ശബരിമലയ്ക്ക് സമീപം വീണ്ടും പുലിയുടെ സാന്നിദ്ധ്യം
ശബരിമല: ശബരിമലയ്ക്ക് സമീപം വീണ്ടും പുലിയുടെ സാന്നിദ്ധ്യം. പുല്ലുമേട്ടില്‍ നിന്ന് സന്നിധാനത്തിലേക്ക് വരുന്ന വഴിയില്‍ വൈകുന്നേരം പുലിയ കണ്ടതായി തീര്‍ത്ഥാടകരാണ് വെളിപ്പെടുത്തിയത്. ഇതോടെ അധികൃതര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
പുല്ലുമേടിലൂടെ കടന്നുപോയ തീര്‍ത്ഥാടകര്‍...
ദളിത് യുവതി ആശുപത്രി ക്ലോസറ്റില്‍ പ്രസവിച്ചു: അധികൃതരുടെ വീഴ്ചയെന്ന് ആരോപണം
മഞ്ചേരി: ദളിത് യുവതി ക്ലോസ്റ്റില്‍ പ്രസവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരില്‍നിന്നും റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യമന്ത്രി...
പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ അസാധു നോട്ടുകള്‍ മാറ്റിവാങ്ങാം
ന്യൂഡല്‍ഹി : രാജ്യത്ത് അസാധുവാക്കപ്പെട്ട പഴയനോട്ടുകള്‍ ആര്‍ബിഐ വഴി മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30 വരെ സമയപരിധി അനുവദിച്ചു. വിദേശത്തു നിന്നെത്തുന്ന പ്രവാസികള്‍ക്ക് പരമാവധി 25,000 രൂപ വരെയുള്ള പഴയനോട്ടുകള്‍ ജൂണ്‍...
ശബരിമല കയറാന്‍ തൃപ്തിദേശായി വേഷംമാറി എത്തുന്നു; പഴുതടച്ച പരിശോധനയുമായി പോലീസ്
ശബരിമല: ശബരിമല കയറാന്‍ തൃപ്തിദേശായി വേഷംമാറി എത്തിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വേഷം മാറി തൃപ്തി ശബരിമലയില്‍ പ്രവേശനം നടത്തിയേക്കുമെന്ന രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്....
ഇനിയെന്ത്….? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യം
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിന്റെ തുടര്‍നടപടികള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ഏഴു മുപ്പതിന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴരയ്‌ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും എന്നാണ് ഉന്നത...
എടിഎമ്മില്‍ നിന്ന് ഇനി ദിവസം 4500 രൂപ വരെ ലഭിക്കും
ന്യൂഡൽഹി: എടിഎമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക 4,500 രൂപ ആയി ഉയർത്തി. ജനുവരി ഒന്ന് മുതൽ ഇത് പ്രബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. നിലവിൽ 2,500 രൂപയായിരുന്നു ഒരു ദിവസം...
എം.ടി വാസുദേവന്‍ നായരുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കാശ്മീരി ചീറ്റ എന്ന സംഘമാണ് ഹാക്കിംഗിന് പിന്നില്‍. അദ്ദേഹത്തിന്‍റെ പേരിലുള്ള http://mtvasudevannair.com/ എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. ഇവര്‍തന്നെയാണ് ഏതാനും ദിവസം...
മാസങ്ങളായി ഭീകരരുടെ തടവിലുള്ള ഫാ. ടോം ഉഴുന്നാലിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അറിവില്ല
ഗുരുവായൂര്‍: മാസങ്ങള്‍ക്ക് മുമ്പ് യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോവുകയും ഇപ്പോഴും തടവില്‍ കഴിയുകയും ഇടയ്ക്കിടെ ഭീകരര്‍ പുറത്തുവിടുന്ന ദൃശ്യങ്ങളിലൂടെ ദേശിയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാവുകയും ചെയ്തിട്ടുള്ള വൈദികള്‍ ഫാ. ടോം ഉഴുന്നാലിനെ അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...
അമ്മയ്‌ക്കൊപ്പം പോകാന്‍ മടിച്ച 14കാരന് സ്‌റ്റേഷനില്‍ മര്‍ദനം: എസ്.ഐക്ക് പിഴശിക്ഷ
കൊച്ചി: പതിനാലു വയസുകാരനെ സ്‌റ്റേഷനില്‍ മര്‍ദിച്ച സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കുടുംബതര്‍ക്കത്തെത്തുടര്‍ന്ന് വേര്‍പിരിഞ്ഞു നില്‍ക്കുന്ന അമ്മയ്ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതിന് പതിനാലുകാരനെ തല്ലിയ...
സച്ചിന്‍ നല്‍കിയ ബി.എം.ഡബ്‌ള്യു കാര്‍ ദീപ കല്‍മ്മാക്കര്‍ തിരിച്ചുനല്‍കി
ത്രിപുര: റിയോ ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിനുള്ള പ്രോത്സാഹനം എന്ന നിലയ്ക്ക് സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമ്മാനിച്ച ബി.എം.ഡബ്ല്യൂ കാര്‍ ദീപ കര്‍മ്മാക്കര്‍ തിരിച്ചേല്‍പ്പിച്ചു. കാര്‍ തിരിച്ചു നല്‍കിയ താരം മറ്റൊരു പുതിയ കാര്‍ സ്വന്തമാക്കുകയും...






























