24.1 C
Kerala, India
Saturday, October 17, 2026

മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം

ബിഹാറിൽ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. പട്​നയിലെ മഹാവീർ കാൻസർ സൻസ്താൻ ആൻഡ് റിസർച്ച് സെന്റർ, പഞ്ചാബിലെ ജലന്ധറിലുള്ള ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി, ഡൽഹി എയിംസ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള...

വല്ലപ്പോഴുമുള്ള പുകവലിപോലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം

സ്ഥിരമായി പുകവലിക്കുന്നതു മാത്രമല്ല വല്ലപ്പോഴുമുള്ള പുകവലിപോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പഠനം. ദിവസവും രണ്ടു സിഗരറ്റ് വീതം വലിക്കുന്നതുപോലും ഹൃദ്രോഗസാധ്യത അമ്പത്തിയേഴ് ശതമാനം കൂട്ടുമെന്നും മരണസാധ്യത അറുപതു ശതമാനം കൂട്ടുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു....

അവക്കാഡോ കഴിക്കുന്നതിലെ ആരോഗ്യ ഗുണങ്ങള്‍

ദിവസേന ഒരു അവക്കാഡോ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ. അവക്കാഡോ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും, നാരുകളും അടങ്ങിരിക്കുന്നതിനാൽ ശരീരത്തിൽ നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുന്നു. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി പതിവായി അവക്കാഡോ കഴിക്കുന്നത്,...

സ്ത്രീകളിലെ പോഷകാഹാരക്കുറവ്; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങള്‍

സ്ത്രീകളിൽ പോഷകാഹാരക്കുറവ് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ആർത്തവം, ഗർഭാവസ്ഥ, മുലയൂട്ടൽ, ആ‍ർത്തവ വിരാമം തുടങ്ങി പല തരത്തിലുള്ള ശാരീരിക മാറ്റങ്ങളിലൂടെ ആണ് സ്ത്രീകൾ കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ പുരുഷന്മാരെ അപേക്ഷിച്ച്...

വിരലുകളിലെ ഞൊട്ട പൊട്ടിക്കുന്ന ശീലം അപകടമോ

നമ്മളിൽ പലർക്കും സമർദം, വിരസത, ശീലങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് വിരലുകളിൽ ഞൊട്ട പൊട്ടിക്കുന്ന ശീലമുണ്ട്. എന്നാൽ ഈ ശീലം വിരലുകളുടെ ആരോഗ്യത്തിന് നല്ലതാണോ, ചീത്തയാണോ എന്നുള്ള തെറ്റിദ്ധാരണകൾ നമ്മളിൽ പലർക്കും ഉണ്ട്....

സാമ്പാറില്‍ കായം ചേര്‍ക്കുന്നതിന് പിന്നില്‍

എന്തിനാണ് സാമ്പാറിൽ കായം ചേർക്കുന്നത്, ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കായം . സാമ്പാറിൽ കായം ചേർക്കുന്നതിന് ചില സുപ്രധാന കാരണങ്ങൾ ഉണ്ടെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പരിപ്പ്, പച്ചക്കറി...

നിപ ഭീതി അകന്നു: ദീർഘകാല ചികിത്സയ്ക്ക് ശേഷം 42-കാരി മഞ്ചേരി മെഡിക്കൽ കോളേജ് വിട്ടു

നാലര മാസത്തെ ചികിത്സയ്ക്ക് ശേഷം നിപ അതിജീവിത വളാഞ്ചേരി സ്വദേശിനിയായ 42 വയസുകാരിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. രോഗിയെ പരമാവധി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സഹായിക്കുമെന്ന്...

പ്രമേഹം നിയന്ത്രിക്കാൻ ചുരയ്ക്ക

പ്രമേഹത്തെ നിയന്ത്രിക്കാൻ ചുരയ്ക്ക സഹായിക്കുമെന്ന് പഠനം. ചുരയ്ക്കയിലെ ജലാംശം ശരീരത്തിലെ ജലാംശം നിലനിർത്താനും ചൂട് കുറയ്ക്കാനും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനത്തിൽ വ്യക്തമാകുന്നു. ഇത് രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും. ചുരയ്ക്ക ശരീരം...

വ്യായാമത്തിന് മുമ്പ് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാൽ ഇരട്ടി ഗുണം

വ്യായാമം ചെയ്യുന്നതിനു മുൻപ് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാൽ വ്യായാമത്തിന് ഇരട്ടി ഗുണം ലഭിക്കുമെന്ന് പഠനം. ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്‌സൈഡ് ശരീരത്തിൽ രക്തപ്രവാഹം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ബീറ്റ്‌റൂട്ട്...

കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്ന പച്ചക്കറി

ക്യാരറ്റ് പതിവായി കഴിക്കുന്നത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ. ബീറ്റാ കരോട്ടിൻ ഉൾപ്പെടെയുള്ള ക്യാരറ്റിലെ പോഷകങ്ങൾ ആരോഗ്യകരമായ കാഴ്ചയെ പിന്തുണയ്ക്കുകയും കാലക്രമേണ കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ക്യാരറ്റിൽ...
- Advertisement -

Block title

0FansLike

Block title

0FansLike