ഡിസ്ചാര്‍ജ് ചെയ്ത രോഗിക്ക് വീണ്ടും ശസ്ത്രക്രീയ: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ആലപ്പുഴ: ഡിസ്ചാര്‍ജ് ചെയ്ത രോഗിയെ തിരിച്ചുവിളിച്ച് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍ വിജു കുറ്റിങ്കലാണ് നടപടി നേരിട്ടത്.
ആലപ്പുഴ പാലസ് വാര്‍ഡ് താഴത്തുപറമ്പില്‍ മനോഹരന്റെ...
ചാനലില്‍ കാണുന്നതൊന്നും കാര്യമാക്കേണ്ട; അത്് മൈക്ക് കാണുമ്പോള്‍ ചിലര്‍ പറഞ്ഞുപോകുന്നത്; കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം : ചാനലില്‍ കാണുന്നതൊന്നും പ്രവര്‍ത്തകര്‍ ഗൗരവമാക്കേണ്ടതില്ലെന്നും അതൊക്കെ മൈക്ക് കാണുമ്പോഴുള്ള ആവേശത്തില്‍ ചിലര്‍ അറിയാതെ പറഞ്ഞുപോകുന്നതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷ സമരങ്ങള്‍ കൂടുതല്‍ തീക്ഷ്ണമാക്കണമെന്ന നിര്‍ദേശത്തെ...
മുരളീ പക്ഷക്കാര്‍ മുണ്ടുരിയുമെന്ന് അറിയാവുന്നതിനാല്‍ ഒരു മുണ്ടു കൂടി കരുതിയിരുന്നു; ഗുണ്ടകള്‍ തനിക്കും ഉണ്ടെന്ന്...
കൊല്ലം: മുരളീ അനുകൂലികള്‍ മുണ്ടുരിമെന്ന് അറിയാവുന്നതിനാല്‍ മറ്റൊരു മുണ്ടു കൂടി കരുതിയിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അഭിപ്രായം പറയുന്നവരെ ഗുണ്ടകളെ കൊണ്ട് നേരിടുന്ന രീതി അംഗീകരിക്കാനാകില്ലെന്നും തന്റെ ജീവന്‍ അപകടത്തിലായാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്നും ഉണ്ണിത്താന്‍...
വീണ്ടും പാക് സൈബര്‍ ആക്രമണം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു
തിരുവനന്തപുരം: ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് സൈബര്‍ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്കിങ്ങിന് ഇരയായത്. 'കശ്മീരി ചീറ്റ' എന്നറിയപ്പെടുന്ന പാക്ക് സൈബര്‍ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്....
50-ാം നാള്‍ പുതിയ പ്രഖ്യാപനമെത്തി; അസാധുനോട്ടുകള്‍ മാര്‍ച്ച് 31 വരെ ബാങ്കില്‍ നിക്ഷേപിക്കാം
ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് അസാധുവാക്കള്‍ പ്രാബല്യല്‍ വന്നതിന്റെ 50-ാം നാള്‍ പുതിയ പ്രഖ്യാപനമെത്തി. അസാധുവാക്കപ്പെട്ട 1000, 500 രൂപാ നോട്ടുകള്‍ മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കിക്കൊണ്ടുള്ളതാന്...
ഹില്ലരിയ്ക്ക് പകരം താനായിരുന്നെങ്കില്‍ ട്രംപ് പരാജയപ്പെട്ടേനേ: ഒബാമ
ന്യൂയോര്‍ക്ക് : നവംബര്‍ എട്ടിന്് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹില്ലരിക്കു പകരം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഞാനായിരുന്നുവെങ്കില്‍ ട്രംപ് പരാജയപ്പെടുമായിരുന്നുവെന്ന് ഒബാമ. സി.എന്‍.എനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണം ശരിയായ രീതിയിലായിരുന്നില്ലെന്നും, വിജയം...
നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയവര്‍ നിരീക്ഷണത്തില്‍
മുംബൈ: കള്ളപ്പണം തടയുകയെന്ന ലക്ഷ്യത്തോടെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ കാര്‍ ഡീലര്‍മാര്‍ക്ക് ആദായ നികുതി വകുപ്പ്...
അഞ്ചേരി ബേബി വധക്കേസ്: വി.എസിന് പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദയെന്ന് മണി
തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി രംഗത്ത്. വി.എസിന്റെ കത്തിന് മറുപടി...
മോദിയോട് തൂക്കിലേറാനുള്ള സ്ഥലം നോക്കിക്കൊള്ളാന്‍ ലാലുവിന്റെ പരിഹാസം
ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പിലാക്കി 50 ദിവസത്തിനുള്ളി പ്രശ്‌ന പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രതിപക്ഷ നേതാക്കള്‍. പറഞ്ഞ കാലാവധി തീരാറായ സാഹചര്യത്തില്‍ മോദിയോട് തൂക്കിലേറാനുള്ള സ്ഥലം നോക്കിക്കൊള്ളാനാണ്...





























