ഇത്തവണ പുതുവര്‍ഷം വൈകും..!
ന്യൂയോര്‍ക്ക്: പുതുവര്‍ഷം ഇത്തവണ ഒരു സെക്കന്‍ഡ് വൈകും. ഒരു അധിക സെക്കന്‍ഡ് (ലീപ് സെക്കന്‍ഡ്) സമയക്രമത്തില്‍ ചേര്‍ക്കുന്നതിനാലാണ് ഈ മാറ്റം. ആയതിനാല്‍ ഡിസംബര്‍ 31നു രാത്രി 11:59:59 കഴിഞ്ഞ് ഒരു സെക്കന്‍ഡ് കൂടി...
ലോറിയും വാനും കൂട്ടിയിടിച്ച് രണ്ട് ശിവഗിരി തീര്‍ത്ഥാടകര്‍ മരിച്ചു
കൊല്ലം: ചാത്തന്നൂരില്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷ ഗോപിനാഥ്, ജയ്‌മോന്‍ എന്നിവരാണ് മരിച്ചത്. ശിവഗിരി തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ത്യയില്‍ എത് ബാങ്കില്‍ നിക്ഷേപമുള്ളവര്‍ക്കും എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡ്
മുംബൈ: ഇന്ത്യയില്‍ ഏതെങ്കിലും ബാങ്കില്‍ 25,000 രൂപ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനൊരുങ്ങുന്നു. നിലവില്‍ എസ്.ബി.ഐ. യില്‍ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് മാത്രമാണ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്. എന്നാല്‍...
ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ചികിത്സയിലിരിക്കെ മരണമടഞ്ഞ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആരോഗ്യവിവരം മറച്ചുവെച്ചത് എന്തിന് വേണ്ടിയാണെന്നും സത്യം പുറത്തുവരണമെന്നും ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ചെന്നൈ സ്വദേശി സി.എ...
ശശികല എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി
ചെന്നൈ: എ.ഐ.ഡി.എം.കെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ തെരഞ്ഞെടുത്തു. ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ജയലളിതയ്ക്ക് ഭാരതരത്‌ന നല്‍കണം, ജയലളിതയുടെ...
പാക് വെബ്‌സൈറ്റില്‍ സലിംകുമാറും, നിവിന്‍പോളിയും, മോഹന്‍ലാലും: പാക്കിസ്ഥാന് മലയാളികളുടെ മറുപണി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനൗദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്താന്‍ ഹാക്കര്‍മാര്‍ക്ക് മറുപണി നല്‍കി ഇന്ത്യന്‍ ഹാക്കര്‍മാര്‍. പാക്കിസ്താനിലെ സിയാല്‍കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കര്‍മാരായ മല്ലു...
ബി.കോമിന് കണക്കും ഫിസിക്‌സും: ആന്ധ്ര എം.എല്‍.എ വെട്ടിലായി
ഹൈദരാബാദ്: ടെലിവിഷന്‍ അഭിമുഖത്തിനിടെ വിചിത്രമായ വാദമുന്നയിച്ച ആന്ധ്രാപ്രദേശ് ഭരണകക്ഷി എം.എല്‍.എ ജലീല്‍ ഖാന്‍ വെട്ടിലായി. ബി.കോമിനൊപ്പം കണക്കും ഫിസിക്‌സും താന്‍ പഠിച്ചുവെന്ന് പറഞ്ഞതാണ് എം.എല്‍.എയ്ക്ക് പണിയായത്.
കോമേഴ്‌സിനോടുള്ള ഇഷ്ടം കാരണം ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാനാണ്...
ടി.പി വധം, സത്യസരണിയുടെ തീവ്രവാദ ബന്ധം: കുമ്മനം കേന്ദ്രത്തിന് കത്തയച്ചു
തിരുവനന്തപുരം: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന, മലപ്പുറം സത്യസരണിയുടെ തീവ്രവാദ ബന്ധം എന്നിവയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്...
മോഡി പങ്കെടുത്ത റാലിയില്‍ കറുത്ത വസ്ത്രം ധരിച്ചവര്‍ക്ക് വിലക്ക്
ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത റാലിയില്‍ കറുത്ത വസ്ത്രം അണിഞ്ഞവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധം ഭയന്ന് കറുത്ത ഷര്‍ട്ടോ ജാക്കറ്റോ ധരിച്ച് എത്തുന്നവര്‍ക്ക് പ്രവേശനം നല്‍കേണ്ടന്ന് സംഘാടകര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നതായാണ്...
കേരളത്തില്‍ ആര് സംസാരിക്കണം എന്ന് തീരുമാനിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ല: തോമസ് ഐസക്
കോഴിക്കോട്: കേരളത്തില്‍ ആര് സംസാരിക്കണം എന്ന് തീരുമാനിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ട് നിരോധനത്തിനെതിരെ പ്രതികരിച്ച എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിന്മറുപടിയായാണ് തോമസ് ഐസക്കിന്‌റെ പ്രതികരണം.
ജനങ്ങളുടെ...






























