക്കുറിച്ച് സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻ‍ഡേർ‍ഡ് കൺട്രോൾ ഓർ​ഗനൈസേഷൻ അത്തരത്തിലുള്ള നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ വ്യക്തമാക്കി. പാരസെറ്റാമോളും മറ്റ്...

ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും നൂറോളം പേരെ കാണാതായി

ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും എട്ട് സൈനികർ അടക്കം നൂറോളം പേരെ കാണാതായി. നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വിനോദ സഞ്ചാരികളും തീർത്ഥാടകരും വിശ്രമത്തിനായി തിരഞ്ഞെടുക്കുന്ന...

വ്യാജ ഡോക്ടർ പിടിയിൽ

പത്ത് വർഷത്തിൽ അധികമായി ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുകയും 50ൽ അധികം സിസേറിയനുകളും ശസ്ത്രക്രീയകളും നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. ഇയാൾ വ്യാജ ഡോക്ടറാണെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ...

കുട്ടിയുടെ വിരൽകുടി ശീലം മാറ്റാൻ യുട്യൂബ് പരീക്ഷണം

കുട്ടിയുടെ വിരൽകുടി ശീലം മാറ്റാൻ യുട്യൂബ് പരീക്ഷണം, വൈകിയെങ്കിൽ വിരൽ മുറിച്ചുമാറ്റേണ്ടി വന്നേനെയെന്ന് ഡോക്ടർ. പതിനൊന്ന് മാസം പ്രായമുള്ള കുട്ടി വിരൽകുടിക്കുന്നത് ഒഴിവാക്കാൻ ചൂണ്ടുവിരലിൽ തുണിചുറ്റിവെക്കുകയാണ് അമ്മ ചെയ്തത്. എന്നാൽ ഇതിലൂടെ കുഞ്ഞിന്റെ...

ബാക്ടീരിയ അണുബാധ; കാൽപ്പാദത്തിന്റെ ഒരു ഭാഗം നഷ്ടമായി

അപൂർവയിനം ബാക്ടീരിയ അണുബാധയെ തുടർന്ന് മത്സ്യത്തൊഴിലാളിയുടെ കാൽപ്പാദത്തിന്റെ ഒരു ഭാഗം നഷ്ടമായതായി റിപ്പോർട്ട്. വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയയാണ് ഇദ്ദേഹത്തെ ബാധിച്ചത്. തീരപ്രദേശത്ത് കാണുന്ന ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ്.മലിനമായ ഉപ്പുവെള്ത്തിലിറങ്ങുമ്പോൾ തൊലിയിലെ മുറിവുകളിലൂടെ...

അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്

അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കളിപ്പാട്ടങ്ങൾ എടുക്കാൻ ഷെൽഫിലേക്ക് കൈ നീട്ടിയപ്പോൾ മൂർഖൻ പാമ്പിനെ കണ്ടതായി അങ്കണവാടി ടീച്ചർ വ്യക്തമാക്കി. ആലുവ കരുമാലൂരിലെ തടിക്കടവിലുള്ള അങ്കണവാടിയിൽ ആണ് സംഭവം....

ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ 3 ജില്ലകളിൽ റെ‍ഡ് അലേർട്ടും, 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെലോ അലെർട് മുന്നറിയിപ്പുമാണ് പ്രെഖ്യാപിച്ചിരിക്കുന്നത്. 24...

വിദഗ്ധപഠനവുമായി തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്

മുഖത്തെയും വായയെയും ബാധിക്കുന്ന ജന്മനാലുള്ള മുറിച്ചുണ്ടും മുറിയണ്ണാക്കും സംബന്ധിച്ച വിദഗ്ധപഠനവുമായി തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്. ജനിതകകാരണങ്ങൾക്കൊപ്പം പരിസ്ഥിതിഘടകങ്ങളും ഈ രോഗാവസ്ഥയെ സ്വാധീനിക്കുന്നതായാണ് കണ്ടെത്തൽ. കേരളത്തിലെ ആയിരത്തിലധികം കുട്ടികളിലാണ് പഠനം നടത്തിയത്....

ഭക്ഷണത്തിനു രുചി കൂട്ടാനുള്ള ഒരു വസ്തു മാത്രമല്ല കടുക്

ശരീര വേദനയും, കാൻസർ രോഗ സാധ്യതയും കുറയ്ക്കാൻ കടുക് സഹായിക്കുമെന്ന് ആരോഗ്യവിദക്തർ. ഭക്ഷണത്തിനു രുചി കൂട്ടാനുള്ള ഒരു വസ്തു മാത്രമല്ല കടുക്. ഫൈറ്റോ ന്യൂട്രിയന്റുകൾ, മിനറൽസ്, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സംപുഷ്ടമാണ്...
- Advertisement -